Post Header (woking) vadesheri
Browsing Category

Popular Category

ചാവക്കാട് ഗവൺമെൻറ് സ്കൂളിലെ പുതിയ കെട്ടിടം ഉത്ഘാടനം 24 ന്

ചാവക്കാട് :. നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം 24 ന് വൈകിട്ട് നാലുമണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉത്ഘാടനംചെയ്യും . സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ്

എം ഗിരീശൻ ദക്ഷിണ റെയിൽവേ ഉപദേശകസമിതി അംഗം.

തൃശൂർ : തൃശൂരിൽ നിന്നുള്ള എം ഗിരീശനെ ദക്ഷിണ റെയിൽവേ ഉപദേശകസമിതി അംഗമായി നാമനിർദ്ദേശം ചെയ്തു. 2025 ജനുവരി 31 വരെയാണ് പ്രവർത്തന കാലാവധി. ദീർഘകാലമായി തൃശൂർ റെയിൽവേ പാസ്സഞ്ചേഴ്‌സ് അസ്സോസിയേഷൻ്റെ നേതൃനിരയിൽ പ്രവർത്തിയ്ക്കുന്ന ആളാണ് ഗിരീശൻ.

കനകമല തീർത്ഥാടനം ,പാലയൂരിൽ നിന്നും ദീപശിഖ പ്രയാണം നടത്തി

ചാവക്കാട് : നോമ്പിന്റെയും പരിത്യാഗത്തിന്റെയും അൻപത് നോമ്പിന്റെ ഭാഗമായി കനകമല തീർത്ഥാടനത്തിന് മുന്നൊരുക്കമായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ദീപശിഖ പ്രയാണം സംഘടിപ്പിച്ചു. തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ

മേളകലാകാരന്‍ കോട്ടപ്പടി സന്തോഷ് മാരാരെ ആദരിക്കും.

ഗുരുവായൂർ : അറുപതിന്റെ നിറവിലെത്തിയ മേളകലാകാരന്‍ കോട്ടപ്പടി സന്തോഷ് മാരാര്‍ക്ക് ചൊവ്വാഴ്ച ജന്മനാടിന്റെ സ്‌നേഹാദരം നല്‍കുമെന്ന് സംഘാടകര്‍ ഗുരുവായൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ മമ്മിയൂര്‍ ശ്രീകൈലാസം

രക്ഷിതാക്കൾക്കും, അദ്ധ്യാപകർക്കുമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ചാവക്കാട് : എം ആർ രാമൻ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ക്ലാസ്സിന് മുൻ വിദ്യാഭ്യാസ

സ്വാമി ഉദിത്‌ ചൈതന്യയുടെ ഭാഗവത സപ്താഹം ഗുരുവായൂരിൽ

ഗുരുവായൂർ : .പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 മുതൽ മാർച്ച്‌ 4 വരെ സ്വാമി ഉദിത്‌ ചൈതന്യയുടെ നേതൃത്വത്തിൽ ഭാഗവത സപ്താഹം നഗരസഭ ടൗൺഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . .ഭിന്നശേഷിയുള്ളവർക്ക്

വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് നടത്തി

ചാവക്കാട്: പുന്ന പബ്ലിക്ക് ലൈബ്രറിയുടെയും സ്റ്റഡി ഫോർ ഫ്യൂച്ചർ പുന്നയുടെയും സംയുക്ത ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, +2 വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് നടത്തി.പരീക്ഷ പേടി;പഠിക്കുവാൻ മടി. ഓർമ്മക്കുറവ് എന്നിവ അകറ്റി ഓർമ്മശക്തി

ചാവക്കാട് ക്യാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ക്യാൻസർ രോഗികളെ നേരത്തെ കണ്ടെത്തി ചികിത്സ നൽകുന്നതിന്റെ ഭാഗമായ "കാൻ തൃശൂർ" , ചാവക്കാട് നഗരസഭാ തല ക്യാൻസർ നിർണ്ണയ ക്യാമ്പ് എംഎൽഎ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു.. . നഗരസഭാദ്ധ്യക്ഷ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ

ഭിന്നശേഷി കുട്ടികൾക്കുള്ള സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.

ചാവക്കാട് : ഒരുമനയൂർ കരുവാരക്കുണ്ട് സ്വപ്നക്കൂടും, തൃശൂർ ദയാ ആശുപത്രിയുമായി സഹകരിച്ചു ഭിന്നശേഷി കുട്ടികൾക്കുള്ള സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. പ്രസി: പി.കെ.നൂറുദ്ധീൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: വി.എം

ട്രെയിനിന്റെ ശുചിമുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂർ: റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന ട്രെയിനിന്റെ ശുചിമുറിയില്‍ തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുനെല്‍വേലി സ്വദേശി ഇന്‍വരാജ് 49 ആണ് മരിച്ചത്. ചെന്നൈ എഗ്മൂര്‍ എക്‌സ് പ്രസില്‍ രാവിലെ പത്തോടെയാണ് മൃതദേഹം