
Browsing Category
Popular Category
മണിഗ്രാമം ക്ഷേത്രത്തിൽ സപ്താഹത്തിന് തുടക്കമായി
ഗുരുവായൂർ : മണിഗ്രാമം മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിന് തുടക്കമായി. സപ്താഹ വേദിയിൽ ക്ഷേത്രം മേൽശാന്തി ശങ്കരനാരായണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. അരികന്നിയൂർ ദേവസ്വം ഓഫീസർ അഖിൽ നന്ദകുമാർ ഉദ്ഘാടനം ചെയ്തു.!-->…
ശബരിമല യുവതി പ്രവേശനം: അഭിഭാഷകനെ മാറ്റി ദേവസ്വം ബോര്‍ഡ്
ന്യൂഡല്‍ഹി:: ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിര്‍ത്ത സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകും. യുവതി പ്രവേശനത്തെ അനുകൂലിച്ച സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയെ!-->…
എൽ എഫ് കോളേജിൽ മെറിറ്റ് റൈസ് 2026
ഗുരുവായൂർ: ലിറ്റില്‍ ഫ്ളവര്‍ ഓട്ടോണമസ് കോളേജില്‍ “മെറിറ്റ് റൈസ് 2026” സംഘടിപ്പിച്ചു.റാങ്ക് ജോതാക്കള്‍ക്കും, പി.എച്ച്.ഡി നേടിയവര്‍ക്കും ദേശീയ തല കായിക വിജയികള്‍ക്കും,അന്തര്‍ദേശീയ തലത്തില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച അദ്ധ്യാപകര്‍ക്കും!-->…
പാലയൂർ ജാഗരണ പദയാത്ര നടത്തി.
ചാവക്കാട് : അമ്പതു നോമ്പിന്റെ ആദ്യ വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും കുരിശിന്റെ വഴി പ്രാർത്ഥനയ്ക്കും ശേഷം പാലയൂർ ജാഗരണ പദയാത്ര നടത്തി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പദയാത്ര!-->…
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
ഗുരുവായൂർ : അൻപതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ വിജിലൻസിൻ്റെ പിടിയിൽ. പുന്നയൂർക്കുളം കടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷൽ വില്ലേജ് ഓഫീസർ എൻ.പി. വിനോദിനെ യാണ് വിജിലൻസ് സംഘം പിടികൂടിയത്.
ആർ ഓ ആർ ശരിയാക്കുന്നതിനും…
അക്ഷരായനം പുരസ്കാരം സമ്മാനിച്ചു.
തൃശ്ശൂർ : അഡ്വ.ഏ.ഡി.ബെന്നിക്ക് അക്ഷരായനം പുരസ്കാരം നൽകി ആദരിച്ചു. അക്ഷരായനം വായനോത്സവത്തോടനുബന്ധിച്ച് തൃശൂർ വിവേകോദയം സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തിയ നവകം സാംസ്കാരിക ചടങ്ങിലാണ് കവി.ഡോ.സി. രാവുണ്ണി, അഡ്വ.ഏ.ഡി.ബെന്നിയെ പുരസ്കാരം നൽകി!-->…
എൻ.എസ്.എസ് യൂണിയൻ മെറിറ്റ് ഡേ സംഘടിപ്പിച്ചു.
ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ മെറിറ്റ് ഡേ സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിവിധ കരയോഗങ്ങളിലെ അംഗങ്ങളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.
താലൂക്കിലെ മികച്ച കരയോഗത്തിനുള്ള അവാർഡ് പുത്തമ്പല്ലി സൗത്ത് കരയോഗത്തിന്…
ബസും, പിക്കപ്പും, കാറും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്
കുന്നംകുളം: പന്നിത്തടം സെന്ററിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ നിരവധി അയ്യപ്പഭക്തർക്ക് പരിക്ക്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ ബസും, ഡി.ജെ സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനും, കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.!-->…
വിവാഹവാഗ്ദാനം നൽകി പീഡനം, പ്രതിയെ വെറുതെ വിട്ടു.
ചാവക്കാട്: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. പാലക്കാട് അയ്യമ്പഴിപ്പുറം പടിഞ്ഞാറേരയിൽ വീട്ടിൽ നിജിനെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്‌ജി എസ് ലിഷ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
!-->!-->…
ദർശനത്തിന് എത്തിയ വയോധിക കുഴഞ്ഞു വീണു മരിച്ചു
ഗുരുവായൂർ : ഗുരുവായൂ ർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ വയോധിക കുഴഞ്ഞു വീണു മരിച്ചു .കോഴിക്കോട് ചേമഞ്ചേരി പൂക്കാട് ബീച്ച് ഏരൂർ വീട്ടിൽ പരേതനായ ബാലൻ ഭാര്യ വസുമതി 75 ആണ് മരിച്ചത് . വൈകീട്ട് ക്ഷേത്ര നടയിൽ എത്തിയ വസുമതിയുടെ കുടുംബം പുറത്തു!-->…