
Browsing Category
News
ഒമിക്രോൺ ഭീതി , ചാവക്കാട് ബീച്ച് ഫെസ്റ്റിവൽ നഗര സഭ റദ്ദാക്കി
ചാവക്കാട്:നഗരസഭയുടെ ആഭിമുഖ്യത്തിൽ ബ്ലാങ്ങാട് ബീച്ചിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഈ വർഷത്തെ ബീച്ച് ഫെസ്റ്റിവൽ ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ റദ്ദാക്കാൻ ചെയർപേഴ്‌സൺ ഷീജ പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു.!-->…
ഗുരുവായൂരിന്റെ വികസന പ്രവർത്തനങ്ങൾ മാതൃകയാക്കേണ്ടത് – മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
ഗുരുവായൂർ : നഗര വികസന കാര്യങ്ങളിൽ ഗുരുവായൂർ നഗരസഭയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുവായൂരിലെ ഗ്രാമ-നഗര പ്രദേശങ്ങളെ ഒന്നിച്ചു കൊണ്ട് നടത്തുന്ന എല്ലാ!-->…
ലോകം ‘കൊവിഡ് സൂനാമി’യിലേക്ക് ,ഡബ്യു എച്ച് ഒ തലവൻ ഡോ.ടെഡ്രോസ് ആദാനോം
ജനീവ: ലോകം 'കൊവിഡ് സൂനാമി'യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവൻ രംഗത്ത്. ഒമിക്രോൺ-ഡെൽറ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവൻ ഡോ.ടെഡ്രോസ് ആദാനോം വ്യക്തമാക്കി. ഡെൽറ്റയും പുതിയ ഒമിക്രോൺ വകഭേദവും!-->…
ഗുരുവായൂരിൽ വീണ്ടും അഷ്ടപദിയാട്ടം അരങ്ങിലെത്തുന്നു
ഗുരുവായൂർ: നൃത്ത രൂപങ്ങളുടെ മാതാവ് എന്ന് കരുതുന്ന ജയദേവ കവിയുടെ ഗീതാഗോവിന്ദത്തിലെ അഷ്ടപദി കളുടെ നൃത്താവിഷ്കാരം വ്യഴാഴ്ച വൈകീട്ട് മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ അരങ്ങിലെത്തും. ഗുരുവായൂരപ്പൻ ധർമ്മ കലാ സമുച്ചയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ്!-->…
ഗണിത ശാസ്ത്രവും വാസ്തു ശാസ്ത്രവും ഭാരതത്തിന്റെ മഹത്തായ സംഭാവനകള്‍: ഡോ: ഇ. ശ്രീധരന്‍.
ഗുരുവായൂര്‍: ക്ഷേത്ര സംസ്‌കാരവുമായി ബന്ധപ്പെട്ടു വളര്‍ന്നു വികസിച്ച ഗണിത ശാസ്ത്രവും, വാസ്തു ശാസ്ത്രവും ഭാരതത്തിന്റെ മഹത്തായ സംഭാവനകളാണെന്ന് കാലടി സംസ്‌കൃത സര്‍വ്വകലാശാല റിട്ട: സംസ്‌കൃത പ്രൊഫസര്‍ ഡോ: ഇ.!-->…
മമ്മിയൂര്‍ മഹാദേവന് ഇതുവരെ 363 കലശങ്ങള്‍ അഭിഷേകം ചെയ്തു
ഗുരുവായൂർ: മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ അതിരുദ്ര മഹായജ്ഞം മൂന്നാം ദിവസം പിന്നിട്ടപ്പോള്‍ മഹാദേവന് ഇതുവരെ 363 കലശങ്ങള്‍ അഭിഷേകം ചെയ്തു. ശ്രീരുദ്രമന്ത്ര ജപം കഴിഞ്ഞ കലശങ്ങള്‍, ചേന്നാസ് ഹരി നമ്പൂതിരിപ്പാട്!-->…
ചാവക്കാട്ടെ പ്രശസ്ത ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം ആരോഗ്യ വിഭാഗം പിടിച്ചെടുത്തു
ചാവക്കാട് : നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് നഗരത്തിലെ പ്രശസ്തമായ 12 ഓളം ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ബിസ്മി ഫാസ്റ്റ്!-->…
കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളി തിരുനാൾ ജനുവരി 2,3 തീയതികളിൽ
ഗുരുവായൂർ: കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളി തിരുനാൾ ജനുവരി രണ്ട്, മൂന്ന് തീയതികളിൽ ആഘോഷിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് ആറിന് ദിവ്യബലിക്ക് ശേഷം പ്രസുദേന്തി വാഴ്ച. തുടർന്ന് ദീപാലങ്കാര സ്വിച്ച്!-->…
കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വയോധികന് ട്രിപ്പിള്‍ ജീവപര്യന്തം
കുന്നംകുളം : കൗമാരക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വയോധികന് ട്രിപ്പിള്‍ ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. എടശ്ശേരി സ്വദേശി കൃഷ്ണന്‍കുട്ടി(68) യെയാണ് കുന്നംകുളം അതിവേഗ കോടതി!-->!-->!-->…
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 137ാം ജന്മദിനം ആഘോഷിച്ചു
ഗുരുവായുർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 137ാം ജന്മദിനം ഗുരുവായൂർ ,പൂക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ ത്രിവർണ്ണ കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു. - തുടർന്ന്!-->…