Header 1 vadesheri (working)
Browsing Category

Popular Category

എം എസ് എസ് മധ്യ മേഖല സമ്മേളനം 28ന് ചാവക്കാട്.

ചാവക്കാട് : മുസ്ലീം സർവീസ് സൊസൈറ്റി മധ്യമേഖലാ സമ്മേളനം ജൂലൈ 28 ഞായർ ചാവക്കാട് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളത്തിൽ അറിയിച്ചു.രാവിലെ 9.30 ന് മുതിർന്ന അംഗവും മുൻ സംസ്ഥാന പ്രസിഡണ്ടുമായ  പി വി അഹമ്മദ് കുട്ടി പതാക ഉയർത്തുന്നതോടെ സമ്മേളന

യു ഡി എഫ് മണ്ഡലം കൺവെൻഷൻ

പാവറട്ടി :   സഹകരണ ബാങ്ക് ഇലക്ഷനോടനുബന്ധിച്ച് പാവറട്ടിയിൽ നടന്ന മണ്ഡലം യുഡിഎഫ് കൺവെൻഷൻ ഡിസിസി ജന. സെക്രട്ടറി | വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് ആന്റോ ലിജോ അധ്യക്ഷത വഹിച്ചു.യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കെ കെ ബാബു മുഖ്യപ്രഭാഷണം

ഫാഷൻ സൂം മോഡലിംഗ് അക്കാദമിയുടെ പുതിയ ബാച്ച്.

തൃശൂർ:   മോഡലിങ് രംഗത്ത് മികച്ച പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിന് തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഫാഷൻ സൂം മോഡലിങ് അക്കാദമിയുടെ നേതൃത്വത്തിൽ , തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള പുതിയ ബാച്ചിന്റെ ഉദ്ഘാടനം എ ടു സെഡ് യൂവറോണർ

ആർ. വി അലിക്ക് പൗരവാലിയുടെ ആദരം

ഗുരുവായൂർ: നവതിയുടെ നിറവിലെത്തിയ ഗുരുവായൂർ സ്നേഹസ്പർശം പ്രസിഡണ്ട് ആർ.വി.അലിക്ക് പൗരാവലിയുടെ ആദരം. ടൗൺ ഹാളിൽ നടന്ന സമാദരണ സദസ്സ് സാഹിത്യ അക്കാദമി വൈസ് ചെയർമാൻ അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

ഡയപ്പർ ഡിസ്ട്രോയർ സ്ഥാപിച്ച് മാലിന്യമുക്ത കേരളത്തിന് എളവള്ളി മാതൃക

ഗുരുവായൂർ : മാലിന്യമുക്ത നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഡയപ്പർ ഡിസ്ട്രോയർ സ്ഥാപിച്ച് എളവള്ളി ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തിന് മാതൃകയാവുന്നു.കത്തിച്ചാൽ കത്താത്തതും മണ്ണിൽ കുഴിച്ചിട്ടാൽ അഴുകി ചേരാത്തതുമായ ഡയപ്പർ വഴിയരിയിൽ വലിച്ചെറിയുക

ഒറ്റത്തവണ ഉപയോഗമുള്ള ഉത്പന്നങ്ങളുടെ വിൽപനയും ഉപയോഗവും ഒഴിവാക്കും.

ഗുരുവായൂർ : തീർത്ഥാടന നഗരമായ ഗുരുവായൂരിൽ ഒറ്റത്തവണ ഉപയോഗമുള്ള ഉത്പന്നങ്ങളുടെ വില്പനയും ഉപയോഗവും പൊതുജന പങ്കാളിത്തത്തോടെ പൂർണ്ണമായും ഒഴിവാക്കുന്നതിന് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന വ്യാപാരി സംഘടനകളുടെ യോഗത്തിൽ ധാരണയായി.

പുനർ ഗേഹം, കടപ്പുറത്ത് 9 കുടുംബങ്ങൾക്കുള്ള ഭൂമിയുടെ ആധാരം കൈമാറി

ചാവക്കാട് :കടൽ ക്ഷോഭത്തിന് വിധേയമാകുന്ന മൽസ്യ തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്ന കേരള സർക്കാരിന്റെ പുനർ ഗേഹം പദ്ധതിയിലൂടെ കടപ്പുറം പഞ്ചായത്തിലെ 9 കുടുംബങ്ങൾക്കുള്ള ഭൂമി കൈമാറ്റ ചടങ്ങ് എൻ കെ അക്ബർഎം എൽ എ ഉദ്ഘാടനം ചെയ്തു. ഭൂമിയുടെ ആധാരം, എം

വൈക്കം മുഹമ്മദ്ദ് ബഷീർ ദിനചാരണം.

ചാവക്കാട് : കൂട്ടുങ്ങൽ എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ അനുസ്മരണവും വിവിധ ക്ലബുകളുടെ ഉൽഘടനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എം ഡി ഷീബ അധ്യക്ഷത വഹിച്ചു അനുസ്മരണ സമ്മേളനം സാഹിത്യകാരൻ

കോട്ടപ്പടി പള്ളിയിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു.

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു. രാവിലെ 7മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിക്ക് വികാരി ഫാ. ഷാജി കൊച്ചുപുരയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു. ലദീഞ്ഞ്, നൊവേന എന്നിവയ്ക്കുശേഷം വിശുദ്ധന്റെ തിരുസ്വരൂപം

പ്രസക്തി വായനശാലയിൽ വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി അനുസ്മരണം.

ചാവക്കാട് : വായന പക്ഷാചരണത്തിന്റെ ഭാഗമായി മണത്തല പ്രസക്തി ഗ്രാമീണ വായനശാലയിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പൊൻകുന്നം വർക്കി അനുസ്മരണവും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. വായനശാല നേതൃസമിതി