
Browsing Category
Popular Category
ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2023 – ഗുരുവായൂരിൽ മെഗാ തിരുവാതിര
ഗുരുവായൂർ : ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ മത്സരിക്കുന്ന ഗുരുവായൂര്‍ നഗരസഭ ഗുരുവായൂര്‍ ദി ന്യൂ മില്ലേനിയം ടീമിന്‍റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 14 മുതല്‍ 17 വരെയുളള ദിവസങ്ങളിലായി സംഘടിപ്പിച്ച വിവിധ പ്രവര്‍ത്തനങ്ങളുടെയും പരിപാടികളുടെയും സമാപനം!-->…
മലബാര്‍ ദേവസ്വം എംപ്ലോ.യൂണിയന്‍ സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ .
ഗുരുവായൂര്‍: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം 12,1 3 തീയ്യതികളില്‍ ഗുരുവായൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായുള്ള 180 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.!-->…
” കൃഷ്ണായനം” സംഘാടക സമിതി ഓഫീസ് ഉൽഘാടനം ചെയ്തു.
കുന്നംകുളം :വാസ്തുവിദ്യ വിശ്വാസമല്ല, ശാസ്ത്രമാണെന്ന് സുരേഷ് ഗോപി. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ശതാഭിഷേകത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണക്കുകളിലൂടെ ശാസ്ത്രത്തിന്റെ!-->…
ചാവക്കാട് ജില്ലാ അധ്യാപക ദിനാഘോഷം
ചാവക്കാട് : ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും നല്ല പാഠ പുസ്തകമാവണം അദ്ധ്യാപകൻ എന്ന് ഗുരുവായൂർ എം എൽ എ , എൻ കെ അക്ബർ അദ്ധ്യാപക സമൂഹത്തെ ഓർമ്മപ്പെടുത്തി.പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ചാവക്കാട് വിദ്യാഭ്യാസ ജില്ലാ അധ്യാപക ദിനാഘോഷം!-->…
മഹാത്മ സോഷ്യൽ സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു
ഗുരുവായൂർ : മഹാത്മ സോഷ്യൽ സെന്ററിന്റെ ഓണാഘോഷ പരിപാടികൾ എൻ.കെ.അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മജ്ജുലാൽ പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയിൽ ചെണ്ട മേളവും മാവേലിയും വിവിധ നാടൻ കലാരൂപങ്ങളും അണി നിരന്നു.സെക്കുലർ ഹാളിൽ നടന്ന ചടങ്ങിൽ മഹാത്മ!-->…
അവിട്ടം നാളില്‍ ഗുരുവായൂരിൽ മഹാഗോ പൂജ
ഗുരുവായൂര്‍: ശ്രീകൃഷ്ണ ജയന്തിയുടെ വിളംബരമായി, 30-ന് അവിട്ടം നാളില്‍ ഗുരുവായൂര്‍ ക്ഷേത്ര തീര്‍ത്ഥക്കരയില്‍ ഗോപൂജ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിയ്ക്ക് ആരംഭിയ്ക്കുന്ന മഹാ ഗോപൂജ, ഇളയരാജ ഉദ്ഘാടനം!-->…
നാരായണീയ പാരായണവും തുളസി വിത്ത് ഏറ്റുവാങ്ങലും
ഗുരുവായൂർ : അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ നേതൃത്വത്തിൽ നവംമ്പർ 5 മുതൽ 12 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കാൻ പോകുന്ന നാരായണീയ മഹോത്സവത്തിന്റെ ഭാഗമായി ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ആയിരക്കണക്കിന് അമ്മമാർ പങ്കെടുത്ത നാരായണീയ!-->…
മെട്രോലിങ്ക്സ് സ്നേഹ സാന്ത്വനം പദ്ധതി
ഗുരുവായൂർ : മെട്രോലിങ്ക്സ് നൂറു പേർക്ക് 6000 രൂപ വെച്ച് വർഷത്തിൽ നൽകുന്ന സ്നേഹ സാന്ത്വനം പദ്ധതി എൻ കെ അക്ബർ എം എ ൽ എ ഉത്ഘാടനംചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ഞായറഴ്ച വൈകിട്ട് ആറു മുതൽ പത്ത് വരെ ക്ലബ് ഹൗസിൽ ഓണാഘോഷ ,!-->…
നഗരസഭയുടെ വിദ്യാഭ്യാസ ആദരവ് 2023
ഗുരുവായൂർ : ചൊൽക്കവിതയും ചരിത്രവും സംസ്ക്കാരവും പകർന്ന് ഗുരുവായൂർ നഗരസഭയുടെ വിദ്യാഭ്യാസ ആദരവ് 2023,മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ഉന്നത വിജയത്തോടൊപ്പം ചരിത്രാവബോധമുള്ള വരായി വിദ്യാർത്ഥികൾ വളരണമെന്ന്!-->…
സ്വർഗ്ഗരോപണ തിരുനാൾ ആഘോഷിച്ചു
ഗുരുവായൂർ : കോട്ടപ്പടി സെന്റ്. ലാസേഴ്സ് ദേവാലയത്തിൽ മാതാവിന്റെ സ്വർഗ്ഗരോ പണ തിരുനാൾ ആഘോഷിച്ചു. രാവിലെ ദിവ്യബലി.10.30 ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഡിക്സൺ കൊളമ്പ്രത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് മാതാവിന്റെ തിരുസ്വരൂപം!-->…