ചാവക്കാട് നഗരസഭ അടക്കം 42 പ്രദേശങ്ങൾ കണ്ടെയ്‌ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു.
ചാവക്കാട് : കോവിഡ് വ്യാപനം അതി രൂക്ഷമായതിനെത്തുടർന്ന് ചാവക്കാട് നഗരസഭ അടക്കം 42 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മുഴുവൻ വാർഡുകളും കണ്ടെയ്‌ന്റ്മെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
കണ്ടയിന്റ് മെന്റ് സോണുകളിൽ കടുത്ത നിന്ത്രണം. അവശ്യ സർവ്വ സർവ്വീസുകൾ ഒഴികെ പലചരക്ക്, പച്ചക്കറി ഉൾപ്പെടെ ഒരു സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ല.
പാല്, പത്രം, തപാൽ, എൽ പി ജി ഗ്യാസ് വിതരണം, മെഡിക്കൽ ഷോപ്പ്, റേഷൻ കട, പൊതുവിതരണ കേന്ദ്രം, പാൽ സൊസൈറ്റി എന്നിവ മാത്രമേ തുറന്ന് പ്രവർത്തിക്കൂ.
15 ശതമാനത്തിന് മുകളിൽ കോവിഡ് പോസറ്റിവിറ്റിയുള്ള ജില്ലകളിൽ ലോക്‌ഡൗൺ നടപ്പിലാക്കണമെന്നുള്ള കേന്ദ്രനിർദേശം നടപ്പിലാക്കേണ്ടതില്ല എന്ന മന്ത്രിസഭ തീരുമാനിത്തിനെ തുടർന്നാണ് കോവിഡ് വ്യാപന മേഖലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.
ഇന്ന് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പേര്
വാര്‍ഡുകള്‍ / ഡിവിഷനുകള്‍
01
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍
01, 02, 10, 12, 16, 20, 24, 36, 37, 38, 51, 52 ഡിവിഷനുകള്‍
02
കയ്പറമ്പ് ഗ്രാമപഞ്ചായത്ത്
01, 02, 04, 08, 11, 13, 14, 15, 17, 18 വാര്‍ഡുകള്‍ എന്നിവ നിലനിര്‍ത്തി ബാക്കി വാര്‍ഡുകളെ ഒഴിവാക്കാവുന്നതാണ്.
03
അന്നമനട ഗ്രാമപഞ്ചായത്ത്
06, 12, 15 വാര്‍ഡുകള്‍
04
മുരിയാട് ഗ്രാമപഞ്ചായത്ത്
01-ാം വാര്‍ഡ്
05
വലപ്പാട് ഗ്രാമപഞ്ചായത്ത്
03, 07, 12, 15, 16 വാര്‍ഡുകള്‍
06
കുന്ദംകുളം മുനിസിപ്പാലിറ്റി
37-ാം ഡിവിഷന്‍
07
പൊയ്യ ഗ്രാമപഞ്ചായത്ത്
09-ാം വാര്‍ഡ്
08
കോലഴി ഗ്രാമപഞ്ചായത്ത്
01, 02, 03, 12 വാര്‍ഡുകള്‍
09
നെന്മണിക്കര ഗ്രാമപഞ്ചായത്ത്
14-ാം വാര്‍ഡ്
10
കൊടുങ്ങല്ലൂര്‍ നഗരസഭ
34-ാം ഡിവിഷന്‍
11
ആളൂര്‍ ഗ്രാമപഞ്ചായത്ത്
10, 11 വാര്‍ഡുകള്‍
12
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്
07, 12 വാര്‍ഡുകള്‍
13
പടിയൂര്‍ ഗ്രാമപഞ്ചായത്ത്
11-ാം വാര്‍ഡ്
14
പുത്തൂര്‍ ഗ്രാമപഞ്ചായത്ത്
01, 02, 03, 04, 05, 10, 13, 14, 15, 16, 21 വാര്‍ഡുകള്‍
15
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്
23-ാം വാര്‍ഡ്
16
ചാവക്കാട് നഗരസഭ
മുഴുവന്‍ ഡിവിഷനുകളും
17
മുളംകുന്നത്തുക്കാവ് ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
18
നാട്ടിക ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
19
ദേശമംഗലം ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
20
അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
21
വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
22
പാണഞ്ചേരി ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
23
ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
24
ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
25
മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
26
എടവിലങ്ങ് ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
27
അന്തിക്കാട് ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
28
അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
29
പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
30
പരിയാരം ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
31
മേലൂര്‍ ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
32
കാടുകുറ്റി ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
33
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
34
മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
35
കടപ്പുറം ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
36
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
37
വേലൂര്‍ ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
38
തെക്കുംകര ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
39
വാടാനപ്പിള്ളി ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
40
കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
41
ചേലക്കര ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
42
വള്ളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
43
പാറളം ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
44
മതിലകം ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
45
മാള ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
46
മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
47
ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
48
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
49
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
50
പാവറട്ടി ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
51
വരവൂര്‍ ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
52
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
53
അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
54
ഏറിയാട് ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
55
ചാഴൂര്‍ ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
56
കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും
57
പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത്
മുഴുവന്‍ വാര്‍ഡുകളും