
Browsing Category
News
സി.ഐ.ടി.യു ഓഫിസില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ചാവക്കാട് : അന്തിക്കാട് സി.ഐ.ടി.യു ഓഫിസില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞാണി വെള്ളേത്തടം സ്വദേശി സതീഷ് ലാൽ ആണ് മരിച്ചത്. ലാലപ്പന്‍ എന്നറിയപ്പെടുന്ന സതീഷ് ലാല്‍ ആർട്ടിസ്റ്റാണ്. ഞായറാഴ്ച ഉച്ചയോടെ സതീഷ് പാര്‍ട്ടി ഓഫിസിലെത്തി!-->…
കടയുടെ ചില്ലുവാതിലിൽ മുഖമിടിച്ച് വീണ വയോധികൻ മരിച്ചു.
ചാവക്കാട് : കടയുടെ ചില്ലുവാതിലിൽ മുഖമിടിച്ച് പിന്നിലേക്ക് തെറിച്ചുവീണ വയോധികൻ തറയിൽ തലയിടിച്ച് മരിച്ചു. ചാവക്കാട് മണത്തല നാഗയക്ഷി ക്ഷേത്രത്തിനടുത്ത് തെരുവത്ത് വെളിയങ്കോട് വീട്ടിൽ ഉസ്മാൻ (75) ആണ് മരിച്ചത്.
ചാവക്കാട് ബീച്ച് റോഡിൽ പെട്രോൾ!-->!-->!-->…
ഭിന്നശേഷി കുട്ടികൾക്കുള്ള സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.
ചാവക്കാട് : ഒരുമനയൂർ കരുവാരക്കുണ്ട് സ്വപ്നക്കൂടും, തൃശൂർ ദയാ ആശുപത്രിയുമായി സഹകരിച്ചു ഭിന്നശേഷി കുട്ടികൾക്കുള്ള സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. പ്രസി: പി.കെ.നൂറുദ്ധീൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: വി.എം!-->…
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു , പോലീസുകാരൻ അറസ്റ്റിൽ
തൃശ്ശൂർ: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32കാരിയെ പീഡിപ്പിച്ച പൊലീസുകാരൻ തൃശ്ശൂരിൽ അറസ്റ്റിൽ. രാമവർമപുരം പൊലീസ് ക്യാംപിലെ കെ സി ശ്രീരാജാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. പരാതി!-->…
ചേലാകർമം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം, ഹൈക്കോടതിയിൽ ഹർജി
കൊച്ചി: ആൺകുട്ടികളിലെ ചേലാകർമം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി. 18 വയസ്സിന് താഴെയുള്ളവരിൽ ചേലാകർമം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട്!-->…
മുഖ്യ മന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു വനിതനേതാവിന് നേരെ പൊലീസ് അതിക്രമം.
കൊച്ചി∙ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‌യു വനിതാ നേതാവിന് നേരെ പുരുഷ പൊലീസിന്‍റെ അതിക്രമം. കെഎസ്‌യു ജില്ലാ സെക്രട്ടറി മിവ ജോളിയാണ് അതിക്രമത്തിന് ഇരയായത്. കരിങ്കൊടിയുമായി ഓടിയെത്തിയ മിവയെ എസ്ഐ കോളറില്‍ കുത്തിപ്പിടിച്ച്!-->…
ട്രെയിനിന്റെ ശുചിമുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ഗുരുവായൂർ: റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന ട്രെയിനിന്റെ ശുചിമുറിയില്‍ തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുനെല്‍വേലി സ്വദേശി ഇന്‍വരാജ് 49 ആണ് മരിച്ചത്. ചെന്നൈ എഗ്മൂര്‍ എക്‌സ് പ്രസില്‍ രാവിലെ പത്തോടെയാണ് മൃതദേഹം!-->…
മേപറമ്പത്ത് ജയറാം ഭാര്യ ജയശ്രി നിര്യാതയായി
ഗുരുവായൂർ: കാരക്കാട് മേപറമ്പത്ത് ജയറാം ഭാര്യ ജയശ്രി (62 ) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: ജിനി, ജൂന. മരുമക്കൾ : പ്രതീഷ്, മുകേഷ്.
വസോര്‍ധാരയോടെ പെരുന്തട്ട മഹാദേവ ക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞം സമാപിച്ചു
ഗുരുവായൂര്‍ : പെരുന്തട്ട മഹാദേവ ക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞം ശനിയാഴ്ച കാലത്ത് യജ്ഞ ശാലയില്‍ തന്ത്ര മന്ത്രപ്രാധാന്യമുള്ള വസോര്‍ധാരയോടെ പതിനൊന്നു ദിവസമായി നടക്കുന്ന മഹാരുദ്ര ചടങ്ങുകള്‍ക്ക് സമാപനമായി. ക്ഷേത്രം തന്ത്രി ചെന്നാസ് ദിനേശന്‍!-->…
കുഴഞ്ഞ് വീണുള്ള മരണങ്ങള്‍ ; എല്ലാ ജില്ലകളിലും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സിപിആര്‍ പരിശീലനം നല്‍കും:…
കൊച്ചി: കുഴഞ്ഞുവീണ് പെട്ടെന്നുള്ള മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അടിയന്തര ജീവന്‍രക്ഷാ പരിശീലനം നല്‍കാന്‍ പദ്ധതിയുമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലകള്‍ തോറും സന്നദ്ധപ്രവര്‍ത്തകര്‍ക്ക്!-->…