
Browsing Category
News
ഗുരുവായൂർ ക്ഷേത്രത്തിൽ 4.57 കോടി രൂപ ഭണ്ഡാരം വരവായി ലഭിച്ചു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി 4,57,89,842 രൂപ ലഭിച്ചു .2.504.900 ഗ്രാം സ്വർണവും ( 2 കിലോഅഞ്ഞൂറ്റി നാല് ഗ്രാം 900 മില്ലിഗ്രാം) 28 കിലോ വെള്ളി യും ലഭിച്ചു . ഇ ഹുണ്ടി വഴി 1,39,631 രൂപയാണ് ലഭിച്ചത് .
നിരോധിച്ച!-->!-->!-->…
ദൃശ്യ ഗുരുവായൂരിന്റെ മെഡിക്കൽ ക്യാമ്പും, ആതുര ശുശ്രൂഷ രംഗത്ത് ഉള്ളവരെ ആദരിക്കലും ഞായറാഴ്ച
ഗുരുവായൂർ : ദൃശ്യഗുരുവായൂരിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 19 ഞായറാഴ്ച ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നഗര സഭ ചെയർമാൻ എം.കൃഷ്ണദാസ് മെഡിക്കൽ!-->…
ചാവക്കാട് നഗര സഭ മുൻ അംഗം പനക്കൽ ഉതുപ്പുണ്ണി നിര്യാതനായി
ഗുരുവായൂർ : ചാവക്കാട് നഗര സഭ രൂപീകരണ ശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ എൽ എഫ് കോൺവെന്റ് വാർഡിനെ പ്രതിനിധീകരിച്ച പനക്കൽ തോമ ജോസഫ് ( ഉതുപ്പുണ്ണി 84 ) നിര്യാതനായി .സംസ്‍കാരം ചൊവ്വാഴ്ച 11 ന് കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ . ഭാര്യ :!-->…
വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് നടത്തി
ചാവക്കാട്: പുന്ന പബ്ലിക്ക് ലൈബ്രറിയുടെയും സ്റ്റഡി ഫോർ ഫ്യൂച്ചർ പുന്നയുടെയും സംയുക്ത ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, +2 വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് നടത്തി.പരീക്ഷ പേടി;പഠിക്കുവാൻ മടി. ഓർമ്മക്കുറവ് എന്നിവ അകറ്റി ഓർമ്മശക്തി!-->…
ഗുരുവായൂരിൽ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം , രണ്ടു പേർ അറസ്റ്റിൽ
ഗുരുവായൂര്‍: കിഴക്കേ നടയിലെ നഗര സഭ ബസ് സ്റ്റാന്ഡി ല്‍ കാറിലെത്തി ബസ് ജീവനക്കാര്ക്ക് നേരെ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച രണ്ടു പേർ അറസ്റ്റിൽ. കരുനാഗപ്പള്ളി ആദിനാട് സൗത്ത് സ്വദേശി മാവിലത്ത് സൂരജ് (31), പാവറട്ടി വെന്മേനാട് സ്വദേശി!-->…
സാമ്പത്തികബാദ്ധ്യത, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ കടുത്ത വെല്ലുവിളി നേരിടുന്നു.
തൃശൂർ : ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങളില്‍ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ സാമ്പത്തികബാദ്ധ്യത മൂലം കടുത്ത വെല്ലുവിളി നേരിടുന്നതായി വെല്ലൂര്‍ സി.എം.സി. മെഡിക്കല്‍ കോളേജ് ഡയറക്ടറും ബി.എം.ടി. ചികിത്സാവിദഗ്ദ്ധനുമായ ഡോ.വിക്രം മാത്യൂസ്!-->…
ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു , പാകിസ്ഥാനി അറസ്റ്റിൽ
ദുബൈ : ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു . പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീ (36) മാണ് മരിച്ചത് . സംഭവത്തിൽ പാകിസ്ഥാൻ സ്വദേശി അറസ്റ്റിലായി . ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ദാരുണ സംഭവം നടന്നത് . ഷാർജയിലെ പ്രമുഖ ഹൈപ്പർ!-->…
ചാവക്കാട് ക്യാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
ചാവക്കാട് : ക്യാൻസർ രോഗികളെ നേരത്തെ കണ്ടെത്തി ചികിത്സ നൽകുന്നതിന്റെ ഭാഗമായ "കാൻ തൃശൂർ" , ചാവക്കാട് നഗരസഭാ തല ക്യാൻസർ നിർണ്ണയ ക്യാമ്പ് എംഎൽഎ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു..
. നഗരസഭാദ്ധ്യക്ഷ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ!-->!-->!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര ഇതര വരുമാനമായി 67.92 ലക്ഷം ലഭിച്ചു.
ഗുരുവായൂർ : . മകരത്തിലെ അവസാന ഞായറിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ വിവാഹ തിരക്ക് ആണ് അനുഭവപ്പെട്ടത് 127 വിവാഹമാണ് ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത് , ഒരേ സമയം നാല് മണ്ഡപങ്ങളിൽ ആണ് താലി കെട്ട് നടന്നത് .വിവാഹം ശീട്ടാക്കിയ ത് വഴി 63 ,500 രൂപയും!-->…
തുടര്‍ചികിത്സ, ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരിവിലേക്ക് കൊണ്ടുപോയി
തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരിവിലേക്ക് കൊണ്ടുപോയി. തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് യാത്രയായത്. ഭാര്യയും മൂന്നുമക്കളും അദ്ദേഹത്തോടൊപ്പമുണ്ട്.
!-->!-->!-->…