Browsing Category
Obituary
തമ്പുരാൻപടി ചൊവല്ലൂർ ഫ്രാൻസിസ് മകൻ ലിങ്കൺ നിര്യാതനായി
ഗുരുവായൂർ :തമ്പുരാൻപടി ആലുക്കൽ നട ചൊവല്ലൂർ ഫ്രാൻസിസ് മകൻ ലിങ്കൺ (44) നിര്യാതനായി ..'അമ്മ :ത്രേസ്യ ഭാര്യ -ഷീബ മകൾ -ലിഷ മരിയ സഹോദരി -ജൂലി സംസ്ക്കാരം ശനിയാഴ്ച കാലത്തു 11 മണിക്ക് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ
വയോധികൻ ദുബായിൽ നിര്യാതനായി
ചാവക്കാട് : വിസിറ്റിങ്ങ് വിസയിൽ മക്കളുടെ അരികിലേക്കു പോയ വയോധികൻ ദുബായിൽ നിര്യാതനായി. ഒരു മനയൂർ കരുവാരക്കുണ്ട് മദ്രസ്സക്ക് പടിഞ്ഞാറുവശം താമസിക്കുന്ന രായംമരയ്ക്കാർ വീട്ടിൽ അർ കെ. കുഞ്ഞാമു (77) വാണ് മരണപ്പെട്ടത്.ഭാര്യ :!-->!-->!-->!-->!-->…
ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ചാവക്കാട് : ദേശീയപാതയിൽ ലോറിയിടിച്ച് വെളിയംകോട് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു. മകൾക്ക് ഗുരുതരമായി പരിക്കേറ്റു. വെളിയങ്കോട് കരിയം പറമ്പിൽ രവീന്ദ്ര (65) നാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾ ലതിക (30) ഗുരുതരാവസ്ഥയിലാണ്.!-->!-->!-->!-->!-->!-->!-->…
വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ഗുരുവായൂർ : വയോധികയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൂണ്ടൽ കിഴക്കേ പന്നിശ്ശേരി കൂത്തൂർ വീട്ടിൽ പരേതനായ ജോണിയുടെ ഭാര്യ സെലീന (75) യെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച!-->!-->!-->!-->!-->!-->!-->…
മണത്തല വടക്കൻ വേലായുധൻ നിര്യാതനായി
ചാവക്കാട്: മണത്തല പനയ്ക്കൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വടക്കൻ വേലായുധൻ (63 ) നിര്യാതനായി . ഭാര്യ : പരേതയായ വള്ളിയമ്മു. മക്കൾ രാധകൃഷ്ണൻ , രാധ, രാജി, രാധിക
ചാവക്കാട് ഇരട്ടപ്പുഴയിൽ യുവതിയെയും പിഞ്ചു കുഞ്ഞിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്ത് ഇരട്ടപ്പുഴ മൂഹിയുദ്ധീൻ പള്ളിക്ക് കിഴക്ക് മണവാട്ടി പാലത്തിനടുത്ത് യുവതിയെയും ,ഒന്നര വയസുള്ള കുഞ്ഞിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബ്ലാങ്ങാട് ചക്കാണ്ടൻ ഷണ്മുഖന്റെ മകൾ നിഷ (24),ഒന്നര!-->!-->!-->!-->!-->…
കോവിഡ് ബാധിച്ചു ചിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു
ഗുരുവായൂർ : കോവിഡ് ബാധിച്ചു ചിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു കോട്ടപ്പടി ഗവ എ; എൽ പി സ്കൂളിനടുത്ത് പാലക്കോട് സേതുമാധവന്റെ ഭാര്യ പുഷ്പ 62 യാണ് മരിച്ചത് . പനി ബാധിച്ചതിനെ തുടർന്ന് പരിശോധനയിൽ ആണ് കോവിഡ് കോവിഡ് ബാധിത ആണെന്ന് കണ്ടെത്തിയത്.!-->…
കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥ മരിച്ചു
കുന്നംകുളം: കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥ മരിച്ചു. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഉഷ (51)യാണ് ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചത്.
കോവിഡ് ബാധയെ തുടര്‍ന്ന്!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
ഗുരുവായൂരിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു
ഗുരുവായൂർ: ഗുരുവായൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. ഇരിങ്ങപ്പുറം മമ്മസ്രായില്ലത്ത് അബുവാണ് (73) മരിച്ചത്. കഴിഞ്ഞ അഞ്ചിനാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരി്ച്ചത്. ഹൃദയസംബന്ധമായ!-->!-->!-->!-->!-->…
തൊഴിയൂർ ഓവാട്ട് വേലായുധൻ നിര്യാതനായി
ഗുരുവായൂർ: തൊഴിയൂർ ഓവാട്ട് വേലായുധൻ (68) നിര്യാതനായി .. സംസ്കാരം ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ നടന്നു.ഭാര്യ: വള്ളിയമ്മുമക്കൾ: രാജേഷ് ഒ.വി, ദിനേഷ് ഒ.വി, രതീഷ് ഒ.വിമരുമക്കൾ: വിജയശ്രീ, സരസ്വതി