Post Header (woking) vadesheri
Browsing Category

Popular Category

സുകുമാർ കക്കാട് അനുസ്മരണവും പുസ്തകപ്രകാശനവും ഏപ്രിൽ 23 ന്

മലപ്പുറം : മലയാളത്തിലെ പ്രിയപ്പെട്ട സാഹിത്യകാരൻ സുകുമാർ കക്കാടിന്റെ ഒന്നാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് നടത്തുന്ന അനുസ്മരണ സമ്മേളനവും , അദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങളിലെ അവതാരികകളും തെരഞ്ഞെടുത്ത കവിതകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 'സുകുമാർ

പാലയൂരിൽ പുതുഞായർ തിരുനാളിന് കൊടികയറി

ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ പുതുഞായർ തിരുനാളിന് കൊടികയറി. ഉയിർപ്പു ഞായർ കഴിഞ്ഞാൽ അടുത്ത ഞായറാണ് പുതുഞായർ. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടമാത്രയിൽ എന്റെ കർത്താവെ എന്റെ ദൈവമേ എന്ന്

പെട്രോൾ വിലവർധന എൻ. സി. പി പ്രതിഷേധകൂട്ടധർണ നടത്തി

ഗുരുവായൂർ : കേന്ദ്രസർക്കാരിന്റെ പെട്രോൾ, ഡീസൽ, പാചകവാത വിലവർധനവിന് എതിരെ എൻ. സി. പി ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ആദായനികുതി ഓഫിസിന് മുന്നിൽ പ്രതിഷേധകൂട്ടധർണ നടത്തി. എൻ. സി. പി സംസ്ഥാന ജനറൽ സെക്രട്ടറി എ. വി

യേശുക്രിസ്തുവിന്റെ ഉയിർപ്പു തിരുനാൾ ആഘോഷിച്ചു.

ചാവക്കാട് : മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ ഉയിർപ്പു തിരുനാൾ പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ ആഘോഷിച്ചു. തിരുനാളുകളുടെ തിരുനാളായാണ് ഈസ്റ്ററിനെ കത്തോലിക്കാ സഭ കാണുന്നത്. ശനിയാഴ്ച രാത്രി

പാലയൂരിൽ ദുഃഖ വെള്ളി ആചരിച്ച് വിശ്വാസികൾ

ചാവക്കാട് പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വൈകീട്ട് നടത്തിയ കുരിശിന്റെ വഴി പരിഹാര പ്രദക്ഷിണവും തുടർന്ന് ചാവക്കാട്ടേക്ക് നടത്തിയ നഗരി കാണിക്കൽ പ്രദക്ഷിണവും വിശ്വാസികളെ ആത്മീയമായി ഒരുക്കി.

പെസഹാ വ്യാഴം സ്മരണകൾ പുതുക്കി പാലയൂർ തീർത്ഥകേന്ദ്രം

ചാവക്കാട് : വലിയ നോമ്പിലെ അവസാന ആഴ്ചയിൽ കുരിശു മരണത്തിനു മുൻപ് നടന്ന അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുർബാന സ്ഥാപനത്തിന്റെയും ഓർമ്മകൾ പുതുക്കിയ പെസഹാ വ്യാഴത്തിൽ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിനെ അനുസ്മരിച്ച് പാലയൂർ മാർ തോമ

എൻ.എസ്.എസ് ചാവക്കാട് താലൂക്ക് യൂണിയന് വിഷു വിപണനമേള സംഘടിപ്പിച്ചു

ഗുരുവായൂർ : എൻ.എസ്.എസ് ചാവക്കാട് താലൂക്ക് യൂണിയന് കീഴിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ വിഷു വിപണനമേള സംഘടിപ്പിച്ചു. മമ്മിയൂർ എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഓഫീസ് പരിസരത്ത് നടന്ന വിപണന മേള നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്

മമ്മിയൂരിൽ വിഷു കണി 15-ന് കാലത്ത് 3.30 -ന്

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷു കണി ഏപ്രിൽ 15-ന് കാലത്ത് 3.30 -ന് നടക്കും . ശ്രീകോവിലിൽ മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി വിഷു കണി ഒരുക്കി മഹാദേവന് കണി കാണിച്ച ശേഷം ഭക്തജനങ്ങൾക്ക് കണി ദർശനം ഉണ്ടായിരിക്കുന്നതാണ്.

ചാവക്കാട് ജലസമിതി യോഗം ചേർന്നു

ചാവക്കാട് : 'തെളിനീരൊഴുകും നവകേരളം ' ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി മുനിസിപ്പൽ തല ജലസമിതി യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

ഫിഷ് ലാന്റിങ്‌ സെന്ററിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് അടർന്ന് വീണു.

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ ഫിഷ് ലാന്റിങ്‌ സെന്ററിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് അടർന്ന് വീണു. താഴെ കിടക്കുകയായിരുന്ന തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് 4.15 ഓടെയായിരുന്നു സംഭവം. ബ്ലാങ്ങാട് സ്വദേശി അറക്കൽ വീട്ടിൽ