Browsing Category
Sports
ഒളിമ്പ്യന് ശ്രീജേഷിനെ വിളിച്ചു വരുത്തി അപമാനിച്ച് സര്ക്കാര്.
തിരുവനന്തപുരം: സ്വീകരണം നല്കുന്നതിനെ ചൊല്ലിയുള്ള തര്ക്കത്തില് ഒളിമ്പ്യന് പിആര് ശ്രീജേഷിനെ അപമാനിച്ച് സംസ്ഥാന സര്ക്കാര്. കായിക-വിദ്യാഭ്യാസ മന്ത്രിമാർ തമ്മിലുള്ള പോരിനെത്തുടര്ന്ന് മറ്റന്നാള് നിശ്ചയിച്ച സ്വീകരണ പരിപാടി റദ്ദാക്കി.!-->…
കേരള ക്രിക്കറ്റ് ലീഗ് താര ലേലം.എം എസ്. നിഖിലിന് 7.4 ലക്ഷം
തിരുവനന്തപുരം : പ്രഥമ കേരള ക്രിക്കറ്റ് ലീഗിനുള്ള താര ലേലത്തിൽ എംഎസ് അഖിൽ വിലപിടിപ്പുള്ള താരം. 7.4 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് അഖിലിനെ സ്വന്തമാക്കി. അഖിലടക്കം നാല് താരങ്ങൾക്ക് 7 ലക്ഷം ലഭിച്ചു. വിക്കറ്റ് കീപ്പർ വരുൺ നായനാർ 7.2!-->…
നീരജ് ചോപ്രക്ക് വെള്ളി മെഡൽ
പാരീസ്: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ താരം നീരജ് ചോപ്രക്ക് വെള്ളിമെഡൽ. ജാവലിൻ ത്രോയിൽ 89.45 മീറ്റർ ദൂരം എറിഞ്ഞാണ് തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും മെഡൽ നേട്ടത്തിലെത്തിയത്. ടോക്കിയോയിൽ സ്വർണം നേടിയ നീരജിന് പാരീസിൽ സ്വർണതിളക്കമുള്ള!-->…
മനുഭാകർ വെങ്കലം വെടി വെച്ചിട്ടു.
പാരിസ്: പാരിസ് ഒളിംപിക്സില് ഇന്ത്യക്ക് ആദ്യ മെഡല്. 10 മീറ്റര് എയര് പിസ്റ്റളില് മനു ഭാകര് വെങ്കലം വെടിവച്ചിട്ടു. ചരിത്രമെഴുതിയാണ് മനു ഭാകര് രാജ്യത്തിന്റെ ഷൂട്ടിങ് മെഡലിനായുള്ള 12 വര്ഷത്തെ കാത്തിരിപ്പിനു വിരാമമിട്ടത്.!-->…
മുംബൈയെ ഇളക്കിമറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്ടറി മാര്ച്ച്
മുംബൈ:മുംബൈയെ ഇളക്കിമറിച്ച് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്ടറി മാര്ച്ച്. മറൈന് ഡ്രൈവില് നിന്ന് വാംഖഡെ സ്റ്റേഡിയത്തിലേക്ക് തുറന്ന ബസില് നടത്തിയ വിക്ടറി മാര്ച്ച് കാണാന് ലക്ഷക്കണക്കിനാരാധകരാണ് മറൈന്!-->…
ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്ക് കിരീടം.
ബാർബഡോസ്: ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്ക് കിരീടം. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം ട്വന്റി20 ലോക കിരീടം സ്വന്തമാക്കിയത്.
സൂപ്പർതാരം വിരാട് കോഹ്ലിയുടെ അർധ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ 20 ഓവറിൽ ഏഴു!-->!-->!-->…
പി.വി. സിന്ധു മലേഷ്യൻ മാസ്റ്റേഴ്സ് ഫൈനലിൽ
ക്വാലാലംപുർ: മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ വനിത സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിൽ പ്രവേശിച്ചു. 88 മിനിറ്റ് നീണ്ട മൂന്ന് സെറ്റ് പോരാട്ടത്തിൽ തായ്ലൻഡ് താരം ബുസാനൻ ഓങ്ബാംറുങ്ഫാനെ 13-21, 21-16, 21-12ന്!-->…
ദൃശ്യ ക്രിക്കറ്റ് മത്സരം, പറവൂർ സോബേഴ്സ് വിജയികളായി
ഗുരുവായൂർ : രൂപ ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ആൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റിലെ ഫൈനൽ മത്സരത്തിൽ സോബേഴ്സ് ക്ലബ്ബ് നോർത്ത് പറവൂർ ആത്രേയ ക്രിക്കറ്റ് അക്കാഡമി മുണ്ടൂരിനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി കെ.കെ മോഹൻറാം!-->…
മെട്രോലിങ്ക്സ് ബാഡ്മിന്റൻ അക്കാദമിയിൽ ഷട്ടിൽ സമ്മർ ക്യാമ്പ്
ഗുരുവായൂർ : ഗുരുവായൂർ മെട്രോലിങ്ക്സ് ബാഡ്മിന്റൻ അക്കാദമിയിൽ ഷട്ടിൽ സമ്മർ ക്യാമ്പ് ആരംഭിച്ചു. പ്രദേശത്തെ നിർധനരായ വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യമായി ഷട്ടിൽ ബാഡ്മിന്റൻ പരിശീലിക്കാവുന്നതാണ്.ഈ വർഷത്തെ കേരള സ്കൂൾസ് ടീമിന്റെ പരിശീലകനായ!-->…
സ്പോർട്സ് സ്കൂൾ പ്രവേശനം: സെലക്ഷൻ ട്രയലുകൾ ബുധനാഴ്ച തുടങ്ങും
തിരുവനന്തപുരം : സംസ്ഥാന സർക്കാരിനു കീഴിലുള്ള കായിക വിദ്യാലയങ്ങളിൽ 2024-25 അധ്യയന വർഷത്തേക്കു വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനു വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്ന “ടാലെന്റ് ഹണ്ട്” സെലക്ഷൻ ട്രയൽസ് ജനുവരി 10 മുതൽ 19 വരെ വിവിധ കേന്ദ്രങ്ങളിൽ!-->…