Madhavam header
Browsing Category

Obituary

മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട് : മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞു വീണു മരിച്ചു. ചാവക്കാട് എയര്‍ ഒഷ്യന്‍ ട്രാവലസ് ഉടമ അനു ഗ്യാസ് റോഡില്‍ താമസിക്കുന്ന പുത്തംപള്ളി പി. കെ.ബഷീര്‍ (59) ആണ് മരിച്ചത്. മകളുടെ വിവാഹത്തിന് ഒരുങ്ങുന്നതിനിടെ രാവിലെ വീട്ടിൽ കുഴഞ്ഞു

മണത്തല ബേബി റോഡ് പൂക്കോട്ടിൽ കുഞ്ഞപ്പൻ നിര്യാതനായി

ചാവക്കാട് : മണത്തല ബേബി റോഡ് പൂക്കോട്ടിൽ കുഞ്ഞപ്പൻ (90 ) നിര്യാതനായി , ഭാര്യ പരേതയായ തങ്കം . മക്കൾ : രതി ,സുരേഷ്ബാബു ,ഷീബ ,ജയരാജൻ, മണികണ്ഠൻ മരുമക്കൾ : പ്രകാശൻ , സുജ ദാസൻ ,ധന്യ ,സംസ്കാരം ബുധനാഴ്ച നടക്കും

മണത്തലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : മണത്തലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണത്തല ബേബി റോഡിൽ പൂ ക്കോട്ടിൽ പരേതനായ സുബ്രമണ്യൻ മകൻ ബിനീഷിനെ 45 യാണ് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തി .പോലീസ് നടപടികൾക്ക് ശേഷം വൈകിട്ട് സംസ്കാരം നടത്തി , ടെമ്പോ ഡ്രൈവർ

അക്കാരപ്പള്ളി മനയിൽ ഉമാദേവി അന്തർജനം നിര്യാതയായി.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കുടുംബം കിഴക്കെ നട അക്കാരപ്പള്ളി മനയിൽ പരേതനായ കേശവൻ നമ്പൂതിരി ഭാര്യ ഉമാദേവി അന്തർജനം (69) നിര്യാതയായി.സംസ്കാരത്തിനായി മൃതദേഹം ചൊവ്വാഴ്ച രാവിലെ 9 ന് കോഴിക്കോട് മുക്കത്തുള്ള ഇല്ലത്തേക്ക് കൊണ്ടു

മമ്മിയൂർ സേതുമാധവൻ നായർ നിര്യാതനായി

ഗുരുവായൂർ : മമ്മിയൂർ ശിവക്ഷേത്രത്തിനു മുൻവശം പെരുമ്പിലാവിൽ റോഡിൽ സരിത നിവാസിൽ സേതുമാധവൻ നായർ (കണ്ണൻ 72 ) നിര്യാതനായി . ഭാര്യ : സാവിത്രി. മക്കൾ : സജിത്ത്, സരിത, സജീവ്. മരുമക്കൾ : ജിത, അനിൽ, അഞ്ജലി. സംസ്കാരം നാളെ കാലത്തു 8.30 ന് തൃശൂർ

ഗുരുവായൂർ സാഗർ ടൂറിസ്റ്റ് ഹോം ഉടമ ഗോപിനാഥൻ നിര്യാതനായി.

ഗുരുവായൂർ :ഗുരുവായൂരിലെ സാമൂഹ്യ സാംസ്‌കാരിക വ്യവസായ മേഖലകളിൽ പ്രമുഖനും ഗുരുവായൂർ സാഗർ ടൂറിസ്റ്റ് ഹോം മാനേജിങ് .പാർട്ണറുമായ . കെ . ഗോപിനാഥൻ നായർ (83) നിര്യാതനായിഭാര്യ താങ്കലക്ഷ്മി (റിട്ട :അദ്ധ്യാപിക ) മക്കൾ അഡ്വ നീതാഗോപിനാഥ്, പരേതനായ

ബേബി റോഡ് വടക്കുമ്പാട്ട് മണി നിര്യാതയായി

ചാവക്കാട് : മണത്തല ബേബി റോഡ് വടക്കുമ്പാട്ട് പരേതനായ വിശ്വനാഥന്റെ ഭാര്യ മണി (82) നിര്യാതയായി .മക്കൾ അനിൽ രാജ് ,അമി കിരൺ ,മരുമക്കൾ സീന , ധന്യ പരേതനായ സോമൻ സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 ന്

നമ്പീരകത്ത് മോഹനന്റെ മകൻ നിഖിൽ മോഹൻ നിര്യാതനായി

ഗുരുവായൂർ : അബുദാബി കേരള സോഷ്യൽ സെന്റർ മുൻ പ്രസിഡന്റ , മാണിക്യത്തുപടി മനയിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന നമ്പീരകത്ത് മോഹനന്റെ മകൻ നിഖിൽ മോഹൻ (28) നിര്യാതനായി . അബുദാബിയിൽ ഗൾഫാർ എഞ്ചിനീയറിംഗ് കമ്പനിയിൽ ഫൈനാൻസ്

പി.എസ് .സുധീർ ബാബു നിര്യാതനായി.

ഗുരുവായൂർ : പാലയൂർ പട്ടിയാമ്പുള്ളി സുകുമാരൻ മാസ്റ്റർ മകൻ ഗുരുവായൂർ എരുകുളം ബസാറിൽ താമസ്സിക്കുന്ന പി.എസ് .സുധീർ ബാബു (60 ) (മുൻ ഗുരുവായൂർ ഹൗസ് ഓഫ് ട്രാവൽസ് ഉടമ) നിര്യാതനായി . ഗുരുവായൂർ അർബൻ ബാങ്ക് ഉദ്യോഗസ്ഥ ശോഭ യാണ് ഭാര്യ ,സംസ്കാരം

നഗരസഭ മുന്‍ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്‍ മുട്ടത്ത് ഡേവിഡ് നിര്യാതനായി

ഗുരുവായൂര്‍: മുന്‍ നഗരസഭ കൗണ്‍സിലറും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനുമായിരുന്ന പുത്തമ്പല്ലി നളന്ദ ജങ്ഷന് സമീപം മുട്ടത്ത് ഡേവിഡ് (61) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ഡോ. മനു, പരേതനായ സനു . കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ സംസ്ഥാന