Browsing Category
Sports
നടി മംമ്ത മോഹൻദാസിന്റെ 1.84 കോടി രൂപയുടെ ആഡംബര കാറിന് ഗുരുവായൂരിൽ വാഹന പൂജ
ഗുരുവായൂർ : ഗുരുവായൂർ : മലയാളികളുടെ പ്രിയ നടി മംമ്ത മോഹൻദാസ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയ ആഡംബരകാർ ഗുരുവായൂരിൽ വാഹന പൂജ നടത്തി . 1.84 കോടി രൂപ വിലവരുന്ന പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാര്‍ മോഡലായ 911 കരേര എസ് എന്ന കാറിന്റെ!-->…
ജില്ലാ ബാഡ്മിന്റൺ മത്സരം , ഗുരുവായൂർ സ്വദേശി മാനവേദ് രതീഷ് ചാമ്പ്യൻ
ഗുരുവായൂർ : തൃശൂരിൽ വെച്ച് നടന്ന ജില്ലാ ബാഡ്മിന്റൺ മത്സരത്തിൽ ഗുരുവായൂർ സ്വദേശി ഒൻപത് വയസുകാരൻ മാനവേദ് രതീഷ് ചാമ്പ്യൻ ആയി . പതിനൊന്ന് വയസിന് താഴെയുള്ള വിഭാഗത്തിൽ ഡബിൾ സിൽ മത്സരിച്ച മാനവേദിന് തൃശൂർ അത്താണി സ്വദേശി മാസ്റ്റർ റെനിക്സ്!-->…
ഒടുവിൽ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് കേരള സർക്കാർ, നൽകുന്നത് രണ്ട് കോടി
തിരുവനന്തപുരം : ടോക്യോ ഒളിപിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന!-->…
നീരജ് ചോപ്രക്ക് എക്സ്.യു.വി 700 നൽകുമെന്ന് ആനന്ദ് മഹീന്ദ്ര
മുംബയ്: രാജ്യത്തിനായി ഒളിമ്പിക് സ്വർണ്ണം എറിഞ്ഞിട്ട ജാവലിൻ താരം നീരജ് ചോപ്രക്ക് സമ്മാനം പ്രഖ്യാപിച്ച് ആനന്ദ് മഹീന്ദ്ര. പുറത്തിറങ്ങാനിരിക്കുന്ന എക്സ്.യു.വി 700 ആണ് ചോപ്രക്ക് നൽകുക. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം!-->…
ഒളിംപിക്‌സ്, നീരജ് ചോപ്രക്ക് ചരിത്ര സ്വര്‍ണം
ടോക്യോ: ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. 87.58 ദൂരം!-->!-->!-->…
ഒളിംപിക്‌സ്, ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്ര വിജയം
ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ജര്‍മനിയെ വീഴ്ത്തി ഇന്ത്യക്ക് ചരിത്ര വിജയം നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്.!-->…
ഒളിമ്പിക്സ് ബാറ്റ് മിന്റണിൽ പി വി സിന്ധുവിന് വെങ്കലം
ടോക്കിയോ ∙ ഒളിമ്പിക്സ് ബാറ്റ് മിന്റണിൽ പി വി സിന്ധുവിന് വെങ്കലം . ഏറെ മോഹിച്ച സുവർണനേട്ടം കൈവിട്ടെങ്കിലും ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ തുടർച്ചയായ രണ്ടാം ഒളിംപിക്സിലും സിന്ധു മെഡൽ പട്ടികയിൽ ഇടംപിടിച്ചു. ആവേശകരമായ വെങ്കല മെഡൽ പോരാട്ടത്തിൽ!-->!-->!-->…
വിന്‍ഡീസിനെതിരെ തകര്‍പ്പന്‍ ജയം, ടി20 പരമ്ബര ഇന്ത്യയ്ക്ക്
മുംബൈ: വാങ്കഡെയില്‍ മൂന്നാം ടി 20യില്‍ വിന്‍ഡീസിനെ 67 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യക്ക് പരമ്ബരജയം. ഇന്ത്യ കുറിച്ച 241 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173…
കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യല്‍ പാര്‍ട്ണറായി കള്ളിയത്ത് ടിഎംടി
കൊച്ചി: സ്റ്റീല്‍ വ്യവസായ രംഗത്ത് രാജ്യത്തെ പ്രമുഖ കമ്പനിയായ കള്ളിയത്ത് ടിഎംടി കേരളത്തില്‍ നിന്നുള്ള ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബിന്റെ (കെബിഎഫ്സി) ഒഫീഷ്യല്‍ പാര്‍ട്ണറായി. ഇതിന്റെ പ്രഖ്യാപനം കള്ളിയത്ത് ഗ്രൂപ്പ്…
ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍
ലീഡ്സ്: ഇംഗ്ലണ്ട് ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍. ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍സ് എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 43.3 ഓവറില്‍ ഇന്ത്യ മറികടന്നു.…