Post Header (woking) vadesheri
Browsing Category

Popular Category

എംഇഎസ് ചാവക്കാട് താലൂക്ക് കമ്മറ്റിയുടെ ഇഫ്ത്താർ സംഗമം.

ചാവക്കാട് : എംഇഎസ് ചാവക്കാട് താലൂക്ക് കമ്മറ്റിയുടെ റംസാൻ റിലീഫും ഇഫ്ത്താർ സംഗമവും ജില്ലാ സെക്രട്ടറി പി.കെ.മുഹമ്മദ് ഷമീർ ഉദ്ഘാടനം ചൈയ്തു. താലൂക്ക് പ്രസിഡണ്ട് ജമാൽ പെരുമ്പാടി അദ്ധ്യക്ഷത വഹിച്ചു അഷറഫ് മൗലവി വാടാനപ്പള്ളിറമദാൻ സന്ദേശം നൽകി.

ഗുരുവായൂർ സുവിതം, വിഷു സുവിത സംഗമം നടത്തി

ഗുരുവായൂർ : ജീവകാരുണ്യ സംഘടനയായ ഗുരുവായൂർ സുവിതം ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിഷു സുവിത സംഗമം നടത്തി. മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിഷു സംഗമം ബ്രിഗേഡിയർ എൻ.എ. സുബ്രമണ്യൻ വൈ-എസ്.എം ഉൽഘാടനം ചെയ്തു. സുവിതം ഫൗണ്ടേഷൻ ചെയർമാൻ കെ.പി. സരസ്വതിയമ്മ

പാലയൂരിൽ ഉയിർപ്പ് തിരുനാൾ ആഘോഷിച്ചു

ചാവക്കാട് : പ്രത്യാശയുടെയും പുനരുത്ഥാനത്തിന്റെയും സന്ദേശം പകരുന്ന ഉയിർപ്പ് തിരുന്നാൾ ,പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ ഭക്തിപ്പൂർവ്വം ആഘോഷിച്ചു.ശുശ്രൂഷകൾക്ക് ഒട്ടനവധി വിശ്വാസികൾ എത്തിച്ചേർന്നു. ദൈവാലയ

തളിപ്പറമ്പ് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രശ്രീകോവിൽ കത്തിനശിച്ചു

കണ്ണൂർ: തളിപ്പറമ്പ് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിൽ തീപിടിത്തം. തീപിടിത്തത്തിൽ ശ്രീകോവിൽ പൂർണമായും കത്തിനശിച്ചു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം ക്ഷേത്രത്തിലെ പൂരാഘോഷം കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിന്

അമലയില്‍ സ്റ്റെം സെല്‍ ഡോണര്‍ ഡ്രൈവ് ആരംഭിച്ചു.

തൃശൂർ ::മജ്ജ മാറ്റിവെയ്ക്കല്‍ ചികിത്സയ്ക്കുള്ള മൂലകോശ ശേഖരണാര്‍ത്ഥം ആരംഭിച്ച ഡോണര്‍ ഡ്രൈവ് അമല മെഡിക്കല്‍ കോളേജില്‍ ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റെം സെല്‍ രജിസ്ട്രിയായ ഡി.കെ.എം.എസ്. ആയി

ഗുരുവായൂർ ദേവസ്വം നിയമനങ്ങളിൽ 12% പട്ടികജാതി സംവരണം പാലിക്കണം : പി.കെ.എസ്

ഗുരുവായൂർ : ദേവസ്വത്തിലെ നിയമനങ്ങളിൽ നിലവിലുള്ള കെ ഡി ആർ ബി പ്രകാരമുള്ള 12% പട്ടിക ജാതി സംവരണ മാനദണ്ഡം പാലിക്കണമെന്നും പുതിയ സെക്യൂരിറ്റി നിയമനങ്ങളിൽ സംവരണപ്രകാരം, അർഹതപെട്ട 23 പേരെ നിർബന്ധമായും നിയമിക്കണമെന്നും ആവശ്യപെട്ട് കൊണ്ട് പി കെ

കറവപ്പശു കാലിത്തീറ്റ വിതരണം

ചാവക്കാട് : നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയായ കറവപ്പശു കാലിത്തീറ്റ വിതരണം . നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ. കെ.മുബാറക്ക് അധ്യക്ഷതവഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ .

മണത്തല പ്രസക്തി വായനശാല കെട്ടിടത്തിൽ പകൽവീട് ആരംഭിച്ചു.

ചാവക്കാട് : നഗരസഭ പകൽവീട് മണത്തല പ്രസക്തി ഗ്രാമീണ വായനശാല കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. . എൻ.കെ അക്ബർ എം.എൽ.എ പകൽവീടിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രസക്തി ഗ്രാമീണ വായനശാല

ലോക ദന്താരോഗ്യ ദിനാചരണം, താലൂക്ക് ആശുപത്രിയിൽ സെമിനാർ.

ചാവക്കാട് : ലോക ദന്താരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ബോധവൽക്കരണ സെമിനാറും, ചിത്രരചനാ മത്സരവും, ഡോക്യുമെന്ററി പ്രദർശനവും നടന്നു .ചാവക്കാട് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ

കോൺഗ്രസ്സ് സേവാദൾ പന്തം കൊളുത്തി പ്രകടനം നടത്തി.

ഗുരുവായൂർ : രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോൺഗ്രസ്സ് സേവാദൾ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിണ്ടന്റ് പി.കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം നിയോജക മണ്ഡലം