Post Header (woking) vadesheri
Browsing Category

Popular Category

ചൈനയുടെ സിനോഫാം ഉപയോഗിക്കുന്നിടങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുന്നു

വാഷിംഗ്ടണ്‍: ചൈനയുടെ വാക്‌സിനായ സിനോഫാം കോവിഡ് പ്രതിരോധത്തിന്‍റെ കാര്യത്തില്‍ ഫലപ്രദമാണോയെന്ന സംശയം ഉയരുന്നു. സിനോഫാം വാക്‌സിന്‍ ഉപയോഗിച്ച രാജ്യങ്ങളില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നതായി

അപകടത്തില്‍ പെട്ട കാറില്‍ നിന്നും 50 കുപ്പി മദ്യം പിടികൂടി

ചാവക്കാട് : അപകടത്തില്‍ പെട്ട കാറില്‍ നിന്നും 50 കുപ്പി മദ്യം പിടികൂടി. പരിക്കേറ്റ്ആശുപത്രിയില്‍ എത്തിച്ച ഡ്രൈവര്‍ ഓടി രക്ഷപെട്ടു.ചാവക്കാട് പൊന്നാനി ദേശീയ പാതയില്‍ ഇന്ന് പുലര്‍ച്ചയാണ്

കോവിഡ് ചികിത്സ, മുറിവാടക​ നിശ്ചയിക്കാൻ സ്വകാര്യ ആശുപത്രികൾക്ക്​ അനുമതി ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കോവിഡ്​ ചികിത്സക്കായുള്ള മുറിവാടക​ നിശ്ചയിക്കാൻ സ്വകാര്യ ആശുപത്രികൾക്ക്​ അനുമതി നൽകിയ സർക്കാർ ഉത്തരവിനെതിരെ ഹൈകോടതി. സർക്കാർ എല്ലാ കാര്യങ്ങളും സ്വകാര്യ ആശുപത്രികളുടെ ഇഷ്​ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്ന് വിമർശിച്ച കോടതി എല്ലാ

വിഴിഞ്ഞത്ത് തീകൊളുത്തി മരിച്ച അർച്ചനയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു

തിരുവനന്തപുരം : വി​ഴി​ഞ്ഞം പ​യ​റ്റു​വി​ള​യി​ൽ തീ​പ്പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തിയ അർച്ചനയുടെ മൃതദേഹവുമായി ബന്ധുക്കൾ റോഡിൽ പ്രതിഷേധിച്ചു. ഭ​ർ​ത്താ​വ് സു​രേ​ഷി​നെ ചോദ്യം ചെയ്​ത്​ വിട്ടയച്ചതിനെത്തുടർന്നായിരുന്നു പ്രതിഷേധം.

ദേവസ്വം ജീവനക്കാരുടെ പ്രതിനിധിക്ക് പ്രമോഷൻ , എതിർപ്പുമായി സി പി എം യൂണിയൻ തന്നെ രംഗത്ത്

ഗുരുവായൂർ :ഗുരുവായൂർ ദേവസ്വത്തിലെ ജീവനക്കാരുടെ പ്രതിനിധി ആയ ഭരണ സമിതി അംഗത്തിന് പ്രമോഷൻ നൽകിയതിനെതിരെ സി പി എം യൂണിയൻ തന്നെ രംഗത്ത് . ഭരണ സമിതി അംഗമായ എ വി പ്രശാന്ത് യു ഡി ക്ലർക്ക് ആയാണ് ജോലി ചെയ്തിരുന്നത് . ഇവിടെ നിന്നും കാഷ്യർ

സംസ്ഥാനത്ത് ആരാധാനാലയങ്ങൾ തുറക്കാൻ തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധാനാലയങ്ങൾ തുറക്കാൻ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരേ സമയം പരമാവധി പതിനഞ്ച് പേർക്കായിരിക്കും

വിസ്മയുടെ ആത്മഹത്യ, കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊല്ലം: ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ വിസ്മയ എന്ന യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറായ കിരണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.

രാത്രി പാറ പൊട്ടിക്കുന്നതിനിടെ ക്വാറിയിൽ ഉഗ്ര സ്ഫോടനം , ഒരാൾ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക്…

തൃശൂർ: വടക്കാഞ്ചേരിക്ക് സമീപം വാഴക്കോട്ട് സി.പി.എം നേതാവിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ ഉഗ്ര സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ നിരവധി വീടുകൾക്കും കേടുപാട് പറ്റി. മുള്ളൂർക്കര പഞ്ചായത്ത് മുൻ

കോഴിക്കോട് വാഹന അപകടത്തിൽ ദുരൂഹത ,അഞ്ചു പേർ കൊല്ലപ്പെട്ടു

കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് - മലപ്പുറം അതിർത്തിയായ രാമനാട്ടുകരയിൽ അഞ്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. മരിച്ച അഞ്ച് പേരും പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളാണ്. ഇവർ കരിപ്പൂരിൽ നിന്ന് മടങ്ങവെയാണ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഷ്ട്രീയ ഗുരുവിന്റെ മകൻ

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ പാണ്ട്യാല ഗോപാലന്‍ മാസ്റ്ററുടെ മകന്‍ പാണ്ട്യാല ഷാജി .