
Browsing Category
News
തുർക്കിയിലെ ഭൂകമ്പം, രണ്ടായിരത്തിഅറുനൂറിലധികം ആളുകൾ മരിച്ചു
ഇസ്താംബുൾ : തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും തിങ്കളാഴ്ചയുണ്ടായ മൂന്ന് ശക്തമായ ഭൂകമ്പങ്ങളിൽ രണ്ടായിരത്തിഅറുനൂറിലധികം ആളുകൾ മരിച്ചു. തുർക്കിയിലെ ഗസിയന്റെപ് കേന്ദ്രമായി തിങ്കൾ പുലർച്ചെ 4.17നാണ് റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ആദ്യ!-->…
മെഡിക്കൽ കോളേജിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം , കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി അധികൃതരുടെ വീഴ്ച
തൃശൂർ : ഗവ മെഡിക്കൽ കോളേജിൽ യുവതിക്കു നേരെയുണ്ടായ ലൈംഗീകാതിക്രമത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് ആക്ഷേപം. ഗുരുതരാവസ്ഥയിലുള്ള രോഗിയെ മറ്റൊരു ആശുപത്രിയിലേക്കാ മാറ്റുമ്പോൾ കൂടെ വിടേണ്ടത് ആശുപത്രിയിലെ സ്ഥിരം!-->…
എട്ട് വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 40 വർഷം കഠിന തടവ്.
കുന്നംകുളം : എട്ട് വയസുകാരിയെ വീട്ടിൽ കയറി അതിക്രൂരമായി പീഡിപ്പിച്ച യുവാവിന് 40 വർഷം കഠിനതടവും ഒന്നരലക്ഷം പിഴയും. വലപ്പാട് കഴിമ്പ്രം കരീപറമ്പിൽ സന്തോഷിനെ (40 ആണ് കുന്നംകുളം പോക്സോ കോടതി ജഡ്‌ജ് എസ് ലിഷ ശിക്ഷിച്ചത്.
2019 നവംബറിലാണ്!-->!-->!-->!-->!-->…
മോദി-അദാനി കൊള്ളയ്‌ക്കെതിരെ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച്
ഗുരുവായൂർ : അദാനി ഉൾപ്പടെയുള്ള ശത കോടീശ്വരന്മാർക്ക് വേണ്ടി രാജ്യത്തെ ജനങ്ങളുടെ സമ്പത്ത് ദുർവ്യയം ചെയ്യുന്ന മോദി സർക്കാരിനെതിരെ ഗുരുവായൂർ വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്!-->…
ചാവക്കാട് നഗരസഭ ഹരിത കർമ്മസേനക്ക് ജില്ലാതലത്തിൽ പുരസ്‌കാരം
ചാവക്കാട് : ജില്ലയിലെ നഗരസഭകളില്‍ മികച്ച ഹരിത കർമ്മസേനക്കുള്ള പുരസ്കാരം ചാവക്കാട് നഗരസഭയിലെ ഹരിതകർമ്മസേന ഗ്രൂപ്പിന് ലഭിച്ചു. എറണാംകുളം മറൈൻ ഡ്രൈവിൽ വെച്ച് നടത്തിയ അന്താരാഷ്ട്ര ടെക്‌നോളജിക്കൽ കോൺക്ലേവില്‍ വെച്ച് .തദ്ദേശസ്വയംഭരണവകുപ്പ്!-->…
ഇരിങ്ങപ്പുറം പണിക്കശ്ശേരി മുരളീധരൻ നിര്യാതനായി
ഗുരുവായൂർ : ശാന്തിമോൾ പപ്പട കമ്പനി ഉടമ ഇരിങ്ങപ്പുറം പണിക്കശ്ശേരി മുരളീധരൻ (62) നിര്യാതനായി അച്ഛൻ പരേതനായ അപ്പുകുട്ടൻ അമ്മ കുഞ്ഞു , ഭാര്യ .രതി .മക്കൾ : മുകേഷ് ,രേഷ്മ . മരുമക്കൾ : നിമ, സജീഷ് ( പുന്നൂസ് ഗോൾഡ് കട്ടിങ്ങ് കുന്നംകുളം) .സംസ്ക്കാരം!-->…
ഗ്ലോബൽ ഇന്ത്യൻ വെൽഫയർ അസോസിയേഷന്റെ ജനറൽ ബോഡി യോഗം
ഷാർജ : ഗ്ലോബൽ ഇന്ത്യൻ വെൽഫയർ അസോസിയേഷന്റെ പ്രഥമ ജനറൽ ബോഡി യോഗം മുൻ ഇന്ത്യൻ അസോസിയേഷൻ ചെയർമാൻ , ഡോ: ഇ.പി ജോൺസൺ ഉത്ഘാടനം ചെയ്തു. ഹ്രസ്വ സന്ദർശനാർത്ഥം യു എ ഇ യിൽ എത്തിയ എച്ച് ആർ പി എം നാഷണൽ ചെയർമാൻ ബഹുമാന്യനായ പ്രകാശ് ചെന്നിത്തല!-->…
‘നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് തിരുവാതിര കളിച്ച്…
കോഴിക്കോട് : സംസ്ഥാന ബജറ്റിലെ നികുതി വര്‍ധവിനെ രൂക്ഷമായി പരിഹസിച്ച് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയില്‍ ജനങ്ങള്‍ക്ക് നിരവധി ത്യാഗം സഹിക്കേണ്ടതായി വരും. ഒരു ചുകപ്പന്‍!-->!-->!-->…
തിരുവത്ര അയിനിപ്പുള്ളി വിശാലാക്ഷി നിര്യാതയായി.
ചാവക്കാട്:തിരുവത്ര പരേതനായ അയിനിപ്പുള്ളി ചന്ദ്രൻ ഭാര്യ വിശാലാക്ഷി (84)നിര്യാതയായി.സംസ്ക്കാരം. നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ . മക്കൾ:സുനിൽകുമാർ(ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് സെക്രട്ടറി),അനിൽകുമാർ,ഹരിലാൽ.മരുമക്കൾ:ഷീല സുനിൽകുമാർ(മഹിളാ!-->…
ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ പീഡിപ്പിച്ചു , കൊടുങ്ങല്ലൂർ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
തൃശൂർ : ആത്മഹത്യക്ക് ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലൈംഗീകാതിക്രമം. കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു . കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കൽ!-->…