Browsing Category

Popular Category

“വിട്ടുപോവാനാവാത്ത ചുംബനങ്ങൾ ” പ്രകാശനം 13ന്

ചാവക്കാട് :തിരുവത്ര സ്വദേശി സുനിൽ മാടമ്പിയുടെ "വിട്ടുപോവാനാവാത്ത ചുംബനങ്ങൾ " എന്ന ആദ്യ കവിതാ സമാഹാരത്തിന്റെ പ്രകാശനം ഓഗസ്റ്റ് 13ന് സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് നാലിന്

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യ ജ്വാല നടത്തി കോൺഗ്രസ്.

ചാവക്കാട്‌ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ ജനതയുടെ സമാധാന ജീവിതം പുനർസ്ഥാപിക്കാൻ ഐക്യദാർഢ്യ ജ്വാല നടത്തി . കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി ഏന്തി ഐക്യദാർഢ്യ പ്രതിജ്ഞ എടുത്ത് . മണിപ്പൂരിലെ കലാപം

കെഎല്‍ഡിസി പരൂര്‍ പടവില്‍ നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച്ച

ചാവക്കാട് : കേരള ലാന്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കെഎല്‍ഡിസി) പരൂര്‍ പടവില്‍ നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച്ച നടക്കും കോളിലെ വിവിധ ഇടങ്ങളിലായി 5 മോട്ടോര്‍പുര,6 കലുങ്ക്, സ്ലൂയിസ്,എ‍ഞ്ചിന്‍ പുര എന്നിവയാണ് 210

എ.എച്ച് മൊയ്തുട്ടിയെ അനുസ്മരിച്ചു

ചാവക്കാട് : എൻ.സി.പി. മുൻ സo സ്ഥാനകമ്മിറ്റി അംഗവും, ദീർഘകാലം പുന്നയ്യർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന എ.എച്ച് മൊയ്തുട്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരണ സദസ്സ് നടത്തി എൻ സി പി. പുന്നയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ

നഗരസഭയുടെ അഗതിമന്ദിരത്തിലേക്ക് പാത്രങ്ങൾ നൽകി

ഗുരുവായൂർ : നഗരസഭയുടെ അഗതിമന്ദിരത്തിലേക്ക് പാത്രങ്ങൾ നൽകി. ഗുരുവായൂർ നഗരസയുടെ കീഴിലുള്ള അഗതിമന്ദിരത്തിലേക്ക് ദിവസേന ക്ഷേത്രത്തിൽ നിന്നും ചോറും കറിയും കൊണ്ടുവരുന്നതിനായി വലിയ സ്റ്റീൽ പാത്രങ്ങൾ 4 എണ്ണമാണ് വാർഡ് കൗൺസിലറും നഗരസഭ പ്രതിപക്ഷ

വിദ്യാഭ്യാസത്തിലൂടെ ആർജിക്കുന്ന കഴിവുകൾ സമൂഹത്തിന് സംഭാവന ചെയ്യണം: വി ടി അബ്ദുല്ല കോയ തങ്ങൾ.

ചാവക്കാട് : വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തി ലൂടെ ആർജിക്കുന്ന കഴിവുകളും മൂല്യങ്ങളും കുടുംബങ്ങളിൽ മാത്രം പരിമിത പെടുത്താതെ സമൂഹത്തിനും ഗുണകരമാം വിധം സംഭാവന ചെയ്യാൻ സന്നദ്ധമാവണമെന്ന് വി ടി അബ്ദുല്ല കോയ തങ്ങൾ. അഭിപ്രായപ്പെട്ടു. നാം

മഹാത്മ സോഷ്യൽ സെൻ്റർ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

ചാവക്കാട് : മഹാത്മ സോഷ്യൽ സെൻ്റർ വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.യോഗം അഡൈസറി ബോർഡ് ചെയർമാൻ സി.എം.സഗീർ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.ജന:സെക്രട്ടറി ജമാൽ താമരത്ത് റിപ്പോർട്ടും ട്രഷറർ

ഉഴവൂർ വിജയനെ അനുസ്മരിച്ചു

ഗുരുവായൂർ : എൻ.സി.പി. മുൻ സംസ്ഥാനപ്രസിഡന്റ് ഉഴവൂർ വിജയന്റെ ആറാം ചരമവാർഷിക അനുസ്മരണം നടത്തി. എൻ.സി.പി. ഗുരുവായൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണം ജില്ലാ സെക്രട്ടറി ഇ.പി.സുരേഷ് ഉത്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ്

കേരളത്തിൽ അറബിക് സർവ്വകലാശാല അത്യാവശ്യം: എൻ കെ അക്ബർ. എം എൽ എ

ചാവക്കാട് : കേരളത്തിൽ ലക്ഷോ പലക്ഷം വിദ്യാർത്ഥികൾ അറബി പഠിക്കുന്നവരായിരിക്കേ ഒരു അറബിക് സർവ്വകലാശാല തന്നെ കേരളത്തിന് അത്യാവശ്യമാണെന്ന് ഗുരുവായൂർ എം എൽ എ,എൻ കെ അക്ബർ അഭിപ്രായപ്പെട്ടു. കേരള അറബിക്ക് ടീച്ചേഴ്സ്ഫെ ഡറേഷൻ തൃശൂർ ജില്ലാ കമ്മിറ്റി

ഇലക്ട്രിക് റോസ്റ്റർ കം ബ്ളണ്ടറിന് തകരാർ, നഷ്ടം നൽകണം.

തൃശൂർ : ഇലക്ട്രിക് റോസ്റ്റർ കം ബ്ളണ്ടറിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ പൂമലയിലുള്ള അമ്മാസ് ഫുഡ് പ്രൊഡക്റ്റ്സ് ഉടമസ്ഥ സിന്ധു അശോക് കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വെളളാഞ്ചിറയിലുള്ള ടെക്നോ കൺസൾട്ടൻസി