Post Header (woking) vadesheri
Browsing Category

Popular Category

ഹോട്ടൽ ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ: ശരവണ ഭവൻ ഹോട്ടലിലെ ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി തമിഴ്നാട് തിരുനെൽവേലി സ്വദേശി മുത്ത് കൃഷ്ണൻ (68) നെ യാണ് തുളസി നഗറിലെ കോർട്ടേഴ്സ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . ഇയാളുടെ ബന്ധുക്കളെ കുറിച്ച്

ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിന് അഴകായി ആനക്കൊമ്പ് മാതൃക.

ഗുരുവായൂർ : ക്ഷേത്രം തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലേക്ക് തടിയിൽ തീർത്ത ആന കൊമ്പിൻ്റെ മാതൃക സമർപ്പിച്ചു. അലങ്കാര പീoത്തിൽ ഉറപ്പിക്കാനാണിത്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിലായിരുന്നു സമർപ്പണ ചടങ്ങ്. വഴിപാടുകാരനായ

വ്യാപാരി വ്യവസായി ഗുരുവായൂർ യൂണിറ്റ് സമ്മേളനം

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് ഉത്ഘാടനം ചെയ്തു പ്രസിഡന്റ പി ഐ ആന്റോ അദ്യക്ഷത വഹിച്ചു . പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പി. ഐ ആന്റോ രക്ഷാധികാരി, സി.ടി. ഡെന്നി

അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു.

തൃശൂർ : അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പുറത്തിറക്കിയ 'ജേര്‍ണല്‍ ഓഫ് അഡ്വാന്‍സ്ഡ് ഹെല്‍ത്ത് റിസേര്‍ച്ച് & ക്ലിനിക്കല്‍ മെഡിസിന്‍' പ്രകാശനകര്‍മ്മം കേരള ആരോഗ്യസര്‍വ്വകലാശാല വി.സി. ഡോ.മോഹനന്‍ കുന്നുമ്മല്‍ നിര്‍വ്വഹിച്ചു.

വ്യക്തിഹത്യയല്ല ജനകീയ പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത്: എസ് വൈ എസ്

ചാവക്കാട്: രാജ്യം ഗുരുതരമായ പല പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പ് നടക്കുന്നത് ഈ സന്ദർഭത്തിൽ ആരോപണ പ്രത്യാരോ പണങ്ങൾക്ക് പകരം ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് പ്രധാന ചർച്ചയാകേണ്ടതെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി

പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ശ്രീമദ് ഭാഗവത സപ്താഹം.

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ, സ്വാമി ഉദിദ് ചൈതന്യ ആചാര്യനായി 21ന് ഇന്ദിരാ ഗാന്ധി ടൗൺ ഹാളിൽ ആരംഭിക്കുന്ന ശ്രീമദ് ഭാഗവത സപ്താഹം ഹൈക്കോടതി ജഡ്ജി . ദേവൻ ഉൽഘാടനം ചെയ്യുമെന്നു സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . സപ്താഹത്തിൽ

എസ്.വൈ.എസ്. പ്ലാറ്റിയൂണ്‍ അസംബ്ലി ശനിയാഴ്ച ചാവക്കാട്.

ചാവക്കാട്: 'ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' പ്രമേയത്തില്‍ സുന്നി യുവജന സംഘം(എസ്.വൈ.എസ്.) പ്ലാറ്റിനം വര്‍ഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാറ്റിയൂണ്‍ അസംബ്ലി ശനിയാഴ്ച ചാവക്കാട് നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ്

എം ഇ എസ് ഇഫ്താർ സംഗമം

ചാവക്കാട് എം ഇ എസ് തൃശൂർ ജില്ലാകമ്മറ്റിയും ചാവക്കാട് താലൂക് കമ്മറ്റിയും സംയുക്തമായി റംസാൻ റിലീഫും ഇഫ്താർ സംഗമവും ഭരണഘ ടന നേരിടുന്ന വെല്ലുവിളി കളും എന്ന വിഷയത്തെ കുറിച്ചു സെമിനാറും എൻ കെ അക്ബർ എം എൽ എ ഉത്ഘാടനം ചെയ്തു

ബ്ലാങ്ങാട് ബീച്ചിൽ വ്യാപകമായി പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നു

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ രാവിലെ സമയങ്ങളിൽ പ്ലാസ്റ്റിക്ക് കവറുകളും മറ്റ് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും വ്യാപകമായി കത്തിക്കുന്നു ഇ ത് മൂലം ജനങ്ങൾക്ക്വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഇത് നിർത്തലാക്കാനുംഅതി ഗുരുതരമായ

ഗുരുവായൂരിൽ ഭക്തർക്ക് ദേവസ്വം വക സംഭാരം

ഗുരുവായൂർ ശ്രീഗുരുവായൂരപ്പ ദർശനത്തിനായി കാത്തിരിക്കുന്ന ഭക്തജനങ്ങർക്ക് വേനൽ ചൂടിൽ നിന്നു ആശ്വാസമായി സംഭാര വിതരണം തുടങ്ങി.ദേവസ്വം ആഭിമുഖ്യത്തിലാണ് സംഭാര വിതരണം.ക്ഷേത്രം കിഴക്കെ നടയിലും, തെക്കെ നടയിലും ഇതിനായി തുറന്ന കൗണ്ടറുകൾ ദേവസ്വം