Header 1 vadesheri (working)
Browsing Category

Sports

ഒളിമ്പിക്സ് ബാറ്റ് മിന്റണിൽ പി വി സിന്ധുവിന് വെങ്കലം

ടോക്കിയോ ∙ ഒളിമ്പിക്സ് ബാറ്റ് മിന്റണിൽ പി വി സിന്ധുവിന് വെങ്കലം . ഏറെ മോഹിച്ച സുവർണനേട്ടം കൈവിട്ടെങ്കിലും ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ തുടർച്ചയായ രണ്ടാം ഒളിംപിക്സിലും സിന്ധു മെഡൽ പട്ടികയിൽ ഇടംപിടിച്ചു. ആവേശകരമായ വെങ്കല മെഡൽ പോരാട്ടത്തിൽ

വിന്‍ഡീസിനെതിരെ തകര്‍പ്പന്‍ ജയം, ടി20 പരമ്ബര ഇന്ത്യയ്ക്ക്

മുംബൈ: വാങ്കഡെയില്‍ മൂന്നാം ടി 20യില്‍ വിന്‍ഡീസിനെ 67 റണ്‍സിന് തോല്‍പ്പിച്ച്‌ ഇന്ത്യക്ക് പരമ്ബരജയം. ഇന്ത്യ കുറിച്ച 241 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173…

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ പാര്‍ട്ണറായി കള്ളിയത്ത് ടിഎംടി

കൊച്ചി: സ്റ്റീല്‍ വ്യവസായ രംഗത്ത് രാജ്യത്തെ പ്രമുഖ കമ്പനിയായ കള്ളിയത്ത് ടിഎംടി കേരളത്തില്‍ നിന്നുള്ള ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ (കെബിഎഫ്‌സി) ഒഫീഷ്യല്‍ പാര്‍ട്ണറായി. ഇതിന്റെ പ്രഖ്യാപനം കള്ളിയത്ത് ഗ്രൂപ്പ്…

ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍

ലീഡ്സ്: ഇംഗ്ലണ്ട് ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍. ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍സ് എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 43.3 ഓവറില്‍ ഇന്ത്യ മറികടന്നു.…

പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം

മാഞ്ചസ്റ്റര്‍: ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം. മാഞ്ചസ്റ്ററില്‍ 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍…

ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് കോലിപ്പട, ഇന്ത്യക്ക് 36 റൺസിന്റെ തകർപ്പൻ ജയം

ഓവല്‍: ലോകകപ്പില്‍ ബാറ്റിംഗിലും ബൗളിംഗിലും കത്തി ജ്വലിച്ച് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 36 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ഇന്ത്യയുടെ 352 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 50 ഓവറില്‍ 316ന് ഓള്‍ഔട്ടായി. വാര്‍ണറും സ്‌മിത്തും ക്യാരിയും അര്‍ദ്ധ…

തണൽ കലാകായിക സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു

ഗുരുവായൂര്‍: തണൽ കലാകായിക സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഖാവ് പി. കൃഷ്ണപിള്ള സ്മാരക വിന്നേഴ്സ് ട്രോഫിക്കായുള്ള ഫുട്ബാൾ ടൂർണമെൻറിൽ തൃശൂർ സിദാൻ ബോയ്സ് ജേതാക്കളായി. മുൻ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ട്രോഫി സമ്മാനിച്ചു. നഗരസഭ വൈസ്…

ശ്രീശാന്തിന് ആജീവനാന്ത വിലക്കിൽ നിന്ന് മോചനമായി

ദില്ലി: വാതുവയ്പ്പ് കേസില്‍ ഉള്‍പ്പെട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി ഇപ്പോള്‍ നീക്കിയത്. എന്നാൽ ശ്രീശാന്തിനെ വാതുവയ്പ്പ് കേസിൽ കോടതി…

ജില്ലാ മുനിസിപ്പൽ ക്രിക്കറ്റ് ലീഗ്‌ , തൃശ്ശൂർ കോർപ്പറേഷന് കിരീടം

ഗുരൂവായൂർ : ജില്ലാ മുനിസിപ്പൽ ക്രിക്കറ്റ് ലീഗ്‌ തൃശ്ശൂർ കോർപ്പറേഷൻ വിജയിച്ചു. . ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്‌കൂളിൽ നടന്ന ജില്ലാ മുനിസിപ്പൽ ലീഗ് കിരീടം തുടർച്ചായി രണ്ടാം തവണയും ത്യശൂർ കോർപ്പറേഷൻ…

ഗോകുലം കേരളയുടെ ടെക്നിക്കല്‍ ഡയറക്ടര്‍ ഇനി ഗിഫ്റ്റ് റൈഖാന്‍

കോഴിക്കോട് : ഐസാള്‍ പരിശീലകസ്ഥാനത്തു നിന്നും രാജി വെച്ച ഗിഫ്റ്റ് റൈഖാന്‍ ഗോകുലം കേരള എഫ് സിയുടെ ടെക്നിക്കല്‍ ഡയറക്ടറായി ചുമതലയേറ്റു. അഭ്യൂഹങ്ങള്‍ പോലെ പരിശീലകനായി അല്ല ഗിഫ്റ്റ് റൈഖാന്‍ ഗോകുലം കേരള എഫ് സിയില്‍ എത്തുന്നത്. നേരത്തെ…