Header 1 vadesheri (working)
Browsing Category

Tech

ആധുനിക ശാസ്ത്രത്തിന് അത്ഭുതമായ ഹീ​ര ര​ത്ത​ന്‍ മ​നേ​ക് അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്​: ഭ​ക്ഷ​ണ​മി​ല്ലാ​തെ, സൂ​ര്യോ​പാ​സ​ന​യി​ലൂ​ടെ വ​ര്‍ഷ​ങ്ങ​ള്‍ ജീ​വി​ക്കാ​മെ​ന്ന്​ ​തെ​ളി​യി​ച്ച ഹീ​ര ര​ത്ത​ന്‍ മ​നേ​ക് (85) അ​ന്ത​രി​ച്ചു. കോഴിക്കോട് ചക്കോരത്ത് കുളത്തെ ഫ്ലാറ്റിലായിരുന്നു അന്ത്യം. 1995

അമല മെഡിക്കല്‍ കോളേജില്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്‍റേഷന്‍…

തൃശൂർ : മദ്ധ്യകേരളത്തിലെ ആദ്യത്തെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്‍റേഷന്‍ യൂണിറ്റ് അമല മെഡിക്കല്‍ കോളേജില്‍ റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ കാന്‍സറിന് എല്ലാ

സി.ബി.എസ്.ഇ. സഹോദയ സ്‌കൂള്‍ മലപ്പുറം റീജിയന്‍ ദ്വിദിന റെസിഡന്‍ഷ്യല്‍…

തൃശൂര്‍: ദീര്‍ഘകാല അവധിക്കും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കും ഭാഗിക വിരാമമായി. സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ. സ്‌കൂള്‍

ദുബൈ ജൈടെക്‌സ് മേളയിലേക്ക് കോഴിക്കോട് നിന്ന് 21 ഐടി കമ്പനികള്‍

കോഴിക്കോട്: അടുത്ത മാസം ദുബൈയില്‍ നടക്കുന്ന ആഗോള ടെക്‌നോളജി എക്‌സിബിഷനായ ജൈടെക്‌സില്‍ കേരളത്തില്‍ നിന്ന് പങ്കെടുക്കുന്ന 30 കമ്പനികളില്‍ 21ഉം കോഴിക്കോട്ട് നിന്ന്. സര്‍ക്കാര്‍

പര്‍പ്പ്ള്‍ക്ലൗഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്ത്യന്‍…

കൊച്ചി: സിലിക്കണ്‍ വാലി ആസ്ഥാനമായ പ്രമുഖ ആഗോള ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് ദാതാക്കളായ പര്‍പ്പ്ള്‍ഗ്രിഡ്‌സ് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം

ജെയിന്‍ ഓണ്‍ലൈനില്‍ എ സി സി എ അംഗീകൃത കോഴ്‌സുകള്‍

കൊച്ചി: യുജിസി അംഗീകാരമുള്ള ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രൊഫഷണല്‍ യോഗ്യതയായ ACCA കൂടി നേടിയെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കിക്കൊണ്ട്

അളവെടുക്കാന്‍ നിര്‍മിത ബുദ്ധി; തയ്യല്‍കാര്‍ക്കും വസ്ത്ര…

കോഴിക്കോട്: വസ്ത്രങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കാനും വാങ്ങാനുമുള്ള നിരവധി പ്ലാറ്റ്‌ഫോമുകളുണ്ട്. ഇവയില്‍ നിന്ന് വ്യത്യസ്തമായി വന്‍കിട ഫാഷന്‍ ബ്രാന്‍ഡുകള്‍ക്കൊപ്പം സാധാരണക്കാരായ

ചൈനീസ് റോക്കറ്റ് വീണത് കേരളത്തില്‍ നിന്നും 900 മൈല്‍ അകലെ

തിരുവനന്തപുരം: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് വീണത് കേരളത്തില്‍ നിന്നും 900 മൈല്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍. ഇന്ത്യന്‍ സമയം ഇന്നു രാവിലെ എട്ടുമണിയോടടുത്താണ് റോക്കറ്റ് മാലിദ്വീപിന്റെ

പത്ത് ദശലക്ഷം ഡോളര്‍ വിദേശ നിക്ഷേപം വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട് അപ്പ് കമ്പനി…

കൊടകര: പത്ത് ദശലക്ഷം യുഎസ് ഡോളര്‍ നിക്ഷേപം ലഭിച്ച സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട് അപ്പ് കമ്പനി സേറ ബയോടെക് (Zaara Biotech) സ്ഥാപകനും സി.ഇ.ഒ. യുമായ നജീബ് ബിന്‍ ഹനീഫിനെ

എഞ്ചിനീയറിങ് പഠനത്തിന്‍റെ ഭാഗമായി ഇന്‍റണ്‍ഷിപ്പ് ആരംഭിക്കും : മ ന്ത്രി ഡോ. കെ ടി ജലീല്‍

തൃശൂർ : എഞ്ചിനീയറിങ്ങ് പഠന ത്തിന്‍റെ ഭാഗമായി ഇന്‍റണ്‍ഷി പ്പ് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍. തൃശൂര്‍ ഗവണ്‍മെന്‍റ ് എഞ്ചിനീയറിംഗ് കോളേജിലെ മില്ലേനിയം ഓഡിറ്റോറിയ ത്തില്‍ അക്കാദമിക് ബ്ലോക്കിന്‍റെ…