Post Header (woking) vadesheri
Browsing Category

Popular Category

മമ്മിയൂർ ക്ഷേത്രത്തിൽ ധാര കൂട്ട മുറ നടന്നു.

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ പുനപ്രതിഷ്ഠാ ദ്രവ്യാവർത്തി കലശത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കല്ലൂർ മന കൃഷ്ണജിത്ത് നമ്പൂതിരിപ്പാടിന്റെ ഗണപതി ഹോമത്തോടെ തുടക്കം കുറിച്ചു. തുടർന്ന് ചെറിയ ചതു: ശുദ്ധി, വലിയ ചതു:

ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ചാവക്കാട്: ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ജനറൽബോഡി യോഗവും,ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് ഹാളിൽ വെച്ച് നടന്നു.ഗുരുവായൂർ ടെമ്പിൾ എസ്‌എച്ച്ഒ സി.പ്രേമാനന്ദകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.സംഘം

ഗുരുവായൂരിൽ ഓടിട്ട വീട്തകർന്ന് വീണു.

ഗുരുവായൂർ : ഗുരുവായൂരിൽ ഓടിട്ട വീട്തകർന്ന് വീണു. കുട്ടികളടക്കം ആറ് പേരടങ്ങുന്ന കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു. നളന്ദ ജംഗ്ഷനിൽ പുന്ന ചന്ദ്രന്റെ വീടിന്റെ പുറക് വശമാണ് പുലർച്ചെ അഞ്ചരയോടെയുണ്ടായ കാറ്റിൽ തകർന്ന് വീണത്. ഈ സമയം ചന്ദ്രന്റെ ഭാര്യ

ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അനുസ്മരണം ശനിയാഴ്ച.

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റേയും, ചൊവ്വല്ലൂർ സ്മൃതി ട്രസ്റ്റിന്റെയും, മാക്ക് കണ്ടാണശ്ശേരിയുടെയും സംയുക്താഭിമുഖ്യത്തിൽചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുമെന്ന്സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ശനിയാഴ്ച . വൈകിട്ട് 4 മണിക്ക്

കടലിൽ മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ കുഴഞ്ഞുവീണു മരിച്ചു.

ചാവക്കാട് : കടലിൽ മത്സ്യബന്ധനത്തിനിടെ തിരുവത്ര സ്വദേശിയായ മത്സ്യത്തൊഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണു മരിച്ചു. അപ്പുമാർ നമ്പർ 2 വള്ളത്തിലെ തൊഴിലാളിയായ തിരുവത്ര കാളീരകായിൽ ആലി മകൻ കരീം(45) ആണ് മരിച്ചത്. നാട്ടികക്ക് പടിഞ്ഞാറ് ഭാഗം കടലിൽ

ഗുരുവായൂർ മേൽപ്പാലം; ഗർഡറുകൾ ജൂലൈ ആദ്യവാരം സ്ഥാപിക്കും

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലം സൂപ്പർ സ്ട്രക്ചർ നിർമാണവുമായി ബന്ധപ്പെട്ട് ഗർഡറുകൾ ജൂൺ 25നും 30നും ഇടയിൽ ഗുരുവായൂരിൽ എത്തിക്കുമെന്നും ജൂലൈ ആദ്യവാരം ഗർഡറുകൾ സ്ഥാപിക്കുമെന്നും ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർ സച്ചിന്ദർ മോഹൻ ശർമ്മ

വിശുദ്ധഅന്തോണീസിന്റെ ഊട്ടുതിരുനാള്‍ .

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീ സിന്റെ ഊട്ടു തിരുനാള്‍ ആഘോഷിച്ചു. 90 വര്‍ഷം മുമ്പ് ശ്രീലങ്കയില്‍ നിന്ന് കൊണ്ടുവന്ന വിശുദ്ധ അന്തോണീ സിന്റെ തിരുസ്വരൂപവും തിരുശേഷിപ്പോടു കൂടിയ സ്വര്‍ണ്ണനാവും അള്‍ത്താരയില്‍

തെങ്ങ് കടപുഴകി വീണ് പരിക്കേറ്റ വയോധിക മരിച്ചു

ഗുരുവായൂർ :എളവള്ളിയിൽ തെങ്ങ് കടപുഴകി വീണ് പരിക്കേറ്റ വയോധിക മരിച്ചു. മണച്ചാൽ പാട്ടത്തിൽ വീട്ടിൽ കാളിക്കുട്ടി (80) ആണ് ചികിൽസയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. വീടിന് ഒരു കിലോമീറ്റർ ദൂരെയായിട്ടായിരുന്നു

“കുരുനിലയും മക്കളും” ശിൽപശാല സംഘടിപ്പിച്ചു.

ഗുരുവായൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രീ പ്രൈമറി കുട്ടികൾക്കായി തയ്യാറാക്കിയ കുരുന്നില പുസ്തക സമാഹാരത്തിന്റെ വിതരണവും "കുരുനിലയും മക്കളും" എന്ന ശില്പശാലയും ഗുരുവായൂരിൽ നടന്നു. ഗുരുവായൂർ നഗരസഭാ പരിധിയിലെ മുഴുവൻ അംഗൻവാടികൾക്കും

വറതച്ചന്റെ ശ്രാദ്ധാചരണത്തിന് വിശ്വാസികളുടെ വൻതിരക്ക്

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ പുണ്യശ്ലോകനായ വറതച്ചന്റെ നൂറ്റി ഒമ്പതാം ശ്രാദ്ധ ദിനാചരണത്തിന് ആയിരങ്ങളെത്തി.രാവിലെ 10 മണിക്ക് ആഘോഷമായ ദിവ്യബലി, കബറിടത്തിൽ ഒപ്പീസ്, അന്നീദ എന്നീ തിരുകർമ്മങ്ങൾക്ക് തൃശൂർ അതിരൂപതാ ചാൻസലർ