
Browsing Category
News
ഗുരുവായൂർ നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ ബഹളം .
ഗുരുവായൂര്‍ : നഗരസഭയുടെ അമ്പാടി ടൂറിസ്റ്റ് ഹോമിലെ ശുചിമുറി മാലിന്യം കാനയിലേക്കൊഴുക്കിയതിലും, താത്കാലിക ബസ്റ്റാന്‍ഡില്‍ രാത്രിയില്‍ വെളിച്ചം ഇല്ലാത്തതിനെ ചൊല്ലിയും കൗണ്‍സില്‍ യോഗത്തില്‍ ബഹളം.!-->…
പ്രഥമ ”ഭാഗവത രത്‌ന”പുരസ്‌ക്കാരം ഡോക്ടര്‍ കെ.ജി. രവീന്ദ്രന്
ഗുരുവായൂര്‍ : ലോകപ്രശസ്ത ഭാഗവതോത്തമ പ്രേമ പാണ്ഢുരംഗയുടെ പേരിൽ ഏര്‍പ്പെടുത്തിയ പ്രഥമ ''ഭാഗവത രത്‌ന''പുരസ്‌ക്കാരം 2022, കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയിലെ ഡോക്ടര്‍ കെ.ജി. രവീന്ദ്രന് സമ്മാനിയ്ക്കുമെന്ന്!-->…
പി ടി മോഹന കൃഷ്ണനെ കോൺഗ്രസ് അനുസ്മരിച്ചു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മുൻ ചെയർമാനും, എം.എൽ.എയുമായിരുന്ന . പി.ടി മോഹനകൃഷ്ണന്റെ രണ്ടാം അനുസ്മരണ സമ്മേളനം .കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു.
!-->!-->!-->…
ബിഷപ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ ബലാൽ സംഘം ചെയ്ത കേസ്, 14 ന് കോടതി വിധി പറയും
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിൽ വാദം പൂർത്തിയായി. കോട്ടയം അഡീഷണൽ സെഷൻ കോടതി ഈ മാസം 14 ന് വിധി പറയും. 2019 ഏപ്രില്‍ ഒമ്പതിനാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്. കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ബിഷപ്പുമാർ,!-->…
ചാവക്കാട് കോടതിയിലെ അഭിഭാഷകന് നേരെ ഗുണ്ടാ ആക്രമണം
ചാവക്കാട് : ചാവക്കാട് കോടതിയിലെ അഭിഭാഷകന് നേരെ ഗുണ്ടാ ആക്രമണം ,ചാവക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചാവക്കാട് ബാറിലെ അഭിഭാഷകൻ പാലയൂർ ഇടകളത്തൂർ വീട്ടിൽ മാണി മകൻ അഡ്വക്കേറ്റ് സാജന് നേരെയാണ് ഗുണ്ടാ ആക്രമണം അരങ്ങേറിയത് അഡ്വക്കേറ്റ്!-->…
പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് പിടിയിൽ
കോട്ടയം : പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് പിടിയിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ഏഴുപേരാണ് കറുകച്ചാല്‍ പൊലിസിന്‍റെ പിടിയിലായത്. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്‍റെ!-->…
ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മ രൂപീകരിച്ചു.
കൊച്ചി: ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മയായ എക്സ് മുസ്ലീംസ് ഓഫ് കേരള നിലവിൽ വന്നു. സംഘടനയുടെ ആദ്യ യോഗം കൊച്ചിയിൽ ചേർന്നു. ഇസ്ലാം മതം ഉപേക്ഷിക്കുന്നവർക്ക് സാമുഹികമായ പിന്തുണ നൽകുകയാണ് ലക്ഷ്യം.
വിവിധ കാരണങ്ങളാൽ ഇസ്ലാം മതം!-->!-->!-->!-->!-->…
ഉദ്യോഗസ്ഥരെ കൊല്ലാൻ ശ്രമം , ദിലീപിനെതിരെ പുതിയ ജാമ്യമില്ലാകേസ്
കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ പുതിയ കേസ് റജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന് വ്യക്തമാക്കി സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്.!-->…
ഒമിക്രോൺ വിമാനത്തിൽ കയറും ,പാലത്തിൽ കയറില്ല ……..
എടപ്പാൾ : ഒമിക്രോൺ ഭീതി പടർന്നുപിടിക്കുമ്പോൾ കർശന നിബന്ധനകളാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആയി പുറത്തിറങ്ങുന്നത് . സർക്കാർ നടത്തുന്ന പരിപാടിയിൽ നിന്ന് ഒമിക്രോൺ മാറി നിൽക്കുമെന്നാണ് ഭരണാധികാരികൾ വിശ്വസിക്കുന്നതത്രെ . നാട്ടിലെത്തുന്ന പ്രവാസി!-->…
“ജന്മനാടിനൊപ്പം മണപ്പുറം” പദ്ധതിയുടെ ഭാഗമായി വീൽ ചെയർ നൽകി
തൃപ്രയാർ : തളർവാത രോഗ ബാധിതനായ അശോക് കുമാറിന് മണപ്പുറം ഫൗണ്ടേഷൻ "ജന്മനാടിനൊപ്പം മണപ്പുറം" പദ്ധതിയുടെ ഭാഗമായി വീൽ ചെയർ നൽകി. കെപിസിസി പ്രസിഡന്റ് സുധാകരൻ എം പിയും, മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി.നന്ദകുമാറും ചേർന്നു വീൽ ചെയർ!-->…