Browsing Category

News

നവീന്‍ ബാബുവിന്റെ മരണം; ദിവ്യയുടെ മുഴുവന്‍ ഫോണ്‍ രേഖകളും പരിശോധിക്കണം

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്. തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജിയിയില്‍ തലശേരി ജില്ല സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. നവീന്‍ ബാബുവിന്റെ ഭാര്യയുടെ ഹര്‍ജിയിലാണ് സുപ്രധാന

കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി,പി കെ ശ്യാമളക്കെതിരെ ജില്ലാ സെക്രട്ടേറിയറ്റ്അംഗം മത്സരിക്കും

കണ്ണൂർ: പയ്യന്നൂരില്‍ സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കെ കുഞ്ഞികൃഷ്ണന് പിന്നാലെ തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമളക്കെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറിയുമായ ടി കെ ഗോവിന്ദന്‍ വിമതനായി

നാവിനെ സൂക്ഷിക്കലാണ് പാപമോക്ഷത്തിന്റെ ഉദാത്തമായ വഴി.

ചാവക്കാട് :നാവിനെ സൂക്ഷിക്കലാണ് പാപമോക്ഷത്തിന്റെ ഉദാത്തമായ വഴി.നാവിലൂടെയുള്ള എല്ലാ അരുതായ്മകളും ഉപേക്ഷിച്ചു ഹൃദയം കൊണ്ട് അള്ളാഹുവിലേക് അടുത്താൽ മാത്രമേ അള്ളാഹു ഒരാളെ സ്വീകരിക്കുള്ളൂ. അല്ലാഹുവുമായി ബന്ധപ്പെട്ട ദോഷങ്ങൾ അള്ളാഹു വളരെ

ധനസമ്പാദനം ധാർമ്മിക മാർഗ്ഗത്തിലൂടെ വേണം : എം ആർ രാജേഷ്‌

ഗുരുവായൂർ: ധനസമ്പാദനം തെറ്റാണെന്നുള്ള ചിന്ത സമൂഹം ഉപേക്ഷിക്കണമെന്നും എന്നാൽ അ ത് ധാർമ്മിക മാർഗ്ഗത്തിലൂടെ വേണമെന്നും വേദ പണ്ഡിതനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യ എം ആർ രാജേഷ്‌ പറഞ്ഞു. ആഗ്രഹം കൊണ്ട് മാത്രം ധനം

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച.

തിരുവനന്തപുരം: തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച നടന്നതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു. അമൂല്യ

ഫവാദിനെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ചാവക്കാട്: അമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയുംഅന്തര്‍ ജില്ലാ കുറ്റവാളിയുമായ യുവാവി നെ കാപ്പാ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് തുറങ്കലിലടച്ചു. പേരകം, വാഴപ്പുള്ളിയിൽ താമസിക്കുന്ന പാലയൂർ കറുപ്പും വീട്ടിൽ ഫവാദി(38)നേയാണ് തൃശൂർ സിറ്റി ജില്ലാ

നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്

ദില്ലി: കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും

“കുഞ്ഞുണ്ണി കൊടുത്ത പണി” എ.വി. ഗോപിനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചെയർമാനായി എ.വി. ഗോപിനാഥ് ചുമതലയേറ്റു. നിയമപരമായ സാങ്കേതിക നടപടിക്രമം പാലിക്കുന്നതിനായി ഇന്ന് രാവിലെ അദ്ദേഹം വീണ്ടും സത്യപ്രതിഞ്ജ ചെയ്തു.. ദേവസ്വം കമ്മീഷണർ .എം.ജി രാജമാണിക്കം ഐഎഎസ് സത്യവാചകം ചൊല്ലിക്കൊടുത്തു.

ശബരിമല യുവതി പ്രവേശനം: വ്യക്തമായ നിലപാട് പറയാതെ കേരളം

ദില്ലി: : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. ശബരിമലയിൽ വർഷങ്ങളായി തുടരുന്ന ആചാരങ്ങളിൽ കോടതിയുടെ പരിശോധന ആവശ്യമാണെങ്കിൽ, അത് ആ വിഭാഗത്തിലെ പണ്ഡിതന്മാരുമായും

സി അബൂബക്കർ അനുസ്മരണം

ചാവക്കാട് കെ.പി.സി.സി മുൻ അംഗവും മത്സ്യത്തൊഴിലാളി കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന സി. അബൂബക്കറിന്റെ ഒന്നാം ചരമവാർഷിക ദിനം സംഘടിപ്പിച്ചു. ബ്ലാങ്ങാട് ജുമേറ പാർക്കിൽ നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ.