Post Header (woking) vadesheri
Browsing Category

Popular Category

ഗുരുവായൂരിലെ ബഹുനില പാർക്കിംഗ് സൗജന്യമാക്കണം, ശയനപ്രദിക്ഷണ സമരവുമായി ബി ജെ പി

ഗുരുവായൂർ: കേന്ദ്ര സർക്കാർ സൗജന്യമായി നൽകിയ ഗുരുവായൂരിലെ ബഹുനില പാർക്കിംഗ് സമുച്ചയം ഭക്തജനങ്ങൾക്ക് സൗജന്യമായി തുറന്ന് കൊടുക്കണ മെന്ന് ആവശ്യപ്പെട്ട് ബി ജെ പി ശയന പ്രദിക്ഷണ സമരം നടത്തുന്നു. ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി

അനുപമയുടെ കുഞ്ഞിന്റെ ദത്ത്, ഷിജു ഖാനെ വനിത ശിശുവികസന ഡയറക്ടർ വിളിച്ചുവരുത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ വകുപ്പ് തല അന്വേഷണം ഊർജിതം. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെ വനിത ശിശുവികസന ഡയറക്ടർ വിളിച്ചുവരുത്തി. പൂജപ്പുരയിലുള്ള വനിതാ ശിശുവികസന ഡയറക്ടറുടെ

പോലീസ് സ്റ്റേഷനിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

കുന്നംകുളം : പോലീസ് സ്റ്റേഷനിൽ യുവാവ് കൈ ഞരമ്പ് മുറിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു . ചെറുവത്താനി പാറമേൽ പറമ്പിൽ വീട്ടിൽ സുജീഷ്(34) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ ആത്മഹത്യാശ്രമത്തിന് പോലീസ് കേസെടുത്തു. വൈകീട്ട്

സര്‍ക്കാരിന്റെ തണലില്‍ സ്ത്രീവിരുദ്ധര്‍ അഴിഞ്ഞാടുന്നു . അഡ്വ: നിവേദിത

ഗുരുവായൂര്‍: സര്‍ക്കാരിന്റെ തണലില്‍ സ്ത്രീവിരുദ്ധര്‍ അഴിഞ്ഞാടുന്നു എന്ന് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത സുബ്രഹ്മണ്യന്‍ ജാതിയും, ലിംഗവും നോക്കി വിവേചനപരമായ ഇടപെടല്‍,

ഗുരുവായൂരിൽ ഒഴിയാത്ത വെള്ളക്കെട്ട് .യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി

അമൃത് പദ്ധതിയിലെ അശാസ്ത്രീയമായ കാന നിർമ്മാണം മൂലവും, വലിയതോട് കൈയേറിയത് കൊണ്ടും സംഭവിക്കുന്ന ഗുരുവായൂരിലെ വെള്ളകെട്ടിന് ശാശ്വത പരിഹാരം കാണുക..പൈപ്പിടലിനായി പൊളിച്ച പൊതുമരാമത്ത് -ദേവസ്വം-നഗരസഭാ റോഡുകൾ അടിയന്തിരമായി ടാർ ചെയ്ത്

ആഭരണ നിർമാണ ശാലയിൽ പരിശോധനക്ക് എത്തിയ ജി എസ് റ്റി ഉദ്യോഗസ്ഥരെ ജ്വല്ലറി ഉടമകൾ തടഞ്ഞു

തൃശൂര്‍: സ്വർണാഭരണ നിർമാണ ശാലയിൽ പരിശോധനയ്‌ക്കെത്തിയ ജി.എസ് .ടി ഉദ്യോഗസ്ഥരെ ഇരുന്നൂറിലധികം വരുന്ന ജ്വല്ലറി ഉടമകളും സ്വര്‍ണാഭരണ തൊഴിലാളികളും ചേര്‍ന്ന് തടഞ്ഞു. തൃശ്ശൂര്‍ ഹൈറോഡിലെപുത്തന്‍പള്ളിക്ക് സമീപമുള്ള

” നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും” , പത്ത് എസ്‌എഫ്‌ഐ…

കോട്ടയം: എം ജി സര്‍വകലാശാലയിലെ എഐഎസ്‌എഫ് വനിതാ നേതാവിന്റെ പരാതിയില്‍ പത്ത് എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു . ടോണി കുര്യാക്കോസ്, ഷിയാസ് ഇസ്മയില്‍, അര്‍ഷോം, ദീപക്, അമല്‍, പ്രജിത്

ഞങ്ങളുടെ കൂടി വിയര്‍പ്പിന്റെ ഫലമാണ് സച്ചിന്‍ ദേവിന്റെ എംഎല്‍എ കസേര : എഐഎസ്‌എഫ്

തിരുവനന്തപുരം: എം ജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പില്‍ നടത്തിയ അതിക്രൂരമായ ആക്രമണത്തിനു ശേഷം, വ്യാപകമായ നുണ പ്രചാരണമാണ് എസ്‌എഫ്‌ഐ നടത്തുന്നതെന്ന് എഐഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പി കബീര്‍. അക്രമത്തെ മറച്ചു വെയ്ക്കുകയും

തൃശൂരിൽ 910 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 11.28%

തൃശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച 910 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,121 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,051 ആണ്. തൃശ്ശൂര്‍

കര്‍ണാടകയിലുണ്ടായ കാര്‍ അപകടത്തില്‍ പാവറട്ടി സ്വദേശിയായ യുവാവ് മരിച്ചു

ഗുരുവായൂർ : കര്‍ണാടകയിലുണ്ടായ കാര്‍ അപകടത്തില്‍ പാവറട്ടി സ്വദേശിയായ യുവാവ് മരിച്ചു. പാവറട്ടി ത്രീസ്റ്റാറിനു സമീപം പുല്ലാട്ട് ചന്ദ്രന്‍റെ മകന്‍ ശ്രീജിത്ത് (28) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 8.30ഓടെ