Header 1 vadesheri (working)
Browsing Category

Popular Category

ആശ സമരം, ഐ എൻ ടി യു സി ധർണ നടത്തി.

ചാവക്കാട്  : ആശാ വർക്കർമാരിൽനിന്ന് സ്ഥിരം നിയമനം നൽകുക,അമിത ജോലിഭാരം ഒഴിവാക്കുക പെൻഷൻ വിരമിക്കൽ അനുകൂല്യങ്ങൾ അനുവദിക്കുകതുടങ്ങി ആശാ വർക്കർമാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐഎൻ ടിയു സി ഗുരുവായൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ

ഗുരുവായൂർ പുസ്തകോത്സവം സി. രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്യും

ഗുരുവായൂർ : ഉത്സവ നാളുകളിൽ ഗുരുവായൂരിൽ നടക്കുന്ന പുസ്ത‌കോത്സവം ഞായറാഴ്ച ആരംഭിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഒമ്പതിന് വൈകീട്ട് അഞ്ചിന് സി. രാധാകൃഷ്ണൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. മാർച്ച് 20 വരെ ഗുരുവായൂർ ലൈബ്രറി

ഡോ. ജയന്തി അത്തിക്കലിന് വിമൻ ഓഫ് ഇയർ അവാർഡ്.

ഗുരുവായൂർ: ഡോ. ജയന്തി അത്തിക്കലിന് ഉത്തർപ്രദേശിലെ മലയാളി അസോസിയേഷൻ *വിമൻ ഓഫ് ഇയർ - 2025 അവാർഡിന് തെരഞ്ഞെടുത്തു. ലോക വനിത ദിനത്തിൽ ബന്ധപ്പെട്ട മലയാളി അസോസിയേഷൻ ഭാരവാഹികൾ(AIMA UP state) അവാർഡ് കൈമാറുന്നതാണ്. ഔഷധ സസ്യ ഗവേഷണ രംഗത്തുള്ള സമഗ്ര

എൽ എഫ് കോളേജിലെ മെറിറ്റ് ഡേ മന്ത്രി സുരേഷ് ഗോപി ഉത്ഘാടനം ചെയ്തു

ഗുരുവായൂർ: വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾക്കും സാങ്കേതിക പരിജ്ഞാനത്തിനും സംരഭകത്വ ത്തിനും പ്രോത്സാഹനം നൽകുന്നതിനായി ലിറ്റിൽ ഫ്ളവർ സെൻ്റർ ഫോർ ഇന്നവേഷൻ ആന്റ് എന്റർപ്രണർഷിപ്പ് സെൻ്ററിൻ്റേയും ഭാരതീയ വിജ്ഞാന പാരമ്പര്യത്തിൻ്റെ അറിവുകളിലേയ്ക്ക്

കെ.എച്ച് ആർ.എ ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി.

ഗുരുവായൂർ : മൈക്രോ ഹെൽത്ത് ലാബോട്ടറീസും , ഗുരുവായൂർ കെ.എച്ച് ആർ.എ യൂണിറ്റും സംയുക്തമായി ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി. ഭക്ഷണ വിതരണ മേഖലയിൽ ആരോഗ്യസംരക്ഷണം ഉറപ്പ് വരുത്തി വൃത്തിയായും , ശുദ്ധിയായും നൽകുന്നതിനായി ഒരുക്കിയ ക്യാമ്പിൽ

കാഴ്ചക്കാരിൽ കൗതുകമായ് ഒരു ബാൻഡ് മേളം അരങ്ങേറ്റം

ഗുരുവായൂർ : ലക്ഷ്യം നന്നെങ്കിൽ തടസ്സങ്ങളില്ല ; എന്ന് മനസിലുറപ്പിച്ച് ബാൻഡ് മേളം ടീം സാധ്യമാക്കാൻ മുന്നിട്ടിറങ്ങിയ കാക്കശ്ശേരി വിദ്യാവിഹാർ സെൻട്രൽ സ്കൂളിലെ അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും അതിനായി ആകെ വേണ്ടി വന്നത് മൂന്നാഴ്ച്ച മാത്രം. ഈ

ചാവക്കാട് സ്വദേശി അജ്മാനിൽ നിര്യാതനായി

ചാവക്കാട്. തിരുവത്ര സ്വദേശി അജ്മാനിൽ നിര്യാതനായി .തിരുവത്ര കോട്ടപ്പുറം കാട്ടിലാക്കത്ത് സിദ്ധി മകൻ ഹർഷാദ് (30) ആണ് മരിച്ചത്മാതാവ് പരേതയായ താബൂബത്ത്, ഭാര്യ സഫീറ. മക്കൾ.ഹെൻസ, സെൻഹസഹോദരങ്ങൾ റസാഖ്. ഷമീറ ,സംസ്കാരം പിന്നീട് നാട്ടിൽ നടക്കും

കൊച്ചനാംകുളങ്ങര ക്ഷേത്രോത്സവം ഫെബ്രുവരി 12ന്

ഗുരുവായൂർ : ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ഭഗവതി ക്ഷേത്രോത്സവം ഫെബ്രുവരി 12ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി മൂന്ന് വൈകീട്ട് ഏഴിന് ഉത്സവം കൊടിയേറും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കവി

അമലയിൽ ശലഭോദ്യാനം

തൃശൂർ: അമല ആയുർവേദാശുപത്രിയിൽ പുതുതായി ആരംഭിച്ച ശലഭോദ്യാനം യൂറോപ്പിലെ സിറോമലബാർ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ആയ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ

മണത്തല ചന്ദനകുടം നേർച്ച തുടങ്ങി

ചാവക്കാട്:ചാവക്കാട് ടൗണിൽ നിന്ന് പുറപ്പെട്ട പ്രജോതിയുടെ ആദ്യ കാഴ്‌ച്ചയോടെ രണ്ടുദിവസം നീളുന്ന മണത്തല നേർച്ചയ്‌ക്ക്‌ തുടക്കം കുറിച്ചു. നേർച്ചയുടെ ഭാഗമായി 45-ലേറെ കാഴ്ച്ചകൾ രണ്ടുദിവസങ്ങളിലായി നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മണത്തലയിലെ