
Browsing Category
News
ഗുരുവായൂരിൽ 12 ദിവസത്തെ ഭണ്ഡാര വരവ് 1.84 കോടി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരിയിൽ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് 1 ,84,88,856 രൂപ. ശനിയാഴ്ച വൈകുന്നേരം ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. ഒരു കിലോ 054 ഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 6 കിലോ 19O!-->…
ഗുരുവായൂരിൽ ഞായറാഴ്ച വിവാഹങ്ങളുടെ ഘോഷയാത്ര,
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച വിവാഹങ്ങളുടെ ഘോഷയാത്ര , 184 വിവാഹങ്ങൾ ആണ് ക്ഷേത്രത്തിൽ ശീട്ടാക്കിയിട്ടുള്ളത് മൂന്നു മണ്ഡപങ്ങളിലും ഒരേ സമയം താലി കെട്ട് നടത്തിയാലും വൻ തിരക്കാകും അനുഭവപ്പെടുക . ഒരു വിവാഹപാർട്ടിക്ക് 10 പേരെ വെച്ച്!-->…
ഗുരുവായൂരിൽ വൻ ചാരായ വേട്ട , 15 ലിറ്റർ ചാരായവും ,100 ലിറ്റർ വാഷും പിടികൂടി, യുവാവ് അറസ്റ്റിൽ
ഗുരുവായൂർ : പതിനഞ്ച് ലിറ്റർ ചാരായവും, 100 ലിറ്റർ വാഷുമായി കണ്ടാണശേരിയിൽ യുവാവ് പിടിയിൽ. കണ്ടാണശ്ശേരിയിൽ താമസിക്കുന്ന മണത്തിൽ വീട്ടിൽ ശിവദാസ് (43) ആണ് ഗുരുവായൂർ പോലീസിൻെറ പിടിയിലായത്.
തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ ഡാഡ് ഓപ്പറേഷൻെറ ഭാഗമായി!-->!-->!-->!-->!-->…
ഗുരുവായൂരിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഗുരുവായൂർ :മാണികത്ത്പടിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കളത്തിൽ ചന്ദ്രൻ മകൾ രേഷ്മ (31) ആണ് മരിച്ചത് ചാവക്കാട് സ്വകാര്യ ആശുപത്രിയിൽലാബ് ടെക്നീഷ്യൻ ആണ് .
വിവാഹ ബന്ധം തകർന്ന ശേഷം പിതാവിനോടപ്പമാണ് യുവതി!-->!-->!-->!-->!-->…
കോവിഡ് , സെക്യൂരിറ്റി ജീവനക്കാരൻ റോഡിൽ കുഴഞ്ഞു വീണു മരിച്ചു
ഗുരുവായൂർ : ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സെക്യൂരിറ്റി ജീവനക്കാരന്‍ റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഗുരുവായൂര്‍ മാണിക്കത്ത്പടി വലിയകത്ത് നൂറുദ്ധീന്‍ (64) ആണ് മരിച്ചത്. പ്രവാസ ജീവിതത്തിന് ശേഷം മാണിക്കത്ത്പടിയിലെ!-->…
എം. ശിവശങ്കരനെതിരെ തുറന്നടിച്ച് സ്വപ്ന സുരേഷ്
തിരുവനന്തപുരം : സ്വർണക്കടത്ത് വിവാദത്തിന് പിന്നാലെ ആത്മകഥയിൽ തന്നെ കുറ്റപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശിവശങ്കരനെതിരെ തുറന്നടിച്ച് സ്വപ്ന സുരേഷ്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. ശിവശങ്കർ ജീവിത്തിന്റെ ഭാഗമാണ്.!-->…
റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനീയർ തണ്ടാശ്ശേരി ഭരതൻ നിര്യാതനായി
ഗുരുവായൂർ: റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനീയർ ഇരിങ്ങപ്പുറം വന്നേരി റോഡിൽ തണ്ടാശ്ശേരി ഭരതൻ (83) നിര്യാതനായി. ഇരിങ്ങപ്പുറം വന്നേരി കിണർ പൊതുകിണറാക്കി നിലനിർത്തുന്നതിനും റോഡ് നിർമാണത്തിനും വലിയ പങ്ക് വഹിച്ച വ്യക്തിയാണ്.
ഭാര്യ:!-->!-->!-->…
ഗുരുവായൂരിലെ മുൻ പ്രാദേശിക പത്രപ്രവർത്തകൻ എടമന രാമൻകുട്ടി നായർ നിര്യാതനായി
ഗുരുവായൂർ : ഗുരുവായൂരിലെ മുൻ പ്രാദേശിക പത്രപ്രവർത്തകൻ തിരുവെങ്കിടം എടമന വീട്ടിൽ രാമൻകുട്ടി നായർ 86 വയസ്സ് (ആശാൻ ) നിര്യാതനായി ഭാര്യ : സരസ്വതിയമ്മ മക്കൾ: സ്മിത, സന്തോഷ് മരുമക്കൾ: ജഗദീഷ്, രേഷ്മ സന്തോഷ് സംസ്ക്കാരം ശനിയാഴ്ച രാവിലെ 11!-->…
ഇൻഷൂറൻസ് തുക നിഷേധിക്കുന്നത് പതിവാക്കി സ്റ്റാർ ഹെൽത് , 52,649 രൂപയും ,ചെലവും പലിശയും നല്കണമെന്ന്…
തൃശൂർ : ഡിസ്ക് തെറ്റൽ സംബന്ധമായ ചികിത്സയുടെ ഇൻഷുറൻസ് ക്ലെയിം, നിലവിലുള്ള അസുഖമെന്ന് കാണിച്ച് നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. മണലൂർ വല്ലത്ത് പറമ്പിൽ വീട്ടിൽ വി ആർ സനിൽകുമാർ ഫയൽ ചെയ്ത ഹർജിയിലാണ് സ്റ്റാർ ഹെൽത്ത്!-->…
ഫ്രണ്ട്‌സ് മാണിക്കത്ത്പടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഗുരുവായൂർ :ഇരുപതിലേറെ വർഷമായി പ്രദേശത്തെ സാമൂഹ്യ കായിക രംഗത്തെ നിറസാന്നിധ്യമായ ഫ്രണ്ട്‌സ് മാണിക്കത്ത്പടി ക്ലബ് വാർഷികയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് -അജി മല്ലിശേരി. വൈസ് പ്രസിഡന്റ് -നിബാഷ് പി കെ,. സെക്രട്ടറി!-->!-->!-->…