Post Header (woking) vadesheri
Browsing Category

News

എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് ഡാറ്റാബേസില്‍ നിന്നും വിവരങ്ങള്‍…

തൊടുപുഴ : എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് ഡാറ്റാബേസില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് പോലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പോലീസ്

എക്കൗണ്ടിൽ പണമുണ്ടായിട്ടും ചെക്ക് മടക്കി, 25,000 രൂപ ബാങ്ക് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ : എക്കൗണ്ടിൽ പണമുണ്ടായിട്ടും ചെക്ക് മടക്കിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂരിലെ വിനായക് സ്പോർട്സ് ഏൻഡ് ടോയ്‌സ് ഉടമ രജികമാർ കെ ആർ ഫയൽ ചെയ്ത ഹർജിയിലാണ് കാനറ ബാങ്കിൻ്റെ കൊടകര ബ്രാഞ്ച് മാനേജർക്കെതിരെയും

മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവിനെ പെണ്‍മക്കള്‍ വെട്ടിക്കൊന്ന്…

കൽപറ്റ : മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവിനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കള്‍ വെട്ടിക്കൊന്ന് ചാക്കിലാക്കി പൊട്ടക്കിണറ്റില്‍ തള്ളി. അമ്പലവയല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ

ഗുരുവായൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമതില്‍ ഇടിച്ചു തകര്‍ത്തു,…

ഗുരുവായൂർ : ഗുരുവായൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമതില്‍ ഇടിച്ചു തകര്‍ത്തു. കാർ യാത്രികക്ക് പരിക്കേറ്റു മണത്തല പുളിച്ചാറം വീട്ടിൽ ഇസാക്കിന്റെ ഭാര്യ ഫാത്തിമ (60) ക്കാണ് പരിക്കേറ്റത് ഇവരുടെ കാൽമുട്ട് തകർന്നു

ചാൻസിലർ സ്ഥാനം വേണ്ടെന്ന നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം:ചാൻസിലർ സ്ഥാനം വേണ്ടെന്ന നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇനി സ്ഥാനം ഏറ്റെടുക്കില്ലെന്നും സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ

ക്ഷേത്രങ്ങൾ വിജ്ഞാന വിനിമയ കേന്ദ്രങ്ങൾ കൂടിയായിരുന്നു
ആലങ്കോട് ലീലാകൃഷ്ണൻ

ഗുരുവായൂർ: ഭാരതീയ പാരമ്പര്യത്തിൽ ക്ഷേത്രങ്ങൾ ഭക്തിയുടെയും വിശ്വാസത്തിന്റെയും കേന്ദ്രങ്ങൾ മാത്രമല്ല, വിജ്ഞാന വിനിമയ കേന്ദ്രങ്ങൾ കൂടിയായിരുന്നുവെന്ന് കവി ആലങ്കോട് ലീല കൃഷ്ണൻ അഭിപ്രായപ്പെട്ടു. വേദങ്ങൾ, ദർശനങ്ങൾ, കലകൾ, മീമാംസ, വേദാന്തം പോലുള്ള

ചാവക്കാട് നഗരസഭ 2 വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിച്ചു

ചാവക്കാട് : നഗരസഭ സ്ഥാപിച്ച വാട്ടർ എ ടി എമ്മുകൾ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു . നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 17,40,000/- രൂപ വകയിരുത്തി 2 വാട്ടർ എ.ടി.എം കളാണ്

ഗുരുവായൂര്‍ അമൃത് പദ്ധതിയിലെ ഡ്രൈനേജ് ആൻറ് ഫുട്ട് പാത്ത് ഉദ്ഘാടനം 30ന്.

ഗുരുവായൂര്‍.: ഗുരുവായൂര്‍ നഗരസഭ അമൃത് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച ടെംപിൾ സിറ്റി ഡ്രൈനേജ് ആൻറ് ഫുട്ട് പാത്ത് വ്യാഴാഴ്ച മന്ത്രി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്‍മാന്‍ എം കൃഷ്ണദാസ്

പേരകം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ മന്ത്രി വി.എന്‍.…

ഗുരുവായൂര്‍: .പേരകം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഒരുവര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ ബുധനഴ്ച പകല്‍ നാലിന് സഹകരണ വകുപ്പ്മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യുമെന്ന്

മമ്മിയൂരിൽ അതിരുദ്ര മഹായജ്ഞത്തിന് തുടക്കമായി.

ഗുരുവായൂർ :  മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ   അതിരുദ്ര മഹായജ്ഞത്തിന് തുടക്കമായി. തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടയ്ക്കാട് ഗോവിന്ദൻ നമ്പൂതിരി, ആമയൂർ നാരായണൻ നമ്പൂതിരി, കാപ്ര ശങ്കരനാരായണൻ നമ്പൂതിരി തുടങ്ങി 11 വേദജ്ഞരാണ് അതിരുദ്ര