
Browsing Category
Popular Category
ഗുരുവായൂരിൽ വഴിപാടായി ലഭിച്ചവിളക്കുകളും ,പഴയ വസ്തുക്കളും പരസ്യമായി ലേലം ചെയ്യുന്നു
ഗുരുവായൂർ : ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ചതും കളഞ്ഞു കിട്ടിയതുമായ സാധനങ്ങൾ , കേടുവന്ന വിളക്കുകൾ /ചെമ്പ് പാത്രങ്ങൾ , അലുമിനിയം/ ചെമ്പ് മ്പ് നാണയങ്ങൾ , ഇരുമ്പ് സാധനങ്ങൾ , ഉപയോഗയോഗ്യമല്ലാത്ത ഇലക്ട്രോണിക്സ് / ഇലക്ട്രിക് ഉപകരണങ്ങൾ , കടലാസ് ,!-->…
കൊറിയർ കമ്പനി വഴി അയച്ച പാർസൽ എത്തിയില്ല ,പതിനായിരം രൂപ നഷ്ടം നൽകണമെന്ന് ഉപ ഭോക്തൃ കോടതി .
തൃശൂർ : കൊറിയർ വഴി അയച്ച പാർസൽ മേൽവിലാസക്കാരന് ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ നഷ്ടപരിഹാരം നൽകാൻ വിധി . പൂങ്കുന്നം രമാദേവി മന്ദിർ റോഡിലെ സൺ ഓട്ടോ ഇലക്ട്രിക്കൽ സ് ഉടമ സൂര്യൻ പി ആർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പാട്ടുരായ്ക്കലിലെ!-->…
ദേവസ്വം സംഘടിപ്പിച്ച സത്യഗ്രഹ നവതി ആഘോഷം മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു
ഗുരുവായൂര്‍. ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരത്തിന്റെ നവതിയുടെ ഭാഗമായി ദേവസ്വം സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍!-->…
ചാവക്കാട് കൊല്ലപ്പെട്ട ബി ജെ പി പ്രവർത്തകന്റെ മൃതദേഹം സംസ്കരിച്ചു
ചാവക്കാട്: ഞായറാഴ്ച വൈകീട്ട് മണത്തല ചാപ്പറമ്പിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ കൊപ്പര ചന്ദ്രൻറെ മകൻ ബിജുവിൻറെ മൃതദേഹം സംസ്കരിച്ചു .മുതുവട്ടൂരിൽ നിന്നാരംഭിച്ച വിലാപ യാത്ര മണത്തല കേരള മൈതാനിയിലെത്തി.മൃതദേഹം ഇവിടെ പൊതു ദർശനത്തിന്!-->…
ബിജു വധം :ചാവക്കാട് നഗരസഭയിലും,കടപ്പുറം പഞ്ചായത്തിലും തിങ്കളാഴ്ച ബിജെപി ഹർത്താൽ
ചാവക്കാട് : ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നാളെ ചാവക്കാട് നഗര സഭ യി ലും,കടപ്പുറം പഞ്ചായത്തിലും ബിജെപി ഹർത്താൽ ആചരിക്കുമെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ.അനീഷ്കുമാർ!-->…
കോമത്ത് നാരായണ പണിക്കരെ ഗുരുവായൂർ ദേവസ്വം ആദരിച്ചു
ഗുരുവായൂർ : അഗ്നിബാധയെത്തുടർന്ന് ഗുരുവായൂർ ക്ഷേത്രം പുനരുദ്ധരണo നടത്തിയതിൻ്റെ സുവർണ ജൂബിലിയുടെ ഭാഗമായി കോമത്ത് നാരാണപ്പണിക്കരെ ഗുരുവായൂർ ദേവസ്വം ആദരിച്ചു. അഗ്നിബാധ ആദ്യം കാണുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തതിനായിരുന്നു കോമത്ത്!-->…
ഗുരുവായൂർ സത്യഗ്രഹ നവതി ആചരണസമിതിയുടെ നവതി സമ്മേളനം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും
ഗുരുവായൂർ : ഗുരുവായൂർ സത്യഗ്രഹത്തിന്റെ നവതി സമ്മേളനം നവംബർ ഒന്നാം തിയതി വൈകീട്ട് 4 മണിക്ക് ബ്രാഹ്മണസമൂഹമഠം ഹാളിൽ മിസ്സോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുമെന്ന് ഹിന്ദു ഐക്യ വേദി ഗുരുവായൂർസത്യാഗ്രഹം നവതി ആചരണസമിതി മുഖ്യ!-->…
ഗുരുവായൂർ സത്യഗ്രഹ നവതി ആഘോഷത്തിന്റെ ഭാഗമായി “നവതി ജ്യോതി” പദയാത്രയുമായി കോൺഗ്രസ്
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ നവതി ആഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ, പാവറട്ടി, വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നവതി ജ്യോതി പദയാത്ര നടത്തുന്നു. ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ പദയാത്ര മുതുവട്ടൂരിൽ!-->…
ലോക്കൽ സെക്രട്ടറിയുടെ ഹോട്ടലിൽ നിന്നുള്ള മാലിന്യം കാരണം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ…
ഗുരുവായൂര്‍: നഗര സഭ മുൻ ഉപാധ്യക്ഷയുടെ വീട്ടിലേക്കുള്ള വഴിയിൽ ശുചി മുറി മാലിന്യം ഒഴുക്കി വിടുന്നത് തടയാൻ നഗര സഭ തയ്യാറല്ലെന്ന് ആക്ഷേപം . സി പി എം ലോക്കൽ സെക്രട്ടറിയുടെ ഹോട്ടലിൽ നിന്നാണ് ശുചി മുറി മാലിന്യം ഒഴുക്കി വിടുന്നതെന്നതിനാൽ!-->…
ബിൽഡർ ഫ്ലാറ്റ് നൽകിയില്ല, 9,68,000 രൂപയും, പലിശയും നൽകുവാൻ ഉപ ഭോക്തൃ കോടതി വിധി
തൃശൂർ : കരാർ പ്രകാരം ബിൽഡർ ഫ്ലാറ്റ് നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ 9,68,000 രൂപയും പലിശയും ചിലവും നൽകുവാൻ വിധി. കോഴിക്കോട് തിരുവണ്ണൂർ അനന്തൻ കണ്ടി പറമ്പിലെ ടി കെ സുബ്രഹ്മണ്യൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ടോപ് കൺസ്ട്രക്ഷൻസ്!-->…