
Browsing Category
Popular Category
സ്ത്രീധന ആർഭാട വിവാഹങ്ങൾക്കെതിരെ എം എസ് എസ്
ചാവക്കാട് : സ്ത്രീധന ആർഭാട വിവാഹങ്ങൾക്കെതിരെ എം എസ് എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പയിൻ്റെ സമാപന സമ്മേളനം എൻ.കെ.അക്ബർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.എസ്.എ. ബഷീർ അധ്യക്ഷത വഹിച്ചു.സാംസ്ക്കാരിക പ്രവർത്തകൻ!-->…
ഭക്ഷ്യവിഷ ബാധയേറ്റ് ഏഴു പേർ ചികിത്സയിൽ, തൃശൂരിൽ ഹോട്ടൽ അടപ്പിച്ചു
തൃശൂര്‍: ഹോട്ടലില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേര്‍ ചികിത്സയില്‍. പടിഞ്ഞാറേ കോട്ടയിലെ അൽ മദീന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്ക്കാ ണ് ഭക്ഷവിഷബാധയേറ്റത്. ഇതേ തുടര്ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹോട്ടല്‍ അടപ്പിച്ചു. സ്വകാര്യ!-->…
ഗുരുവായൂരിൽ ഓട്ടോറിക്ഷ വീട്ടുമതിലിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു
ഗുരുവായൂര്‍ : വടക്കേനടയില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വീട്ടുമതിലിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. മമ്മിയൂര്‍ മൂപ്പന്‍കോളനിയില്‍ കൊഴക്കി രവിക്കാണ് പരിക്കേറ്റത്. രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. കൈരളി ജംഗ്ഷനില്‍ നിന്ന് വരികയായിരുന്ന!-->…
ഒരുവർഷം ഒരുലക്ഷം സംരംഭം, ചാവക്കാട് ശിൽപ്പാശാല സംഘടിപ്പിച്ചു
ചാവക്കാട് : 2022-23 സാമ്പത്തിക വർഷത്തിൽ ഒരുലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭ വ്യവസായ വികസന വകുപ്പിന്റെ സഹകരണത്തോടെ ശിൽപ്പാശാല സംഘടിപ്പിച്ചു.
ചാവക്കാട് നഗരസഭ!-->!-->!-->…
ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു, ഗർഭിണി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്
ചാവക്കാട് : മണത്തലയിൽ നായ കുറുകെ ചാടി,ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു.ഗർഭിണി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്.ഓട്ടോറിക്ഷ ഡ്രൈവറായ കടപ്പുറം ഗ്രാമ പഞ്ചായത്ത് ഇരട്ടപ്പുഴ മടപ്പേൻ വീട്ടിൽ ഹുസൈൻ(55),യാത്രികരായ തൊട്ടാപ്പ് പുതിയ വീട്ടിൽ കൊട്ടിലിങ്ങൽ!-->…
ഇരിങ്ങപ്പുറം എ.എൽ.പി സ്കൂളിലെ പൂർവ വിദ്യാർഥി സംഗമം
ഗുരുവായൂർ : ഇരിങ്ങപ്പുറം എ.എൽ.പി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂർവ വിദ്യാർഥി സംഗമം നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. ജയരാജ് വാരിയർ മുഖ്യാതിഥിയായിരുന്നു.!-->…
ഒരുമനയൂര്‍ പെരുമ്പിള്ളി കോളനിയില്‍ വീട്ടു കിണര്‍ ഇടിഞ്ഞു താഴ്ന്നു
ചാവക്കാട് : ശക്തമായ മഴയില്‍ ഒരുമനയൂര്‍ പെരുമ്പിള്ളി കോളനിയില്‍ വീട്ടു കിണര്‍ ഇടിഞ്ഞു താഴ്ന്നു. മുത്തന്മാവ് ഇല്ലത്ത് പള്ളിക്ക് കിഴക്ക് ഭാഗം പെരുമ്പിള്ളി കോളനിയിലെ ആളൂര്‍ വീട്ടില്‍ ജസ്റ്റിന്റെ!-->…
കേരള സംസ്ഥാന സ്കൗട്ട് ആൻ്റ് ഗൈഡ് ഫെല്ലോഷിപ്പിന്റെ സംസ്ഥാന സമ്മേളനം
ഗുരുവായൂർ :. കേരള സംസ്ഥാന സ്കൗട്ട് ആൻ്റ് ഗൈഡ് ഫെല്ലോഷിപ്പിന്റെ ഏഴാമത് സംസ്ഥാന സമ്മേളനം ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന സമ്മേളനത്തിൽ . സ്കൗട്ട്- ഗൈഡ് ഫെല്ലോഷിപ്പ് സംസ്ഥാന!-->…
ഒരാഴ്ച്ച മുൻപ് അടച്ച റോഡിലെ കുഴികൾ വീണ്ടും തകർന്നു , കരാറുകാരനെതിനെ നടപടി എടുക്കണം
ചാവക്കാട് വടക്കേ ബൈപ്പാസിൽ ഒരാഴ്ച മുമ്പ് അടച്ച കുഴികൾ അപകടകരമായ രീതിയിൽ വീണ്ടും രൂപപ്പെട്ട സാഹചര്യത്തിൽ പ്രഹസനമായ രീതിയിൽ റോഡ് പണി നടത്തിയ കരാറുകാരനെതിരെ നടപടി എടുക്കണമെന്നും, എത്രയും വേഗം അപകടകരമായ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കണമെന്നും!-->…
പേരകം സര്‍വീസ് സഹകരണ ബാങ്കിലെ ചട്ട ലംഘനങ്ങള്‍ക്കെതിരെ ഘടക കക്ഷികള്‍ രംഗത്ത് .
ഗുരുവായൂര്‍: എല്‍.ഡി.എഫ് ഭരിക്കുന്ന പേരകം സര്‍വീസ് സഹകരണ ബാങ്കിലെ ചട്ട ലംഘനങ്ങള്‍ക്കെതിരെ ഘടക കക്ഷികള്‍ രംഗത്തെത്തി. സി.പി.ഐയും ജനതാദളുമാണ് സി.പി.എമ്മിനെതിരെ രംഗത്ത് വന്നിട്ടുള്ളത്. ഒറ്റത്തവണ!-->…