
Browsing Category
Popular Category
“ബാലമിത്ര ” പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി
ചാവക്കാട്: "ബാലമിത്ര " പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി കുട്ടികളിൽ കുഷ്ഠരോഗ ബാധ നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാനും , തന്മൂലം കുഷ്ഠരോഗ നിർമ്മാർജ്ജനവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് "ബാലമിത്ര " പദ്ധതിയുടെ!-->…
ദേശീയ ജ്യോതിഷ സെമിനാര്‍ 16-ന് ഗുരുവായൂരിൽ.
ഗുരുവായൂര്‍: പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ 16-ന് ഗുരുവായൂരിൽ ദേശീയ ജ്യോതിഷ സെമിനാറും, അദ്ധ്യാപകനും, ഗ്രന്ഥകാരനും, അഭിഭാഷകനുമായിരുന്ന എന്‍.വി. രാഘവാചാരി എഴുതിയ ''നക്ഷത്രസിദ്ധാന്തം'' എന്ന ജ്യോതിഷ വിജ്ഞാന ഗ്രന്ഥത്തിന്റെ മലയാള!-->…
പാലയൂർ തർപ്പണ തിരുനാളിന്റെ സംസ്കാരിക പരിപാടികൾക്കു തുടക്കമായി
ചാവക്കാട് : പാലയൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന കലാസന്ധ്യയോടെ സാംസ്കാരിക പരിപാടികൾ!-->…
കൊമ്പന്‍ പാറമേക്കാവ് ശ്രീപത്മനാഭന്‍ ചരിഞ്ഞു
തൃശൂര്‍: പാറമേക്കാവ് ദേവസ്വത്തിന്റെ തലയെടുപ്പുള്ള കൊമ്പന്‍ പാറമേക്കാവ് ശ്രീപത്മനാഭന്‍ ചരിഞ്ഞു. ഇന്ന് വൈകീട്ട് ഒന്‍പതരയോടെ പടൂക്കാടുള്ള ആനപ്പറമ്പി്ല്‍ ചികിത്സയിലിരിക്കെയായിരുന്നു പത്മനാഭന്റെ വിയോഗം. രണ്ട് ദിവസം മുന്‍പ്!-->…
മമ്മിയൂരിലെ ഹോട്ടൽ രാത്രി തകർത്ത നിലയിൽ
ഗുരുവായൂർ : മമ്മിയൂർ ശിവക്ഷേത്രത്തിന് മുന്നിലുള്ള ഹോട്ടൽ ശിവദർശനം ഞായറാഴ്ച പുലർച്ചെ പൂർണ്ണമായും തകർത്തു. ഹോട്ടൽ ഉടമയും കെട്ടിട ഉടമയുമായി നിലവിൽ കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഇതിനിടയിലാണ് ഹോട്ടൽ തകർത്തത് സ്ഥാപന ത്തിൻ്റെ നെടുംതൂണായിരുന്ന!-->…
ഗുരുവായൂർ പടിഞ്ഞാറെ നടയിലെ അപകടകരമായ കുഴി അടച്ച് യൂത്ത് കോൺഗ്രസ്സ്
ഗുരുവായൂർ : പടിഞ്ഞാറെ നടയിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ അധികൃധരുടെ അനാസ്ഥമൂലം വഴിയാത്രക്കാർക്കും ഭക്‌തജനങ്ങൾക്കും മറ്റു വാഹനങൾക്കും അപകടകരമായ മരണക്കുഴി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ അടച്ചു .യൂത്ത് കോൺഗ്രസ്സ് ജില്ലാ!-->…
ചാവക്കാട് നഗരസഭ ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം ചെയ്തു
ചാവക്കാട് : ചാവക്കാട് നഗരസഭ ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ സ്കൂട്ടർ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ .എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ .ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭയുടെ 2021-22 വർഷത്തെ!-->…
ക്ഷേത്ര നഗരിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം: എൻ. എസ്.എസ്
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നഗരിയിലെ റോഡുകളുടെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് കാരക്കാട് എൻ.എസ്.എസ് കരയോഗം ആവശ്യപ്പെട്ടു. ക്ഷേത്ര നഗരിയിലേയ്ക്കുള്ള റോഡുകൾ എല്ലാം തന്നെ തകർന്ന് ഗതാഗത യോഗ്യമല്ലാതായിട്ട്!-->…
ക്ഷേത്രകുളത്തില്‍ നാല്‍പ്പത്തിയേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി
ചാവക്കാട്: തിരുവത്ര കുഞ്ചേരിയില്‍ വീടിന് സമീപത്തെ ക്ഷേത്രകുളത്തില്‍ നാല്‍പ്പത്തിയേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവത്ര ശിവക്ഷേത്രത്തിനു സമീപം കയപ്പള്ളത്തു പരേതനായ ശേഖരന്റെയും നിര്‍മലയുടെയും മകന്‍ ധനേഷിനെ( 47) യാണ് ബുധനാഴ്ച രാവിലെ!-->…
തിരുവെങ്കിടം പനയോഗം പുരസ്‌കാരം ഷണ്‍മുഖന്‍ തെച്ചിയിലിന്.
ഗുരുവായൂര്‍: തിരുവെങ്കിടം പാനയോഗത്തിന്റെ മാര്‍ഗ്ഗദര്‍ശിയായിരുന്ന ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്‌കാരം, വാദ്യ താളകലയിലെ കലാകാരനും, വില്ലിന്മേല്‍ തായമ്പക, പാന, സംഗീതം, പാചകം തുടങ്ങി ബഹുമുഖ പ്രതിഭയുമായ പൊതുപ്രവര്‍ത്തകന്‍ ഷണ്‍മുഖന്‍!-->…