
Browsing Category
Popular Category
ഡി ഇ ഒ സോണി അബ്രഹാമിന് യാത്രയയപ്പ് നൽകി.
ചാവക്കാട് : സർവ്വീസിൽ നിന്നും വിരമിക്കുന്ന ഡിസ്ട്രിക്റ്റ് എഡുക്കേഷൻ ഓഫീസർ (ഡി ഇ ഒ ) സോണി അബ്രഹാമിന് അധ്യാപക സംഘടനാ പ്രതിനിധി കൂട്ടായ്മ യാത്രയയപ്പ് നൽകി. ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ അധ്യാപക പ്രതിനിധികൾ, ഡി ഇ!-->…
പാലയൂർ തീർത്ഥകേന്ദ്രത്തിൽ ഓശാന ഘോഷയാത്ര നടത്തി.
ചാവക്കാട് : ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാനാ പെരുനാൾ ആഘോഷിക്കുന്നു.കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ച ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആർപ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമായാണ് ഓശാന ഞായർ!-->…
കോട്ടപ്പടി സെന്റ് ലാസർസ് ദേവാലയത്തിൽഓശന ഞായർ ആഘോഷിച്ചു
ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസർസ് ദേവാലയത്തിൽഓശന ഞായർ ആഘോഷിച്ചു. ബഥനികോൺവെന്റിൽ നിന്ന് രാവിലെ 6ന് ഓശാന തിരുകർമ്മങ്ങൾ ആരംഭിച്ചു. കുരുത്തോലകൾ ആശിർവദിച്ച് വിശ്വാസികൾക്ക് നൽകി. കുരുതോലകൾ കൈകളിലേന്തി നടന്ന പ്രദിക്ഷണത്തിൽ നൂറുകണക്കിന്!-->…
പാലയൂർ ബൈബിൾ കൺവെൻഷൻ സമാപിച്ചു
ചാവക്കാട് : പാലയൂർ മഹാ തീർത്ഥാടനത്തിനോടനുബന്ധിച്ച് 5 ദിനങ്ങളിലായി നടന്നു വന്നിരുന്ന 25-)o ബൈബിൾ കൺവെൻഷന് സമാപനം കുറിച്ചു. ജപമാലയോടു കൂടി ആരംഭിച്ച് വിശുദ്ധ കുർബാനക്ക് ശേഷം തൃശ്ശൂർ അതിരൂപത അദ്യക്ഷൻ മാർ ടോണി നീലാംകാവിൽ സമാപന സന്ദേശം നടത്തി.!-->…
അഖില ഭാരത നാരായണീയ പ്രചാര സഭ സ്വാഗത സംഘ രൂപീകരണം
ഗുരുവായൂർ : അഖില ഭാരത നാരായണീയ പ്രചാര സഭ ഗുരുവായൂരിൽ നിർമിക്കുന്ന ശരണാലയത്തിന്റെ ഉൽഘാടനം സെപ്തംബറിൽ നടക്കുമെന്നും , ഇതിന്റെ സ്വാഗത സംഘ രൂപീകരണം ഗുരുവായൂർ വടക്കേ നടയിലെ ഹരി പ്രസാദം ആഡിറ്റോറിയത്തിൽ 14 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത!-->…
ശ്രീകൃഷ്ണ ഹൈസ്‌കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം
ഗുരുവായൂർ . ശ്രീകൃഷ്ണ ഹൈസ്കുൾ 1977 - 1980 ബാച്ച് ബി ഡിവിഷന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരുടെ യും ' വിദ്യാർത്ഥികളുടെയുംസംഗമം ഗുരുവായൂർ നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് ഉത്ഘാടനം ചെയ്തു!-->…
സ്വരാജ് ട്രോഫി പുരസ്‌കാരം നഗര സഭ ഏറ്റു വാങ്ങി
ഗുരുവായൂർ :മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്കാരം, ഗുരുവായൂർ നഗരസഭക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയിനിൽ നിന്ന് ജനപ്രതിനിധികളും, ജീവനക്കാരും ചേർന്ന് ' ഏറ്റുവാങ്ങി.
!-->!-->!-->…
മുല്ലത്തറയിൽ വാഹന അപകടത്തിൽ മരണപ്പെട്ട റഷീദിന്റെ സംസ്‍കാരം നടത്തി
ചാവക്കാട്: ദേശീയപാതയില്‍ മണത്തല മുല്ലത്തറയില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പാലയൂര്‍ ഡോബിപ്പടി പിലാക്കവീട്ടില്‍ റഷീദ്(60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതോടെ മുല്ലത്തറ വളവിലായിരുന്നു അപകടം. പൊന്നാനി ഭാഗത്തുനിന്ന്!-->…
ചാവക്കാട് സമ്പൂർണ്ണ കുടിവെള്ള പദ്ധതി ഉദ്ഘാടനം 16ന്.
ചാവക്കാട് : നഗരസഭയിൽ സമ്പൂർണ്ണ കുടിവെള്ള പദ്ധതി ഫെബ്രുവരി 16ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർപേഴ്സൺ ഷീജ പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 2 ന് പുത്തൻകടപ്പുറത്ത് നടക്കുന്ന ചടങ്ങിൽ എൻ.!-->…
സ്കൂളിൻറെ നൂറാം വാർഷികത്തിൽ സ്റ്റാമ്പ് പുറത്തിറക്കി തപാൽ വകുപ്പ്.
ചാവക്കാട് : തിരുവത്ര കുമാര്‍ എയുപി സ്കൂളിൻറെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള K A U P S@100 എന്ന പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാലയത്തിന്റെ ചിത്രം പതിച്ച സ്റ്റാമ്പ് തപാൽ വകുപ്പ് പുറത്തിറക്കി. മൈ സ്റ്റാമ്പ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്!-->…