
Browsing Category
Popular Category
കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി, ഒരാൾക്ക് കുത്തേറ്റു
വാടാനപ്പള്ളി: ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയ കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി പ്രവർത്തകരിലെ കലഹം തെരുവിലേക്ക്. വാടാനപ്പള്ളിയിൽ വാക്സിൻ കേന്ദ്രത്തിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച തർക്കത്തിൽ ബി.ജെ.പി പ്രവർത്തകർ ചേരിതിരിഞ്ഞ് സംഘർഷത്തിലായി.!-->…
തൃശൂരിലെ ശക്തൻ മാർക്കറ്റ്ചൊവ്വാഴ്ച മുതൽ തുറക്കും.
തൃശൂർ: ജില്ലയിലെ ഏറ്റവും വലിയ മാർക്കറ്റ് ആയ ശക്തൻ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. ജില്ലയിലെ മന്ത്രിമാരുടെയും എം.എൽ.എ, കളക്ടർ, മേയർ എന്നിവരുടെ സാനിധ്യത്തിൽ ചേർന്ന വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.!-->…
ന്യൂനപക്ഷ സ്കോളർഷിപ്പ്: 80:20 എന്ന വ്യവസ്ഥയുണ്ടാക്കിയത് എൽ.ഡി.എഫ് :വി.ഡി. സതീശൻ
കൊച്ചി: ന്യൂനപക്ഷ സ്കോളർഷിപ്പിെൻറ കാര്യത്തിൽ അഭിപ്രായ സമന്വയത്തിെൻറ രീതി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഹൈകോടതി വിധിയുടെ പകർപ്പ് കിട്ടിയിട്ട് കൂടുതൽ പ്രതികരിക്കാം. യാതൊരുവിധ സമുദായിക സംഘർഷവും ഉണ്ടാകാത്തവിധത്തിലുള്ള!-->…
കോവിഡ് പ്രതിരോധ മരുന്ന് “ആയുഷ് 64” സേവാഭാരതി ചാവക്കാട് വിതരണം ചെയ്യും
ചാവക്കാട്: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കോവിഡ് പ്രതിരോധത്തിനുള്ള ആയുഷ് 64 എന്ന ആയ്യുർവേദ മരുന്ന് സേവാഭാരതി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിക്ക് കൈമാറി. സേവാഭാരതി സംയോജക് ഖണ്ഡ് സേവാപ്രമുഖ് മനോജ് പുന്ന മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്!-->…
ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ബെഡുകൾ സജ്ജമാക്കി
തൃശൂർ: കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിൽ ആശ്വാസമായി ജില്ലാ ആശുപത്രിയിൽ കോവിഡ് രോഗികള്‍ക്കായി പുതിയ 76 ഓക്സിജന്‍ ബെഡ്ഡുകള്‍ സജ്ജമാക്കി തൃശൂർ കോർപറേഷൻ. സെൻട്രലൈസ്ഡ് ഓക്സിജൻബെഡുകളുടെ പ്രവർത്തനോദ്ഘാടനം റവന്യൂ!-->…
ജില്ലയിലെആശാ പ്രവർത്തകർക്ക് സഹായവുമായി എം.പീസ് കോവിഡ് കെയർ
ഗുരുവായൂർ : കോവിഡ് മഹാമാരിയിൽ അർപ്പണ ആശ്വാസ രക്ഷകരായി പ്രവർത്തിച്ച് പോരുന്ന ഗുരുവായൂർ നഗരസഭയിലെ 15 വാർഡുകളിലെ ആശാ വർക്കർമാർക്ക് ടി.എൻ.പ്രതാപൻ എം.പീസ് കോവിഡ് കെയറിൻ്റെ നേതൃത്വത്തിൽ ആശ്വാസ സഹായ വിതരണം നടത്തി. എം.പീസ് കെയറിൻ്റെ ആശാ!-->…
ലക്ഷദ്വീപിലെ കരി നിയമം, കോൺഗ്രസ് പ്രതിഷേധ സമരം നടത്തി.
ഗുരുവായൂർ: കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ അഡ്മിനിസ്ട്രേറ്ററിലൂടെ ലക്ഷദ്വീപിലെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന കരി നിയമം പിൻ വലിച്ച് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഗുരുവായൂർ ബ്ലോക്ക്!-->…
തൃശ്ശൂര്‍ ജില്ലയില്‍ 1,726 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി…
തൃശ്ശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച 1,726 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,073 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,736 ആണ്.!-->!-->!-->…
ഗുരുവായൂരിൽ കോവിഡ് ബാധിച്ചു രണ്ടു സ്ത്രീകൾ മരിച്ചു
ഗുരുവായൂർ : ഗുരുവായൂരിൽ കോവിഡ് ബാധിച്ചു രണ്ടു സ്ത്രീകൾ മരിച്ചു. പുത്തമ്പല്ലി പണിക്കവീട്ടിൽ അലി ഭാര്യ ഖദീജ ( 64 ) യും, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം അമ്പലത്ത് മമ്പറംമത്ത് പരേതനായ അബ്ദുൾ ഖാദർ ഹാജി യുടെ ഭാര്യ സുഹറാബി (68) യുമാണ്!-->…
പാവറട്ടി സ്വദേശി നജീബ് ബംഗാളിൽ മരിച്ചത് അടിയന്തിര ചികിത്സ ലഭിക്കാത്തതിനാൽ
ഗുരുവായൂർ: പാവറട്ടി സ്വദേശി നജീബ് അടിയന്തിര ചികിത്സ ലഭിക്കാത്തത് കൊണ്ടാണ് ബംഗാളിൽ കുഴഞ്ഞു വീണു മരണത്തിനു കീഴടങ്ങിയതെന്ന് സഹ പ്രവർത്തകർ നൽകുന്ന വിവരം . ബംഗാളിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ജയ് ഗുരു ബസിന്‍റെ ഡ്രൈവറായ തൃശ്ശൂർ!-->…