
Browsing Category
News
ഗുരുവായൂരിലെ മാലിന്യ പ്രശനത്തിനും ,ഗതാഗത കുരുക്കിനും അടിയന്തിര പരിഹാരം കാണണം : മാനവ സംസ്കൃതി.
ഗുരുവായൂർ : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്ര നഗരിയായ ഗുരുവായൂരിലെ മാലിന്യ പ്രശ്നം പരിഹരിക്കാനും, ഗതാഗത കുരുക്ക് ഒഴിവാക്കാനും ബന്ധപ്പെട്ടവരുടെ അടിയന്തിര നടപടിയുണ്ടാകണമെന്ന് മാനവ സംസ്കൃതി ചാവക്കാട് താലൂക്ക് പ്രവർത്തക യോഗം ആവശ്യപ്പെട്ടു.!-->…
കാറിന് വാഗ്ദാനം ചെയ്ത മൈലേജില്ല, 3.1 ലക്ഷം രൂപ നഷ്ടവും, പലിശയും നൽകുവാൻ വിധി.
തൃശൂർ : കാറിന് വാഗ്ദാനം ചെയ്ത മൈലേജില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി.ചൊവ്വൂർ തൊട്ടിപ്പറമ്പിൽ വീട്ടിൽ സൗദാമിനി.പി.പി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പുഴക്കലുള്ള കൈരളി ഫോർഡ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ്!-->…
അമല മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പുതിയ ബാച്ചിന് ആരംഭം
തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ 100 വിദ്യാര്‍ത്ഥികളുടെ പുതിയ എം.ബി.ബി.എസ്. ബാച്ചിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. അക്കാദമിക് കോഓര്‍ഡിനേറ്റല്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്,!-->…
ചെമ്പൈ സംഗീതോത്സവം, ഓൾ ഇന്ത്യ റേഡിയോ റിലേ തുടങ്ങി.
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിലെ സംഗീത കച്ചേരികൾ ഓൾ ഇന്ത്യ റേഡിയോ റിലേ തുടങ്ങി രാവിലെ 9.30 ഒരുമനയൂർ ഒ കെ സുബ്രമണ്യവും സംഘവും അവതരിപ്പിച്ച നാഗ സ്വര കച്ചേരി യോടെയാണ് റിലേ തുടങ്ങിയത് ,
തുടർന്ന് ശർമ്മിള , കോട്ടക്കൽ ചന്ദ്രശേഖരൻ ,!-->!-->!-->!-->!-->…
കേശവൻ അനുസ്മരണം ഡിസംബർ 2 ന്, ഗജഘോഷയാത്രയിൽ 15 ആനകൾ
ഗുരുവായൂർ : ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ഡിസംബർ 2 വെള്ളിയാഴ്ച ദശമി ദിവസം നടക്കും. ഗജരാജൻ കേശവൻ്റെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള ദേവസ്വത്തിലെ ഗജവീരൻമാരുടെ ഘോഷയാത്ര രാവിലെ 7 മണിക്ക് തുടങ്ങും.
!-->!-->!-->…
കാലുകൾ താളമിട്ട് കൺമണിയുടെ സംഗീതാർച്ചന
ഗുരുവായൂർ : കാലുകൾ താളമിട്ടു. ശ്രുതി ശുദ്ധിയായി കൺമണി പാടി. ഭക്തി സാന്ദ്രമായി ചെമ്പൈ സംഗീതോൽസവ വേദി. പരിമിതികളെ മറികടന്ന സംഗീത സപര്യയായി മാവേലിക്കര കൺമണി .എസിൻ്റെ സംഗീതകച്ചേരി. ചെമ്പൈ സംഗീതോൽസവത്തിൻ്റെ പത്താം ദിനത്തെ വിശേഷാൽ കച്ചേരിയിൽ!-->…
അനന്തപുരി എക്സ്‌പ്രസും , വേണാട് എക്സ്‌പ്രസും ഗുരുവായൂരിലേക്ക് നീട്ടണം : കെ. എച്ച്. ആർ.എ
ഗുരുവായൂര്‍ : അനന്ത പുരി എക്സ്‌പ്രസും , വേണാട് എക്സ്‌പ്രസും ഗുരുവായൂരിലേക്ക് നീട്ടണമെന്ന് ഗുരുവായൂർ ഹോട്ടൽ ആൻറ് റെസ്റ്ററന്റ് ഗുരുവായൂർ യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു . ഇതിന് പുറമെ റെയിൽ വേ ഉപേക്ഷിച്ച വൈകീട്ട് അഞ്ചു മണിക്ക്!-->…
അമ്മയും കുഞ്ഞും കാണാതായ സംഭവം , കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരണം , കാമുകനും ഭാര്യയും പിടിയിൽ
തിരുവനന്തപുരം: ഊരൂട്ടമ്ബലത്ത് 11 വര്‍ഷം മൂന്‍പ് കാണാതായ യുവതിയും കുഞ്ഞും കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരണം. 2011 ഓഗസ്റ്റ് 18 നാണ് ഊരൂട്ടമ്ബലം സ്വദേശി വിദ്യ, മകള്‍ രണ്ടര വയസ്സുള്ള ഗൗരി എന്നിവരെ കാണാതായത്. വിദ്യയുടെ കാമുകനായ മാഹിന്‍കണ്ണ്,!-->…
സാങ്കേതിക സർവകലാശാല, ഡോ.സിസ തോമസിനു തുടരാം : ഹൈക്കോടതി
കൊച്ചി∙ സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിനു നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിസി നിയമനം നടത്താൻ നടപടിയെടുക്കാനും!-->…
മൈസൂർ ചന്ദൻകുമാറിന്റെ ഓടകുഴൽ വാദ നത്തോടെ വിശേഷാൽ കച്ചേരി ക്ക് വിരാമമായി
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ മൈസൂർ ചന്ദൻകുമാറിന്റെ ഓടകുഴൽ വാദ നത്തോടെ വിശേഷാൽ കച്ചേരി ക്ക് വിരാമമായി . ഷണ്മുഖ പ്രിയ രാഗത്തിലുള സിദ്ധി വിനായകം എന്ന ഗണേശ സ്തുതിയോടെയാണ് ( രൂപക താളം ) അദ്ദേഹം ഫ്ലൂട്ടിൽ മാന്ത്രികത തീർത്തത് . തുടർന്ന്!-->…