
Browsing Category
News
കോട്ടപ്പടി അയ്യന്‍കാളി ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉൽഘാടനം ബുധനാഴ്‌ച .
ഗുരുവായൂര്‍ : നഗരസഭ കോട്ടപ്പടിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുട്ടികളുടെ പാര്‍ക്ക് ബുധനാഴ്ച നിയമസഭ സ്പീക്കര്‍ എ.എം.ഷംസീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമൃത് പദ്ധതിയില്‍!-->…
ജമ്മു കശ്മീരിൽ 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരം കണ്ടെത്തി
ന്യൂഡല്‍ഹി : രാജ്യത്ത് ആദ്യമായി5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരം ജമ്മു-കശ്മീര്‍ കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഭാവിയുടെ ലോഹം എന്ന വിശേഷണമുളള ലിഥിയം ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തിന് ഒഴിച്ചുകൂടാനാവാത്ത ലോഹമാണ്.!-->…
ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാര നിർണയത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നൽകുന്ന പൂന്താനം ജ്ഞാനപ്പാന പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്ന രീതിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി . ഭക്തനും പാട്ടുകാരനുമായ രതീഷ് മാധവനാണ് അഡ്വ : കെ ഐ മായൻ കുട്ടി മാത്തർ മുഖേന ഹൈക്കോടതിയിൽ ഹർജി നൽകിയത് .!-->…
ജോലിക്ക് പോകുന്ന വീട്ടിലെ ശുചി മുറിയിൽ 57 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
ചാവക്കാട് : തനിച്ചു താമസിക്കുന്ന 57 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി . മണത്തല പുളിച്ചിറ കെട്ടിന് സമീപം പരപ്പില്‍ മോഹന്‍ദാസിനെയാണ് (മോഹനൻ 57) മരിച്ച നിലയില്‍ കണ്ടെത്തിയത് തനിച്ചു താമസിക്കുന്ന ഇയാളെ മൂന്ന് ദിവസമായി കാണാതായിട്ട് . ഇന്ന് രാവിലെ!-->…
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ.
കൊടുങ്ങല്ലൂർ : പഞ്ചായത്ത് അംഗത്തിന്റെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കയ്പമംഗലം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് കയ്യോടെ പിടികൂടി.. പി.ആർ.വിഷ്ണുവിനെയാണ് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഡിവൈ.എസ്.പി സി.ജി.ജിംപോളും!-->…
വിൽപനക്കായി കൊണ്ടുവന്ന എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ
ചാവക്കാട്: എക്സൈസ് പട്രോളിങ്ങിനിടെ 2.68 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ. എടക്കഴിയൂര്‍ തിരുത്തിക്കാട്ട് പിലാക്കല്‍ വീട്ടില്‍ മുഹമ്മദ് ഷഹീന്‍(22) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ട് നാലിന് എടക്കഴിയൂര്‍ വളയം തോട് ഭാഗത്തുനിന്നാണ്!-->…
ബൈക്കിൽ പിന്തുടർന്ന് പണം കവർന്ന പരുന്ത് റോയി അറസ്റ്റിൽ .
ഗുരുവായൂർ : ബൈക്കിൽ പിന്തുടർന്ന് പണം കവർന്ന പ്രതിയെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. പീച്ചി ചൂലിപാടം ചാലിൽ റോയിച്ചൻ എന്ന പരുന്ത് റോയിയെയാണ് ഗുരുവായൂർ എസ്എച്ച്ഒ പി.കെ. മനോജ് കുമാറിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തൊഴിയൂർ!-->…
പാടൂർ സ്‌കൂളിലെ വ്യാജ അധ്യാപകനെ രണ്ടു പതീറ്റാണ്ടിന് ശേഷം വിദ്യാഭ്യാസ വകുപ്പ് പിരി ച്ചു വിട്ടു
ചാവക്കാട് : രണ്ട് പതിറ്റാണ്ടോളം വ്യാജ സർട്ടിഫിക്കറ്റിൽ അദ്ധ്യാപകനായി ജോലി ചെയ്ത വ്യാജ അധ്യാപകനെ പിരിച്ചുവിട്ടു. പാടൂർ അലിമുൽ ഇസ്ലാംഹയർ സെക്കൻഡറി സ്‌കൂൾ മുൻ വൈസ് പ്രിൻസിപ്പൽ കെ.വി. ഫൈസലിനെ ആണ് സർവീസിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ്!-->…
കോർട്ട് ഫീ വർധനയ്ക്കെതിരെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധ സംഗമം
ചാവക്കാട് : ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊതു ജനങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന കേരള സർക്കാരിന്റെ ബഡ്ജറ്റിലെ നിർദിഷ്ട്ട കോർട്ട് ഫീ വർധനയ്ക്കെതിരെ ചാവക്കാട് ചാവക്കാട് കോർട്ട്!-->…
ധനകാര്യമന്ത്രി നടത്തിയത് പോക്കറ്റടി ബഡ്ജറ്റ് : സി എച്ച് റഷീദ്
ചാവക്കാട് : മോദി സർക്കാർ മാതൃകയിൽ കേരളത്തിലും സർക്കാർ നടത്തിയത് പൊതുജനത്തെ പോക്കറ്റടിക്കാനുള്ള ലിസ്റ്റാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് കുടുബ സംഗമവും സമ്മേളനവും അഞ്ചങ്ങാടി സെൽവ!-->…