
Browsing Category
Popular Category
കെ ഫോൺ , ഗുരുവായൂർ മണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക് കണക്ഷൻ
ചാവക്കാട് : സർക്കാരിന്റെ കെ ഫോൺ സൗജന്യ കണക്ഷൻ പദ്ധതിയിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക് കണക്ഷൻ നൽകും.എൻ കെ അക്ബര്‍ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചാവക്കാട്, ഗുരുവായൂർ നഗരസഭകൾക്ക് 14 വീതം കണക്ഷനുകളും!-->…
വീടിനകത്ത് കുഴഞ്ഞ് വീണ ഡോക്ടര്‍ മരിച്ചു.
ഗുരുവായൂർ : വീടിനകത്ത് കുഴഞ്ഞ് വീണ ഡോക്ടര്‍ മരിച്ചു. ഇരിങ്ങപ്പുറം നടുമുറി സെന്ററിനടുത്ത് അക്കോടപുള്ളി ശശിധരന്‍ 72 ആണ് മരിച്ചത്. റിട്ടയേര്‍ഡ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസറാണ്. പുലര്‍ച്ചെ കുഴഞ്ഞ് വീണയുടന്‍ ആക്ട്‌സ് പ്രവര്‍ത്തകരുടെ സഹായത്തോടെ!-->…
വാഹന പരിശോധനയ്ക്കിടെ ബൈക്ക് മോഷ്ടാവ് പിടിയിലായി.
കുന്നംകുളം : വാഹന പരിശോധനയ്ക്കിടെ കുന്നംകുളത്ത് ബൈക്ക് മോഷ്ടാവ് പോലീസ് പിടിയിലായി. കാട്ടകാമ്പാല്‍ ചിറക്കല്‍ സ്വദേശി മുക്കൂട്ടയില്‍ വീട്ടില്‍ മനേഷി (19)നെയാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാൻ ' സബ്!-->…
ഉപ ജില്ലാ കലോത്സവം , ലോഗോ ക്ഷണിച്ചു
ഗുരുവായൂർ : മമ്മിയൂര്‍ എല്‍.എഫ്.കോണ്‍വെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നവംബര്‍ 7, 8, 9, 10 തിയ്യതികളിലായി നടക്കുന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായിസംഘാടക സമിതി യോഗം ചേര്‍ന്നു. ചാവക്കാട് നഗരസഭ വൈസ്!-->…
ഗുരുവായൂരിൽ സംക്രമ സന്ധ്യയിൽ
ഗജേന്ദ്രമോക്ഷം കഥകളി
ഗുരുവായൂർ : സംക്രമ സന്ധ്യാ ദിനമായ ഒക്ടോബർ 17 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് മേൽപുത്തൂർ ആഡിറ്റോറിയത്തിൽകൃഷ്ണാർപ്പണം സംഗീതാർച്ചന നടക്കും. കോട്ടയം ചങ്ങനാശേരി സ്വദേശിയും നവ മാധ്യമ ങ്ങളിലെ താരവുമായ പ്രാൺ ജി നായരും സംഘവുമാണ് സംഗീതാർച്ചന!-->…
അമ്മയെ അഗതി മന്ദിരത്തിലാക്കിയ മകന് പിഴ ശിക്ഷ.
അടൂർ: ആള്‍മാറാട്ടം നടത്തി അമ്മയെ അഗതി മന്ദിരത്തിലാക്കിയ മകന് പിഴ വിധിച്ച് അടൂര്‍ മെയിന്‍റനന്‍സ് ട്രൈബ്യൂണല്‍. മാതാവിനെ രാത്രി തെരുവിലെത്തിച്ചശേഷം, വഴിയില്‍ അജ്ഞാത വയോധികയെ കണ്ടെത്തിയെന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചുപറയുകയും!-->…
ദൃശ്യ ഗുരുവായൂർ ദിശാ ബോർഡുകൾ സ്ഥാപിച്ചു
ഗുരുവായൂർ : ക്ഷേത്ര നഗരിയിലെ വിവിധ റോഡുകളിൽ ദൃശ്യ ഗുരുവായൂർ ദിശാ ബോർഡുകൾ സ്ഥാപിച്ചു റയിൽവേ മേൽപ്പാല നിർമ്മാണത്തിൻ്റെ ഭാഗമായി ഗുരുവായൂർ-തൃശൂർ മെയിൻ റോഡ് അടച്ചതിനെ തുടർന്ന് , ശബരിമല സീസൺ ആരംഭിക്കുവാൻ പോകുന്ന സാഹചര്യത്തിൽ ഗുരുവായൂരിൽ എത്തുന്ന!-->…
ഗുരുവായൂർ നിയോജകമണ്ഡലത്തിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകന യോഗം
ഗുരുവായൂർ : നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയംഭരണ എൻജിനിയറിംങ്ങ് വിഭാഗം മുഖേനയും മേൽനോട്ടത്തിലും നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകന യോഗം എൻ കെ അക്ബർ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന പ്ലാൻ ഫണ്ട്, പ്രകൃതിക്ഷോഭ ഫണ്ട്, എം എൽ എ ഫണ്ട്!-->…
മാളയിൽ അമ്മയും മകളും മുങ്ങി മരിച്ചു
തൃശ്ശൂർ : മാള പൂപ്പത്തിയിൽ അമ്മയും മകളും മുങ്ങി മരിച്ചു . പള്ളിപ്പുറം കളപ്പുരയ്ക്കൽ ജിയോയുടെ ഭാര്യ മേരി അനു (37), മകൾ ആഗ്ന (11) എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. കുളത്തിൽ വീണ മകളുടെ ചെരുപ്പ് എടുക്കാൻ ഇറങ്ങിയപ്പോൾ!-->…
“ലഹരി വിമുക്ത കേരളം ” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗുരുവായൂരിൽ.
ഗുരുവായൂർ : ഭാവിതലമുറയെക്കൂടി ലഹരിയിൽ നിന്ന് സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ചുമതലയാണെന്നും അതിനായി എല്ലാ വകുപ്പുകളും കൈകോർക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിഡ് അഭിപ്രായപ്പെെട്ടു. മയക്കുമരുന്നിനെതിരായി സംസ്ഥാന സർക്കാർ!-->…