Post Header (woking) vadesheri
Browsing Category

Popular Category

നഗര സഭയുടെ നേതൃത്വത്തിൽ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹ നവതി അനുസ്മരണം

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്‍റെ 90-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി, നഗരസഭ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹ നവതി അനുസ്മരണം സംഘടിപ്പിക്കുന്നു. 2021 നവംബര്‍

തൊഴിയൂര്‍ ഐ.സി.എ കോളേജില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ റാഗിങ്ങ്, കോളേജിലേക്ക്…

ഗുരുവായൂര്‍ : തൊഴിയൂര്‍ ഐ.സി.എ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി റാഗിങ്ങ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ റാഗിങ്ങ് നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും, ഐ.സി.എ കോളേജ് മേനേജ്‌മെന്റിന്റെ റാഗിങ്ങ്

മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെ ബുക്കിങ്ങ് നവംബർ ഒന്ന് മുതൽ

ഗുരുവായൂർ : ദേവസ്വം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെ ബുക്കിങ്ങ് നവംബർ ഒന്ന് മുതൽ ബുക്കിങ് തുടങ്ങും ബുക്ക് ചെയ്യുവാൻ വരുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണെന്ന് ദേവസ്വം അറിയിച്ചു . . 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.5 അടിയായി നിലനിർത്തണം :സുപ്രീം കോടതി

ദില്ലി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് നവംബർ പത്ത് വരെ 139.5 അടിയായി നിലനിർത്തണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാലവിധി. കേരളത്തിൻ്റെ വാദം ഭാഗീകമായി അംഗീകരിച്ചാണ് ജലനിരപ്പ് 142 അടിയാവാതെ കുറച്ചു നിർത്താൻ സുപ്രീംകോടതി നിർദേശിച്ചത്. മുല്ലപ്പെരിയാറിൽ

ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്റെ നവതി ആഘോഷിക്കാൻ കോൺഗ്രസും

തൃശൂർ : ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിൻ്റെ 90 വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ഒരുങ്ങി കോൺഗ്രസ് . നവംബർ 1ന് ഗുരുവായൂർ കിഴക്കേ നടയിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പ്രശസ്ത എഴുത്തുകാരി ഡോ.എം ലീലാവതി നവതി ജ്യോതി തെളിയിക്കുമെന്ന്

പോക്‌സോ കേസിലെ പ്രതിക്ക് ഏഴ് വർഷം തടവും 45,000 രൂപ പിഴയും

കുന്നംകുളം : സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് ലൈംഗിക ചേഷ്ഠകള്‍ കാട്ടി പത്തു വയസുകാരിയായ പെൺകുട്ടിയെ അപമാനിച്ച കേസില്‍, പ്രതിയ്ക്ക് 7-വര്‍ഷം കഠിന തടവ്. കൂടാതെ 45,000/ രൂപ പിഴയും നൽകണമെന്ന്

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നേറും: സംസ്ഥാന ബാലാവകാശ കമ്മീഷൻ

തൃശൂർ : കോവിഡ് കാലം കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കുന്ന അവസരത്തിൽ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചു മുന്നേറുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ വി മനോജ് കുമാർ. വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് ജില്ലാതല

പീഡനത്തിനിരയായ പതിനേഴുകാരി ആരുമറിയാതെ വീട്ടിൽ പ്രസവിച്ചു, അയൽവാസി അറസ്റ്റിൽ

മലപ്പുറം : പീഡനത്തിനിരയായ പതിനേഴുകാരി ആരുമറിയാതെ വീട്ടിൽ പ്രസവിച്ചു. യു ട്യൂബ് വീഡിയോ നോക്കിയാണ് പരസഹായമില്ലാതെ പ്ലസ് ടു വിദ്യാർഥിനി പ്രസവിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം

ടോൾ പ്ലാസ സൗജന്യ പാസ്സ് നിഷേധിച്ചു. ഉപഭോക്തൃ കോടതിയുടെ അടിയന്തിര നോട്ടിസ്

തൃശൂർ : റെസിഡൻഷ്യൽ സർട്ടിഫിക്കറ്റിൻ്റെ പേരിൽ ടോൾ പ്ലാസയിൽ നിന്നു് സൗജന്യ പാസ്സ് നിഷേധിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ ഉപഭോക്തൃ കോടതിയിൽ നിന്ന് അടിയന്തിരനോട്ടിസ് .ഒല്ലൂർ പന്തൽ റോഡിലെ ജോസഫ് കാരക്കട ഫയൽ ചെയ്ത ഹർജിയിലാണ് ടോൾ

ഗുരുവായൂർ റെയിൽവേ മേൽപ്പാല നിർമ്മാണം അടുത്ത മാസം 10ന് ആരംഭിക്കുമെന്ന്

ഗുരുവായൂർ : റെയിൽവേ മേൽപ്പാല നിർമ്മാണം അടുത്ത മാസം 10ന് ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള (RBDCK) ജനറൽ മാനേജർ ഗുരുവായൂർ എം എൽ എ എൻ. കെ. അക്ബറിനെ അറിയിച്ചു. കിഫ്‌ബി ഫണ്ടിൽ നിന്നും 33 കോടി രൂപയാണ്