Post Header (woking) vadesheri
Browsing Category

News

പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണം : ഹൈക്കോടതി.

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച ഉത്തരവ് വീണ്ടും പുതുക്കി കേരള ഹൈക്കോടതി. ദേശീയ പാതയ്ക്ക് സമീപത്തെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പമ്പിന്റെ പ്രവര്‍ത്തന സമയങ്ങളില്‍ മുഴുവൻ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍

സത്യാഗ്രഹികളായ യു ഡി എഫ് എം എൽ എമാർക്ക് ഐക്യദാർഢ്യം

ഗുരുവായൂർ : പൊതുപ്രവർത്തകർക്ക് നേരെ ക്രൂര മർദ്ദനം നടത്തി വിലസുന്ന പോലീസുകാരെ പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് കൊണ്ട് നിയമസഭാ കവാടത്തിൽ സത്യാഗ്രഹമനുഷ്ഠിക്കുന്ന യൂ.ഡി.എഫ് എം എൽ .എമാർക്ക് ഐക്യദാർഢ്യം പ്രഖാപിച്ച് കൊണ്ട് ഗുരുവായൂർ മണ്ഡലം

കവിയും കലാകാരനു മായ മേൽശാന്തി

ഗുരുവായൂർ : അധ്യാപകൻ, കലാകാരൻ, കവി, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം ശോഭിച്ച വ്യക്തിത്വമാണ്ഗുരുവായൂർ ക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി പാലക്കാട് ശ്രീകൃഷ്ണപുരം വലമ്പിലിമംഗലം മൂർത്തി യേടത്തു മനയിൽ സുധാകരൻ നമ്പൂതിരി. അടിമുടി കലാകാരൻ. സഹൃദയൻ.

മഹാസമാധി ദിനാചരണത്തിന് തുടക്കമായി.

ഗുരുവായൂർ :  എസ്എൻഡിപി യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണത്തിന് തുടക്കമായി. ഗുരുവായൂർ യൂണിയൻ ഹാളിൽ ചേർന്ന ആദ്യദിന യോഗം യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.എ. സജീവൻ അധ്യക്ഷത വഹിച്ചു. ശിവഗിരി

ലഹരി വ്യാപനത്തിന് കാരണം സർക്കാരിന്റെ പിടിപ്പുകേട്: കെ. മുരളീധരൻ

ചാവക്കാട് ∙ ഇന്ന് കേരളത്തിൽ ലഹരി വ്യാപകമായതിന്റെ പ്രധാന കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ ആരോപിച്ചു. സർക്കാർ ശക്തമായ നിയന്ത്രണം പുലർത്തിയിരുന്നെങ്കിൽ ലഹരി നിയന്ത്രിക്കാനായേനെയെന്നും അദ്ദേഹം

ബാലികക്ക് നേരെ ലൈംഗീക അതിക്രമം ,മധ്യ വയസ്‌കന്‌ ജീവിതാവസാനം വരെ തടവ്.

ചാവക്കാട് : ആറു വയസ്സുകാരിയെ ലൈംഗിക പീഡനം നടത്തിയ മധ്യ വയസ്സുകാരന് ട്രിപ്പിൾ ജീവപര്യന്തവും 3 ലക്ഷം രൂപ പിഴയും പിഴ സംഖ്യ അതിജീവിതക്ക് നൽകാനും വിധി . പുന്നയൂർ അകലാട് കല്ലിവളപ്പിൽ അബൂബക്കർ മകൻ ഷെഫീഖ് 43 നെ യാണ് കുന്നംകുളം ഫോക്സോ ജഡ്ജ് എസ് ലിഷ

മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു.

തൃശൂര്‍: സിറോ മലബാര്‍ സഭയുടെ തൃശൂര്‍ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. 1997 മുതല് 2007 വരെ തൃശൂര്‍ മെത്രാപ്പൊലീത്തയായിരുന്നു. തൃശൂരിലെ

ശ്രീനാരായണ ഗുരു മഹാ സമാധി ദിനചാരണം.

ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ 98-മത് മഹാ സമാധി ദിനാചരണം  17 മുതൽ 21 വരെ പഞ്ചശുദ്ധിയോട് കൂടി നടത്തപ്പെടുമെന്ന് ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ.സജീവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പീച്ചി സ്റ്റേഷൻ മർദനം, പി എം രതീഷിന് സസ്പെൻഷൻ

‌തിരുവനന്തപുരം: പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ കുറ്റക്കാരനായ പൊലീസുകാരൻ പിഎം രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയുടേതാണ് നടപടി. നിലവിൽ കടവന്ത്ര എസ് എച്ച് ഒ ആയ രതീഷിന് ഹോട്ടലുടമയെ മർദിച്ച സംഭവത്തിൽ അന്വേഷണം നേരിടുമ്പോഴും സ്ഥാനക്കയറ്റം

കൃഷ്ണഗാഥയിലെ ഭക്തിയും വിഭക്തിയും;  സെമിനാർ നടത്തി

ഗുരുവായൂർ  : ദേവസ്വം വൈദിക -സാംസ്‌കാരിക പഠനകേന്ദ്രം, ചുമർചിത്രപഠന കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കൃഷ്ണ ഗാഥയിലെ ഭക്തിയും വിഭക്തിയും എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിനസെമിനാർ നടത്തി. ചുമർചിത്രപഠന കേന്ദ്രം ചിത്രശാല ഹാളിൽ നടന്ന സെമിനാർ