
Browsing Category
News
വീരമൃത്യു വരിച്ച ജവാൻ എസ് മുഹമ്മദ് ഹക്കീമിന് അന്ത്യാഞ്ജലി അർപ്പിച്ച് ജന്മനാട്
പാലക്കാട്: മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ എസ് മുഹമ്മദ് ഹക്കീമിന് (35) വിട നൽകി ജന്മനാട്. മൃതദേഹം പാലക്കാട് ധോണി ഉമ്മിണി സ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ ഭാര്യ റംസീനയും മകൾ അഫ്ഷിൻ ഫാത്തിമയും അവസാനമായി ഹക്കീമിന്!-->…
പതഞ്ജലിയുടെ പേരിൽ ബാബാ രാംദേവ് വ്യാജ നെയ്യ് വിൽക്കുന്നു. ബിജെപി എംപി
ലഖ്നൗ : പതഞ്ജലിയുടെ പേരിൽ ബാബാ രാംദേവ് വ്യാജ നെയ്യ് വിൽക്കുകയാണെന്ന് ബിജെപി എംപി ബ്രിജ്ഭൂഷൺ ശരൺ സിങ്. രാംദേവിനെതിരെ രൂക്ഷമായ ആക്രമണമാണ് കൈസർഗഞ്ച് എംപി നടത്തിയത്. പതഞ്ജലി ബ്രാൻഡിൽ 'വ്യാജ നെയ്യ്' വിൽക്കുകയാണെന്നും യോഗാഭ്യാസമായ 'കപാൽ!-->…
ഗുരുവായൂർ കേശവൻ്റെ ഓർമ്മദിനം നാളെ: “കേശവീയം’ ചുമർചിത്ര മതിൽ മിഴി തുറക്കും
ഗുരുവായൂർ : ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചുമർചിത്ര മതിൽ "കേശവീയം " നാളെ ഭക്തർക്ക് സമർപ്പിക്കും. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം ആഭിമുഖ്യത്തിലാണ് കേശവീയം ചുമർചിത്ര മതിൽ ഒരുക്കിയത്. ഏകാദശിയുടെ ഭാഗമായി നാളെ!-->…
ഗുരുവായൂർ ഏകാദശി , ചാവക്കാട് താലൂക്കിൽ ശനിയാഴ്ച അവധി
ഗുരുവായൂർ : ഗുരുവായൂർ ഏകാദശി പ്രമാണിച്ച് ഡിസംബർ മൂന്നിന് ശനിയാഴ്ച ചാവക്കാട് താലൂക്കിലെ മുഴുവൻ സർക്കാർ ഓഫീസുകൾക്കും , വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു .
മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും ,കേന്ദ്ര സംസ്ഥാന അർദ്ധ!-->!-->!-->!-->!-->…
ഡോ : ഗുരുവായൂർ കെ മണികണ്ഠന്റെ വീണ കച്ചേരി ശ്രദ്ധേയമായി
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ ഡോ : ഗുരുവായൂർ കെ മണികണ്ഠൻ അവതരിപ്പിച്ച വീണ കച്ചേരി ശ്രദ്ധേയമായി . സാവേരി രാഗത്തിൽ പരി പാഹി ( ആദി താളം ) എന്ന കീർത്തനത്തോ ടെയാണ് മിനി സ്‌പെഷൽ കച്ചേരി ആരംഭിച്ചത് . തുടർന്ന് സഹാന രാഗത്തിൽ വന്ദനാമു ( ആദി!-->…
ഭാഷാപണ്ഡിതൻ പ്രൊഫസര്‍ പി.നാരായണമേനോന്‍ നിര്യാതനായി
ഗുരുവായൂർ : ഭാഷാപണ്ഡിതനും, കേരളവര്‍മ്മ കോളേജിലെ മലയാളം വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫസര്‍ പി.നാരായണമേനോന്‍ (83) നിര്യാതനായി വാര്‍ധക്യസഹജ്യമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമ ജീവിതം നയിച്ച് വരുന്നതിനിടെ രാത്രി 8.15ഓടെയായിരുന്നു!-->…
സ്വർണ്ണക്കോലത്തിൽ ശ്രീ ഗുരുവായൂരപ്പൻ
ഗുരുവായൂർ : ഏകാദശി വിളക്കാഘോഷത്തിൻ്റെ ഭാഗമായി ശ്രീ ഗുരുവായൂരപ്പൻ ബുധനാഴ്ച രാത്രി മുതൽ സ്വർണക്കോലത്തിൽ എഴുന്നള്ളി. ദർശന നിർവൃതിയിൽ ഭക്തമാനസങ്ങൾ നിറഞ്ഞു.
അഷ്ടമി ദിവസമായ ഇന്ന് രാത്രി വിളക്കെഴുന്നള്ളിപ്പിൻ്റെ നാലാമത്തെ പ്രദക്ഷിണത്തിലാണ്!-->!-->!-->…
ലൈംഗികാതിക്രമം, മദ്റസ അധ്യാപകന് 62 വർഷം കഠിന തടവ്.
പട്ടാമ്പി: ആറുവയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മദ്റസ അധ്യാപകന് 62 വർഷം കഠിനതടവും 3,00,000 രൂപ പിഴയും വിധിച്ചു. മലപ്പുറം കൊളത്തൂർ കരുവമ്പലം പറമ്പൻവീട്ടിൽ അബ്ദുൽ ഹകീമിനെയാണ് (27) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ!-->…
വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു
കൊച്ചി : മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു . ആത്മഹത്യയെന്ന സിബിഐ റിപ്പോർട്ട് തട്ടിക്കൂട്ടിയുണ്ടാക്കിയതാണെന്ന് കോടതി വിമര്‍ശിച്ചു. കേസിൽ പാതിവെന്ത!-->…
പൈതൃകം ഏകാദശി സാംസ്കാരിക സമ്മേളനം ഡിസംബർ 3 ന്
ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഏകാദശി സാംസ്കാരിക സമ്മേളനവും ഗീതാജ്ഞാനയജ്ഞവും വിവിധ പരിപാടികളോടെ ഡിസംബർ മൂന്നിന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . ഗീതാ ദിനത്തിന്റെ ഭാഗമായി ഡിസംബർ 3 ശനിയാഴ്ച!-->…