Header 1 vadesheri (working)
Browsing Category

Popular Category

കൊച്ചനാംകുളങ്ങര ക്ഷേത്രോത്സവം ഫെബ്രുവരി 12ന്

ഗുരുവായൂർ : ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ഭഗവതി ക്ഷേത്രോത്സവം ഫെബ്രുവരി 12ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി മൂന്ന് വൈകീട്ട് ഏഴിന് ഉത്സവം കൊടിയേറും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കവി

അമലയിൽ ശലഭോദ്യാനം

തൃശൂർ: അമല ആയുർവേദാശുപത്രിയിൽ പുതുതായി ആരംഭിച്ച ശലഭോദ്യാനം യൂറോപ്പിലെ സിറോമലബാർ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ആയ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ

മണത്തല ചന്ദനകുടം നേർച്ച തുടങ്ങി

ചാവക്കാട്:ചാവക്കാട് ടൗണിൽ നിന്ന് പുറപ്പെട്ട പ്രജോതിയുടെ ആദ്യ കാഴ്‌ച്ചയോടെ രണ്ടുദിവസം നീളുന്ന മണത്തല നേർച്ചയ്‌ക്ക്‌ തുടക്കം കുറിച്ചു. നേർച്ചയുടെ ഭാഗമായി 45-ലേറെ കാഴ്ച്ചകൾ രണ്ടുദിവസങ്ങളിലായി നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മണത്തലയിലെ

സൈക്കിളോട്ടോത്സവം ഉത്ഘാടനം ചെയ്തു.

ഗുരുവായൂർ : ജീവ ഗുരുവായൂരിന്റെ നേതൃത്വത്തിൽ മമ്മിയൂർ ജംഗ്ഷനിൽ നടന്ന സൈക്കിളോട്ടോത്സവംതിരൂർ പ്രകൃതി ഗ്രാമം ഡയറക്ടർ ഡോക്ടർ പി എ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്‌ സൈക്കിൾ ചവിട്ടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു …ഗുരുവായൂർ

മുഖ്യമന്ത്രി പോലീസിനെ ഉപദേശിക്കുന്നത് -തന്റെ പരാജയം മറച്ചു വെക്കാൻ സി.പി.എ ലത്തീഫ്.

ഗുരുവായൂർ : തുടർച്ചയായ രണ്ടാം പിണറായി സർക്കാരിലും മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന ആഭ്യന്തരവകുപ്പ് വൻ പരാജയമാണ്. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം തനിക്കാണെന്ന് മറച്ചുവെക്കുന്നതിനു വേണ്ടിയാണ് കഴിഞ്ഞദിവസം തൃശ്ശൂരിൽ നടന്ന

ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു.

ഗുരുവായൂർ : ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന ഉദ്ദേശത്തോടെആര്‍പ്പോ സ്കൂള്‍ ഓഫ് സ്കില്‍സും ഇന്‍സൈറ്റ് സ്പെഷ്യല്‍ സ്കൂള്‍-ഗുരുവായൂരും സംയുക്തമായി ലോക ഭിന്നശേഷി ദിനത്തിൽ ചിത്രരചനാ ക്യാമ്പ് ഇന്‍സൈറ്റ്

ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു.

കുന്നംകുളം:കെഎസ്‌ആർടിസി ബസ്സ്‌ ശരീരത്തിലൂടെ കയറി ഇറങ്ങി വീട്ടമ്മ മരിച്ചു.പട്ടാമ്പി റോഡിൽ രാവിലെയാണ്  അപകടം നടന്നത്.മകനുമായി ബൈക്കിൽ കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന ചിറ്റാട്ടുകര പൊന്നാരശ്ശേരി വീട്ടിൽ രാജി (54) ആണ് അപകടത്തിൽ

അഖില ഭാരത ഭാഗവത സത്രം ഗുരുവായൂരിൽ

ഗുരുവായൂര്‍: ശ്രീമദ് ഭാഗവത സത്രസമിതിയുടെ അഖില ഭാരത ഭാഗവത സത്രം ഡിസംബര്‍ 18 മുതല്‍ 31 വരെ ഗുരുവായൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ചേര്‍ത്തല ചമ്മനാട് ദേവീ ക്ഷേത്രത്തില്‍ നടത്താൻ തീരുമാനിച്ചിരുന്ന സത്രമാണ്

മെട്രോ കളർ ഫെസ്റ്റ് 23 ന്

ഗുരുവായൂർ: താമരയൂർ മെട്രോലിങ്ക്‌സ് സംഘടിപ്പിക്കുന്ന അഖില കേരള ചിത്രരചന മത്സരം മെട്രോ കളർ ഫെസ്റ്റ് ശനിയാഴ്ച ഗുരുവായൂർ എൽ.എഫ് കോളജിൽ നടക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നാലായിരത്തോളം കുട്ടികൾ ഏഴ് വിഭാഗങ്ങളിലായി മത്സരിക്കും. സ്പെഷൽ

ബ്രഹ്മകുളം ശിവക്ഷേത്രത്തിൽ ഗോപുര സമർപ്പണം.

ഗുരുവായൂർ : ബ്രഹ്മക്കുളം ശിവക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഗോപുരത്തിൻ്റെ സമർപ്പണം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. നാൽപ്പത്തൊന്ന് ദിവസത്തെ മണ്ഡലപൂജയ്ക്കും ഇതോടെ തുടക്കമായി. വലിയാക്കിൽ ബാലരാമൻ മാസ്റ്ററുടെ