
Browsing Category
Obituary
ഗുരുവായൂർ മുൻ നഗരസഭ കൗൺസിലർ ആർ എം മുഹമ്മദിന്റെ ഭാര്യ പി സുലൈഖ നിര്യാതയായി
ഗുരുവായൂർ :കാരക്കാട് പതപ്പുള്ളി പറമ്പിൽ ആർ എം .മുഹമ്മദ്(ഗുരുവായൂർ മുൻ നഗര സഭ കൗൺസിലർ) ഭാര്യ പി.സുലൈഖ(72) നിര്യാതയായി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 ന് അങ്ങാടിത്താഴം കബർസ്ഥാനിൽ.... മക്കൾ:-നജീബ് , റംല , സിറാജുദ്ധീൻ , നാഹിദ,…
ബ്ലാങ്ങാട് കാട്ടിലെ പള്ളിക്ക് സമീപo ഇത്തിക്കാട്ട് കാദർ നിര്യാതനായി
ചാവക്കാട് : ബ്ലാങ്ങാട് കാട്ടിലെ പള്ളിക്ക് സമീപo ഇത്തിക്കാട്ട് കാദർ (90)നിര്യാതനായി .
ഭാര്യ ഐഷ , മക്കൾ : ഇബ്‌റാഹിം (കുവൈറ്റ് ) ഇഖ്‌ബാൽ (ഖത്തർ )ഹുസൈൻ, സാജിത, ഫാത്തിമ്മ (ഖത്തർ ) മരുമക്കൾ ഷറഫുദ്ധീൻ നാസർ (ഖത്തർ) സിജ്‌ന, ഫസീല, ജെസീല
ഇരിങ്ങപ്പുറം നാലകത്ത് കരിയാംപറമ്പിൽ പാത്തുക്കുട്ടി നിര്യാതയായി
ഗുരുവായൂർ: ഇരിങ്ങപ്പുറം നാലകത്ത് കരിയാംപറമ്പിൽ പരേതനായ അഹമ്മദ് ഭാര്യ പാത്തുക്കുട്ടി (82) നിര്യാതയായി. .മക്കൾ: അയൂബ് ,അബൂബക്കർ മരുമക്കൾ: ഫൗസിയ ,സെബീന .ഖബറടക്കം ശനിയാഴ്ച കാലത്ത് 10 ന് തൈക്കാട് ജുമാ മസ്ജിദ് ഖബറുസ്ഥാനിൽ നടക്കും
മുന്‍ മേല്‍ശാന്തിയുടെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തിയുടെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു. ചാമുണ്ഡേശ്വരി പഴയത്ത് മനയില്‍ 75 വയസ്സുള്ള ശാന്ത അന്തര്‍ജനമാണ് മരിച്ചത്. മേല്‍ശാന്തിയായിരുന്ന പഴയത്ത്…
ചൂൽപ്പുറം ചാണാശ്ശേരി പരേതനായ ധർമ്മരാജൻ ഭാര്യ സതി നിര്യാതയായി
ഗുരുവായൂർ: ചൂൽപ്പുറം സി.എം.സി ഹാളിന് പിറക് വശത്ത് താമസിക്കുന്ന ചാണാശ്ശേരി പരേതനായ ധർമ്മരാജൻ ഭാര്യ സതി (56 ) നിര്യാതയായി.മകൾ: അർച്ചനകിങ്ങിണി . മരുമകൻ എം.ആർ സുരാജ് .സംസ്കാരം നഗരസഭ ക്രിമിറ്റോറിയത്തിൽ നടത്തി.
മണത്തലയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട് : മണത്തലയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. മണത്തല ബ്ലോക്ക് ഓഫീസിനടുത്ത് കായൽ റോഡിൽ ഈഴവ പുറത്ത് പരേതനായ വേലായിയുടെ മകൻ ശിവരാമനെ(59 ) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചാവക്കാട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു . 2015 ൽ…
പുന്നയൂർ പരേതനായ അമ്മന്നൂര് മുഹമ്മദ് മകൻ അഷറഫ് നിര്യാതനായി
ചാവക്കാട്: പുന്നയൂർ മൂക്കഞ്ചേരി ജീലാനി മസ്ജിദിന് സമീപം പരേതനായ അമ്മന്നൂര് മുഹമ്മദ് മകൻ അഷറഫ് (60 ) നിര്യാതനായി ഭാര്യ ഖൈറുന്നിസ
മക്കൾ : അഫ്‌സൽ , അൻസിയ ,ഹസ്ന മരുമക്കൾ ഷറഫുദ്ദീൻ, ഷെഫീഖ് ഖബറടക്കം നടത്തി
തിരുവത്ര ഗാന്ധി നഗറിൽ മത്രംകോട്ട് സുബ്രമണ്യൻ നിര്യാതനായി
ചാവക്കാട്:തിരുവത്ര ഗാന്ധി നഗറിൽ മത്രംകോട്ട് സുബ്രമണ്യൻ(88) നിര്യാതനായി.പഴയകാല കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു.ഭാര്യ:പരേതയായ പുഷ്പ്പാവതി.മക്കൾ:ലത,ജയ,ബീന,പ്രീത,ദേവദാസ്(ദുബായ്),എം.എസ്.ശിവദാസ്(ഐഎൻടിയുസി ഗുരുവായൂർ റീജിണൽ പ്രസിഡന്റ്,മാധ്യമ…
ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു
ചാവക്കാട് : ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു . ബ്ലാങ്ങാട് സിദ്ധീഖ് പള്ളി ഇരട്ടപ്പുഴ റോട്ടിൽ വാടക വീട്ടിൽ താമസിക്കുന്ന കൊടുമ്മൽ വീട്ടിൽ റസിയ (48) യാണ് ദേഹത്ത് സ്വയം തീകൊളുത്തിയത്.…
മണത്തല സരസ്വതി സ്കൂളിന് സമീപം രാമി കുട്ടാപ്പു ഭാര്യ വിജയലക്ഷ്മി നിര്യാതയായി
ചാവക്കാട്:മണത്തല ബേബി റോഡ് സരസ്വതി സ്കൂളിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ രാമി കുട്ടാപ്പു ഭാര്യ വിജയലക്ഷ്മി(72)നിര്യാതയായി.സംസ്‌കാരം നടത്തി.മക്കൾ:ദീപ,സന്ധ്യ,സ്വപ്ന,പരേതനായ പ്രഭാത്.മരുമക്കൾ:ജഗന്നാഥൻ,ജയൻ,വസന്തൻ.