Header 1 vadesheri (working)
Browsing Category

Obituary

ഗുരുവായൂർ ദേവസ്വം മുൻ ഭരണസമിതി അംഗം എം. വിജയൻ അന്തരിച്ചു

തൃശൂർ : സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം പൂങ്കുന്നം സംഗമം വീട്ടില്‍ എം വിജയന്‍ (82) അന്തരിച്ചു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗം തുടങ്ങിയ

മാരായമംഗലം ലീലാ വാരസ്യാർ നിര്യാതയായി

ഗുരുവായൂർ: പെരുന്തട്ട ക്ഷേത്രത്തിനടുത്ത് മാരായമംഗലം വാരിയത്ത് ലീല വാരസ്യാർ (93) നിര്യാതയായി. ഭർത്താവ്: പെരുന്തട്ട വാരിയത്ത് പരേതനായ രാജൻ വാരിയർ.മക്കൾ : വി. ജി. വാരിയർഗിരിജ ,സുമ,ഷീല,ശശി,സുധ, പരേതനായസുരേഷ് വാരിയർ (ഗുരുവായൂർ നഗരസഭ മുൻ

മാധ്യമ പ്രവർത്തകൻ ലിജിത് തരകന്റെ പിതാവ് നിര്യാതനായി.

ഗുരുവായൂർ: ഇരിങ്ങപ്പുറം തരകൻ ഔസേപ്പ് മകൻ ലാസർ (87) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. സംസ്കാരം ഇന്ന് വൈകീട്ട് 4.30 ന് ഗുരുവായൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. മകൻ: ലിജിത്ത് (മാധ്യമം, ഗുരുവായൂർ ലേഖകൻ), മരുമകൾ: ഡോ. പ്രിൻസി

മുൻ മന്ത്രി എം ടി പത്മ അന്തരിച്ചു.

മുംബൈ: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംടി പത്മ അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി മകള്‍ക്കൊപ്പം മുംബൈയിലായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച

പാലിയത്ത് ശങ്കര നാരായണൻ നിര്യാതനായി.

ഗുരുവായൂർ :പാലിയത്ത് ശങ്കര നാരായണൻ (ചിന്നപ്പൻ നായർ 84) നിര്യാതനായി.സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11.30 ന് പാറമേക്കാവ് ശാന്തിഘട്ടിൽ . ഭാര്യ മാലതി. മക്കൾ ഗീത, ജയശങ്കർ. മരുമക്കൾ പ്രവീൺ (ബാംഗ്ലൂർ)ശുഭ (എസ് ബി ഐ ഗുരുവായൂർ ) സഹോദരങ്ങൾ തങ്കമണി,

കൊടക്കാട്ട് കൃഷ്ണൻ നമ്പൂതിരി നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കുടുംബത്തിലെ കാരണവർ കൊടക്കാട്ട് കൃഷ്ണൻ നമ്പൂതിരി (88)നിര്യാതനായി മക്കൾ ഗോവിന്ദൻ നമ്പൂതിരി, കേശവൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, ശാന്തി, സുമ,മരുമക്കൾ :രാമ പ്രസാദ് നമ്പൂതിരി (ചെറുവള്ളിമന ) , നാരായണൻ

മുൻ നഗരസഭാംഗം സൈസൺ മാറോക്കിയുടെ പിതാവ് സൈമൺ നിര്യാതനായി

ചാവക്കാട് : മമ്മിയൂർ മാറോക്കി സൈമൺ നിര്യാതനായി . ഭാര്യ : ആലീസ്, മക്കൾ സാംസൺ മാറോക്കി,(അബുദാബി) സേക്സൺ മാറോക്കി (മസ്കറ്റ്) സൈസൺ മാറോക്കി (ചാവക്കാട് നഗരസഭ മുൻ കൗൺസിലർ) മരുമക്കൾ : ഷിജി സാംസൺ (അബുദാബി) ലിൻസി സേക്സൺ (കോട്ടപ്പടി സെൻറ്

ദേവസ്വം റിട്ട. ജീവനക്കാരൻ ദാമോദര പണിക്കർ നിര്യാതനായി

ഗുരുവായൂർ : ദേവസ്വം റിട്ട. ജീവനക്കാരനായ ഗുരുവായൂർ താമരയൂർ കൃഷ്ണ കൃപയിൽ ദാമോദര പണിക്കർ (76) നിര്യാതനായി. സംസ്‌ക്കാരം തിങ്കൾ രാവിലെ 9.30 ന് ഗുരുവായൂർ നഗരസഭ വാതക ശ്മശാനത്തിൽ നടക്കും. ഭാര്യ സത്യഭാമ, മക്കൾ ദീപ, ദിലീപ് , മരുമക്കൾ മനോജ് , അമൃത

വടേക്കര ബാലകൃഷ്ണൻ നായരുടെ മകൻ ഉണ്ണികൃഷ്ണൻ നിര്യാതനായി

ഗുരുവായൂർ: വടേക്കര ബാലകൃഷ്ണൻ നായരുടെ മകൻ ഉണ്ണികൃഷ്ണൻ (72 ) നിര്യാതനായി. ഭാര്യ: ഊർമിള. മക്കൾ: മുരളി (യു.എ.ഇ) മഞ്ജു (യു.എ. ഇ). മരുമക്കൾ: ആശ ( യു.എ.ഇ), ഹരി (യു.എ.ഇ). സഹോദരങ്ങൾ: അരവിന്ദാക്ഷൻ, പരേതരായ അഡ്വ. മാധവൻ കുട്ടി, ബാലാ ദേവി.

അരികനിയൂർ ചാത്തേങ്കാട്ടിൽ മുരളീധരൻ നിര്യാ തനായി

ഗുരുവായൂർ: അരികന്നിയൂർ മുനിമടയ്ക്കു സമീപം ചാത്തേങ്കാട്ടിൽ വീട്ടിൽ മുരളീധരൻ (70) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: അംബിക. മക്കൾ: ധന്യ, ബിന്ന്യ (ഈസി ട്രാവൽസ് ഗുരുവായൂർ ) മരുമക്കൾ: