
Browsing Category
News
അതിരപ്പള്ളിയിൽ അഞ്ച് വയസ്സുകാരിയെ ആന ചവിട്ടിക്കൊന്നു
തൃശ്ശൂർ: അതിരപ്പള്ളിയിൽ അഞ്ച് വയസ്സുകാരിയെ ആന ചവിട്ടിക്കൊന്നു. മാള പുത്തൻചിറ സ്വദേശി ആഗ്നിമിയ(05) ആണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളി കണ്ണൻകുഴിയിൽ തിങ്കളാഴ്‌ച സന്ധ്യയ്ക്കായിരുന്നു സംഭവം.
കുട്ടിയുടെ അച്ഛൻ പുത്തൻചിറ കച്ചട്ടിൽ നിഖിൽ 36!-->!-->!-->!-->!-->…
സിൽവർലൈൻ ,സർവേയുടെ ഉദ്ദേശം മനസിലാക്കാൻ കഴയുന്നില്ല : ഹൈക്കോടതി
കൊച്ചി: സിൽവർ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സർവേയുടെ ഉദ്ദേശം മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് ഹൈക്കോടതി. ഡിപിആറിന് മുന്പ്ന ശരിയായ സർവേ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സർവേയുടെ!-->…
ഗുരുവായൂരിൽ നടന്നത് 154 വിവാഹങ്ങൾ ,ക്ഷേത്രത്തിൽ സഹസ്രകലശ ചടങ്ങുകള്‍ക്ക് തുടക്കമായി
ഗുരുവായൂർ : മകര മാസത്തിലെ നല്ല മുഹൂർത്തം ഉള്ള അവസാന ഞായർ കൂടി ആയതിനാൽ ക്ഷേത്രത്തിൽ വിവാഹ പാർട്ടിക്കാരുടെ വൻ തിരക്ക് ആയിരുന്നു . 184 വിവാഹങ്ങൾ ആണ് ബുക്ക് ചെയ്തതെങ്കിലും 154 വിവാഹ പാർട്ടിക്കാർ മാത്രമാണ് എത്തിയത് .മൂന്നു വിവാഹ മണ്ഡപങ്ങളിൽ!-->!-->!-->…
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ, ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദം വീണ്ടും സജീവമാക്കി കോൺഗ്രസ്
തൃശൂർ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലോടെ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം വീണ്ടും സജീവമാക്കാൻ കോൺഗ്രസ്. ലോക്കറിൽ നിന്നും കണ്ടെടുത്ത പണം ലൈഫ് മിഷൻ കമ്മീഷനാണെന്ന് കേസിലെ പ്രധാനപ്പെട്ട പ്രതി വെളിപ്പെടുത്തിയ!-->…
തൃശൂരിൽ 2,554 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തൃശൂർ : ജില്ലയിൽ ഞായറാഴ്ച 2,554 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 748 പേരും വീട്ടു നിരീക്ഷണത്തിലുള്ള 36,689 പേരും ചേർന്ന് 39,991 പേരാണ് ജില്ലയിൽ ആകെ!-->…
ഗജരത്നം ഗുരുവായൂർ പത്മനാഭന് ദേവസ്വത്തിൻ്റെ സ്മരണാഞ്ജലി
ഗുരുവായൂർ : ഗജരത്നം ഗുരുവായൂർ പത്മനാഭന് ഗുരുവായൂർ ദേവസ്വത്തിൻ്റെ സ്മരണാഞ്ജലി. പത്മനാഭൻ്റെ രണ്ടാമത് അനുസ്മരണ ദിനത്തിലാണ് ദേവസ്വം നേതൃത്വത്തിൽ ഭക്തരും ആനപ്രേമികളും സ്മരണാഞ്ജലിയർപ്പിച്ചത്. രാവിലെ എട്ടിന് ശ്രീവൽസം അതിഥിമന്ദിര വളപ്പിലെ പത്മനാഭൻ!-->…
വാനമ്പാടി വിടവാങ്ങി, ലതാ മങ്കേഷ്കർ അന്തരിച്ചു
മുംബൈ: വാനമ്പാടി വിടവാങ്ങി, സംഗീത ഇതിഹാസം ലതാ മങ്കേഷ്കർ (92) അന്തരിച്ചു. . മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ലതയെ ഇന്നലെ!-->…
അശ്വത്ഥാമാവ്* വെറും ഒരു ആനയോ ? : മുല്ലപ്പള്ളി രാമചന്ദ്രൻ
.എം. ശിവശങ്കറിന്റെ "അശ്വത്ഥാമാവ് വെറും ഒരു ആന" എന്ന ഓർമ്മക്കുറിപ്പും സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും ജീർണതയുടെ ആഴങ്ങളിൽ നിപതിച്ച ഒരു ഭരണകൂടത്തിന്റെ നേർചിത്രമാണ് ഒരു വട്ടം കൂടി അനാവരണം ചെയ്യുന്നത്.മൗലികമായ പല ചോദ്യങ്ങളും സമൂഹ മനസ്സുകളിൽ!-->…
സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെയും ഇടത് മുന്നണിയേയും വീണ്ടും…
തിരുവനന്തപുരം: സ്വര്‍ണക്കടത്തിന്‍റെ ആദ്യാവസാനമുള്ള എല്ലാ കാര്യങ്ങളും ശിവശങ്കരനറിയാമായിരുന്നെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെയും ഇടത് മുന്നണിയേയും വീണ്ടും വെട്ടിലാക്കി.മുഖ്യമന്ത്രിയുടെ!-->…
ഗുരുവായൂർ ദേവസ്വം ഭൂഗർഭ ജലസംഭരണി നിർമിച്ചത് സെപ്റ്റിക് ടാങ്ക് നിർമിക്കുന്ന ലാഘവത്തോടെ
ഗുരുവായൂർ : ക്ഷേത്രത്തിന്റെ തെക്കേ മുറ്റത്ത് ദേവസ്വം ഭൂഗർഭ ജലസംഭരണി നിർമിച്ചത് ശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് നിർമിക്കുന്ന ലാഘവത്തോടെ . ഭൂഗർഭ ജലസംഭരണിയിലേക്ക് ഭൂമിലെ ഉറവ എത്തുന്നു . നിർമാണത്തിലെ പിഴവാണ് കടുത്ത വേനലിൽ പോലും ടാങ്കിലേക്ക്!-->…