Header 1 vadesheri (working)
Browsing Category

Obituary

യൂത്ത് കോൺഗ്രസ് നേതാവ് റിഷി ലാസറിന്റെ പിതാവ് ലാസർ നിര്യാതനായി

ചാവക്കാട്: ചേറ്റുവ റോഡിലെ ഹാര്‍ഡ് വെയര്‍ വ്യാപാരി പാലയൂര്‍ എടക്കളത്തൂര്‍ ലാസര്‍(72 ) നിര്യാതനായി. ഭാര്യ: ചെറുപുഷ്പം. മക്കള്‍: റിഷി ലാസര്‍ (ചാവക്കാട് പ്രവാസി സഹകരണ ബാങ്ക്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി), ലിഷ(അധ്യാപിക,

മമ്മിയൂർ മേൽശാന്തി മുരളി നമ്പൂതിരി നിര്യാതനായി

ഗുരുവായൂർ : മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലുള്ള മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തി മുരളി നമ്പൂതിരി (54) നിര്യാതനായി. കോഴിക്കോട് മുക്കം ഓമശ്ശേരി പുത്തൂർ മുതുമന ഇല്ലത്തെയാണ് . ഇന്ന് വൈകീട്ട് 4.30ന് ദേവന് അഭിഷേകം ചെയ്ത് പുറത്തിറങ്ങിയ ഉടൻ

തെക്കൻ പാലയൂർ മാളിയേക്കൽ സലീം നിര്യാതനായി

ചാവക്കാട് : തെക്കൻ പാലയൂർ മാളിയേക്കൽ പരേതനായ ഹംസ മകൻ മാളിയേക്കൽ സലീം (63) നിര്യാതനായി. ഭാര്യ: സീമ ,മകൾ :മെഹർസൂനി ,മാതാവ് : ആമിന, സഹോദരങ്ങൾ : ദസ്‌തഗീർ ,ഷബീർ, ഫൈസൽ നവാസ്, അബ്ദുൽജലാൽ, മെഹറുന്നീസ, റംലത്ത്

പഞ്ചവടി ബലിദർപ്പണ ശാന്തിക്കാരൻ അർജ്ജുനൻ നിര്യാതനായി .

ചാവക്കാട് : എടക്കഴിയൂർ പഞ്ചവടി ശ്രീ ശങ്കരനാരായണക്ഷേത്രം ബലിദർപ്പണ ശാന്തിക്കാരൻ തോട്ടു പുറത്ത് അർജ്ജുനൻ സ്വാമി (67) നിര്യാതനായിഭാര്യ: ചന്ദ്രിക . മക്കൾ ജിജിത്ത് . ജിനി,അനു . മരുമക്കൾ : വിജയൻ സനോജ്, ശ്രുതി. സംസ്ക്കാരം ബുധനാഴ്ച കാലത്ത് 11 ന്

എൻ. വി. രമേഷ് കുമാറിന്റെ മാതാവ് വള്ളിയമ്മ നിര്യാതയായി

ചാവക്കാട് : തൃത്തല്ലൂർ ഏഴാം കല്ല് രാജ് നിവാസിൽ പരേതനായ നാറാണത്ത് വേലു ഭാര്യ വള്ളിയമ്മ (86) നിര്യാതയായി .. മക്കൾ സുരേഷ് കുമാർ , രമേഷ് കുമാർ ( ജനതദൾ സംസ്ഥാന കൗൺസിൽ അംഗം, ഹൗസിങ് ബോർഡ് മുൻ അംഗം ) സുബാഷ് ബാബു , സന്തോഷ് ,അജയ് ഘോഷ് ( തമ്പി

വാഹന അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു.

ഗുരുവായൂർ : വാഹന അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു . പടിഞ്ഞാറെ നടയിൽ ക്യാപിറ്റൽ സേഫ്രോണിൽ താമസിച്ചിരുന്ന വിശ്വനാഥപൈ (82) ആണ് മരിച്ചത് . ജൂലൈ മാസം പടിഞ്ഞാറെ നടയിൽ വെച്ച് നടന്ന വാഹന അപകടത്തെത്തുടർന്ന്

കാരവന്‍ ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

ചാവക്കാട്: പുന്നയൂര്‍ മന്നലാംക്കുന്നില്‍ കാരവന്‍ ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.തെക്കെ പുന്നയൂര്‍ നാരായത്ത് വീട്ടില്‍ മുഹമ്മദ്(74)ആണ് മരിച്ചത് . ചൊവ്വാഴ്ച കാലത്ത് 10 മണിയോട് കൂടിയാണ് അപകടം നടന്നത്. ആമ്പുലൻസ് പ്രവർത്തകർ

മമ്മിയൂർ മൊഴയത്ത് വേണുഗോപാൽ നിര്യാതനായി

ഗുരുവായൂർ: മമ്മിയൂർ മൊഴയത്ത് വേണുഗോപാൽ (80) നിര്യാതനായി .സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചെറുതുരുത്തി ശാന്തിതീരം. ഭാര്യ: രത്നം . മക്കൾ: രാജീവ്, രാധിക, രതീഷ് (ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻ) മരുമക്കൾ: ദീപരാജീവ്, രാമചന്ദ്രൻ,

ചാവക്കാട് ചേറ്റുവ റോഡിൽ തളിയൽ നാരായണൻ നിര്യാതനായി

ചാവക്കാട് : പുന്നയിലെ ആദ്യകാല റേഷൻ വ്യാപാരി ചാവക്കാട് ചേറ്റുവ റോഡിൽ തളിയൽ നാരായണൻ (103) നിര്യാതനായി . ഭാര്യ ദേവകി. മക്കൾ മോഹനൻ, ചന്ദ്രൻ, ലത, ഗീത. മരുമക്കൾ സുനില, സുധ, സഹദേവൻ, സുരേഷ്. സംസ്ക്കാരം നടത്തി