
Browsing Category
News
പോലീസിനെ ക്രിമിനലുകളുടെ താവളമാക്കി മാറ്റി: കെ സി വേണുഗോപാൽ
കുന്നംകുളം : പിണറായി സർക്കാർ കേരള പോലീസിനെ ക്രിമിനലുകളുടെ താവളമാക്കി മാറ്റിയതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പോലീസ് മർദ്ദനത്തിനിരയായ ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് വി.എസ് സുജിത്തിനെ വീട്ടിലെത്തി സന്ദർശിച്ച!-->…
എം എസ് എസ് ജില്ല പ്രസിഡന്റ് അഡ്വ കെ എസ് എ ബഷീർ നിര്യാതനായി.
ചാവക്കാട് : മുസ്ലീം സർവീസ് സൊസൈറ്റി എം.എസ്. എസ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ടും, സിജി തൃശ്ശൂർ ജില്ല വൈ: പ്രസിഡണ്ടും, ദുബായിലെ ഇന്ത്യൻ മുസ്ലീം സംഘടനകളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ഇന്ത്യൻ മുസ്ലീംസ് എന്ന സംഘടനയുടെ ജനറൽ കൺവീനറായി ദീർഘക കാലം!-->…
പൂര നഗരിയിലെ പുലിക്കളിക്ക് കേന്ദ്ര സഹായം.
തൃശൂര്‍: പൂര നഗരിയിലെ തനത് ഉത്സവമായ പുലിക്കളിക്ക് കേന്ദ്ര സഹായം. തൃശൂര്‍ എംപി സുരേഷ് ഗോപി ഇടപെട്ടാണ് പുലിക്കളിക്ക് കേന്ദ്ര സഹായം അനുവദിച്ചത്. ഒരു സംഘത്തിന് മൂന്ന് ലക്ഷം രൂപ എന്ന വിധത്തില്‍ എട്ടു സംഘങ്ങള്ക്കാിയി 24 ലക്ഷം രൂപയാണ്!-->…
നാട്ടിൽ അടിയന്തരാവസ്ഥ : സുരേഷ് ഗോപി.
"കോഴിക്കോട്: കുന്നംകുളത്തെ പൊലീസ് കസ്റ്റഡി മർദനത്തില്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ദൃശ്യങ്ങൾ കണ്ടു. പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് മോശം പ്രവൃത്തിയാണ്. അടിയന്തരാവസ്ഥയാണ് നാട്ടിൽ നടക്കുന്നത്. തന്‍റെ പരിധിയിൽപ്പെടുന്ന!-->…
പോലീസുകാരെ പിരിച്ചു വിടുന്നത് വരെ പോരാട്ടം തുടരും : വി എസ്.സുജിത്
കുന്നംകുളം: കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ നാല് പൊലീസുകാരെ സസ്പന്‍ഡ് ചെയ്ത നടപടി അംഗീകരിക്കില്ലെന്നും ഇവരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത് വരെ പോരാട്ടം തുടരു മെന്നും മർദനമേറ്റ സുജിത് അഭിപ്രായ പ്പെട്ടു.
!-->!-->!-->…
കോട്ടപ്പടി പള്ളിയിൽ ഓണാഘോഷം.
ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദേവാലയത്തിൽ കുടുംബ കൂട്ടായ്മ കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ ഓണം ആഘോഷിച്ചു ഓണാഘോഷ പരിപാടികൾ വികാരി . ഫാ. ഷാജി കൊച്ചു പുരക്കൽ ഉദ്ഘാടനം ചെയ്തു വിവിധ കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഘോഷയാത്ര, കുട്ടി!-->…
ഞാന്‍ ജയിലില്‍ പോയാലും ഇനി കാക്കി ധരിച്ച് അവര്‍ പുറത്തിറങ്ങില്ല : വി.ഡി.സതീശൻ
കുന്നംകുളം : കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ നേരിട്ടെത്തി ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുന്നോട്ടുള്ള പോരാട്ടങ്ങൾക്ക് പാർട്ടിയും താനും!-->…
വോട്ടർ പട്ടിക, അബദ്ധ പഞ്ചാഗം : കോൺഗ്രസ്
ഗുരുവായൂർ : കഴിഞ്ഞ ദിവസം പുറത്തിറക്കിയ തദ്ദേശ സ്ഥാപന പുതിയ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ തെററുകളുടെ കൂമ്പാരമായി അബദ്ധ പഞ്ചാംഗമായി മാറിയിരിക്കുകയാണെന്ന്ഗുരുവായൂർമണ്ഡലംകോൺഗ്രസ്സ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജീവിച്ചിരിക്കുന്നവർ,!-->!-->!-->…
സ്വര്‍ണ്ണവര്‍ണ്ണ കാഴ്ചക്കുലകളുടെ സമൃദ്ധിയിൽ ഗുരുവായൂരപ്പൻ
ഗുരുവായൂര്‍: . പൊന്നിന്‍ ചിങ്ങത്തിലെ പൊന്നോണത്തെ വരവേല്‍ക്കാനായി എത്തിയ ഉത്രാടനാളില്‍ സമൃദ്ധിയുടെ തിരുമുല്‍കാഴ്ച്ച ഭഗവാന് ഭക്തജനങ്ങള്‍ സമര്‍പ്പിച്ച് സായൂജ്യ മടഞ്ഞു , രാവിലെ ശീവേലിക്ക് ശേഷം ഏഴുമണിയോടെ കരുണാമയന്റെ അകത്തളത്തില്‍ കാഴ്ച്ചകുല!-->…
കടവാന്തോട്ട് കമ്മുകുട്ടി ഹാജി ഭാര്യ പാത്തുണ്ണിക്കുട്ടി നിര്യാതയായി
ചാവക്കാട് : കുരഞ്ഞിയൂർ പരേതനായ കടവാന്തോട്ട് കമ്മുകുട്ടി ഹാജി ( റിട്ട : ഹെഡ് മാസ്റ്റർ സീതി സാഹിബ് എച്ച് എസ് എസ് എടക്കഴിയൂർ ) ഭാര്യ പാത്തുണ്ണിക്കുട്ടി ഹജ്ജുമ്മ നിര്യാതയായിമക്കൾ മുഹമ്മദ് നാസർ, സുലൈഖ നൂർജഹാൻ, ജമീല, ബദറുന്നീസ, നസീമ……മരുമക്കൾ!-->…