മഹാസമാധി ദിനാചരണത്തിന് തുടക്കമായി.

Above Post Pazhidam (working)

ഗുരുവായൂർ :  എസ്എൻഡിപി യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണത്തിന് തുടക്കമായി. ഗുരുവായൂർ യൂണിയൻ ഹാളിൽ ചേർന്ന ആദ്യദിന യോഗം യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.എ. സജീവൻ അധ്യക്ഷത വഹിച്ചു.

Poonthanam
Rugmani 700-200

ശിവഗിരി മഠം ബ്രഹ്മസ്വരൂപാനന്ദ സ്വാമികൾ മുഖ്യപ്രഭാഷണം നടത്തി. പി. പി സുനിൽകുമാർ, സി.എ. സുഗതൻ, പി.കെ മനോഹരൻ, രമണി ഷണ്മുഖൻ  സംസാരിച്ചു. എ.എസ് വിമലാനന്ദൻ  സ്വാഗതവും കെ കെ രാജൻ നന്ദിയും പറഞ്ഞു.

Vasudev Inn