
Browsing Category
Popular Category
തിരുവെങ്കിടം റെയിൽവേ അടിപ്പാത, കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി
ഗുരുവായൂർ : തിരുവെങ്കിടം റെയിൽവേ അടിപ്പാത സാങ്കേതിക തടസങ്ങൾ എല്ലാം നീക്കികൊണ്ട് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി സംസ്ഥാന റെയിൽവേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ ഗുരുവായൂർ എം.എൽ. എ.. എൻ.!-->…
പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 12 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുരുവായൂർ : പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടാണശ്ശേരി വിന്നർ ക്ലബിൽ പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന 12 അംഗ സംഘത്തെയാണ് കണ്ടാണശേരി പോലീസ് പിടികൂടിയത് . ഇവരിൽ നിന്നും 2,47,360 രൂപ കണ്ടെത്തു .പ്രതികളെ!-->…
നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കുറൂരമ്മ ദിനം ആഘോഷിച്ചു
ഗുരുവായൂർ : ഗുരുവായൂർ നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കുറൂരമ്മ ദിനം ആഘോഷിച്ചു . വാത്സല്യ ഭക്തിയിലൂടെ ഉണ്ണിക്കണ്ണനെ സാക്ഷാത്ക്കരിച്ച കുറൂരമ്മയെ സ്മരിച്ച് കുംഭമാസത്തിലെ രോഹിണി നാളിലാണ് സമാജം കുറൂരമ്മ ദിനാഘോഷം സംഘടിപ്പിച്ചുവരുന്നത്. പുലർച്ചെ!-->…
കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്വീകരണം…
ഗുരുവായൂര്‍ : കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഗുരുവായൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ്!-->…
പാലുവായ് കോതകുളങ്ങര താഴത്തെകാവില്‍ കാര്‍ത്തിക വേല സമാപിച്ചു .
ഗുരുവായൂര്‍: പാലുവായ് കോതകുളങ്ങര ക്ഷേത്രം താഴത്തെകാവില്‍ നടന്ന കാര്‍ത്തിക വേല, ക്ഷേത്രവളപ്പില്‍ നിറഞ്ഞ നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ക്ഷേത്രത്തിലെ കുംഭ!-->…
ചൊവ്വന്നൂർ സെൻ്റ് മേരീസ് സ്കൂളിൽ പുതിയ ജലപരിശോധന ലാബ്.
കുന്നംകുളം: ചൊവ്വന്നൂർ സെൻ്റ് മേരീസ് ഹൈസ്കൂളിൽ പുതിയതായി ആരംഭിച്ച ജലഗുണ നിലവാര പരിശോധന ലാബിൻ്റെ ഉദ്ഘാടനം കുന്നംകുളം എം എൽ എ , എ സി മൊയ്‌തീൻ നിർവഹിച്ചു.
ഹരിത കേരള മിഷന്റെ മേൽനോട്ടത്തിൽ, പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വിഭാഗ!-->!-->!-->…
പാണക്കാട് തങ്ങളുടെ മരണം ,ചാവക്കാട് അനുശോചന യോഗം സംഘടിപ്പിച്ചു
ചാവക്കാട് : കേരളീയ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രത്യേകിച്ച് മുസ്ലീം ജനവിഭാഗത്തിന് കൃത്യമായ രാഷ്ട്രിയ ദിശാബോധം നൽകിയ ശാന്തനും, സൗമ്യനുമായ ഒരു നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് ചാവക്കാട് നഗരസഭ വൈ: ചെയർമാൻ കെ.കെ.മുബാറക്ക് അഭിപ്രായപ്പെട്ടു.!-->…
ചാവക്കാട് ജലപരിശോധന ലാബ് ഉദ്ഘാടനം ചെയ്തു
ചാവക്കാട് : നഗര സഭ മണത്തല ഗവ ഹൈസ്‌കൂളിൽ ആരംഭിച്ച ജലപരിശോധന ലാബ് ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
ജലജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് പ്രദേശിക തലത്തിൽ!-->!-->!-->!-->!-->…
ദേവസ്വം കാവീട് ഗോശാലയിൽ ശുചീകരണ യജ്ഞം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കാവീട് ഗോശാലയിൽ ശുചീകരണ യജ്ഞം നടത്തി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ്റെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാരാണ് ഗോശാലയും പരിസരവും ശുചീകരിച്ചത്. ഇന്നു രാവിലെ അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ ശുചീകരണ യജ്ഞം!-->…
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സബ് ട്രഷറിക്കു മുന്നിൽ ധർണ നടത്തി
ചാവക്കാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചാവക്കാട് സബ് ട്രഷറിക്കു മുന്നിൽ ധർണ നടത്തി. കുടിശ്ശിക ക്ഷമശ്വാസം മൂന്ന് ഗഡു ഉടൻ അനുവദിക്കുക. പെൻഷൻ കുടിശിക!-->…