
Browsing Category
News
ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തവരെ ആദരിച്ചു.
തൃശൂർ : ഭാരത് ജോഡോ യാത്രയിൽ തൃശൂർ ജില്ലയിൽ നിന്നുള്ള സ്ഥിരാംഗങ്ങളായ ഷെജിൻ മേത്തർ, ശശികുമാർ പാഠശാല എന്നിവരെയും കശ്മീരിലെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത ഗാന്ധി ദർശൻ സമിതി ഭാരവാഹികൾ അടക്കമുള്ള കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ്, മഹിളാ കോൺഗ്രസ്സ്!-->…
ഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പ്രതി അറസ്റ്റില്‍
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍ . എറണാകുളം ഞാറക്കൽ നായരമ്പലം മങ്ങാട്ട് വീട്, ദാമോദരൻ മകൻ ശിവൻ എന്ന് വിളി ക്കുന്ന ശിവഗംഗ 55 ആണ് അറസ്റ്റിലായത് പേരാമംഗലം ഇ പി മാരാർ റോഡിൽ!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി കെടേശമാല
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിൽ ഉപയോഗിക്കുന്ന കെടേശമാല ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു. പാലക്കാട് മേലാർക്കാട് ഗ്രാമത്തിൽ വൈദ്യനാഥ അയ്യരാണ് കെടേശമാല സമർപ്പിച്ചത്. കൃഷ്ണനാട്ടത്തിൽ കൃഷ്ണനും ബലരാമനും തലമുടിയിൽ!-->…
രാധാകൃഷ്ണൻ കാക്കശേരിയുടെ ഭാര്യവിലാസിനിയമ്മ നിര്യാതയായി
ചാവക്കാട് : കവിയും അധ്യാപകനുമായ രാധാകൃഷ്ണൻ കാക്കശേരിയുടെ ഭാര്യ കോഴിക്കുളങ്ങര കണിശേരി വിലാസിനിയമ്മ (84) നിര്യാതയായി . സംസ്കാരം വ്യാഴാഴ്ച 3ന് വീട്ടു വളപ്പിൽ. മക്കൾ : രാജീവ് ( ടാറ്റ ചെന്നൈ ) രതീഷ് ( ബിസിനസ് ) നന്ദകുമാർ ( മെഡിക്കൽ സ്റ്റോർ )!-->…
ഇൻറർലോക്ക് വിരിക്കൽ, കിഴക്കേ നട മഞ്ജുളാൽ റോഡ്നാളെ മുതൽ അടച്ചിടും
ഗുരുവായൂർ : ദേവസ്വത്തിൻ്റെ ഉടമസ്ഥതയിലുള്ള മജ്ഞു ളാൽ മുതൽ പടിഞ്ഞാറെ നടവരെയുള്ള റോഡിൽ നാളെ മുതൽ ഇൻ്റർലോക്ക് വിരിക്കൽ പ്രവൃത്തി തുടങ്ങും. ആദ്യഘട്ടത്തിൽ മജ്ഞു ളാൽ മുതൽ ദേവസ്വം കിഴക്കേ നട സത്രം ഗേറ്റ് റോഡ് വരെയാണ് ഇൻ്റർലോക്ക് വിരിക്കൽ.
!-->!-->!-->!-->!-->…
ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസില്‍ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കോടതിയില്‍ ഹാജരാക്കണം. ഒരോ രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിലും ശാരീരിക സ്ഥിതി കണക്കിലെടുത്ത് ഇടവേള നൽകണമെന്ന്!-->…
ഗുരുവായൂർ ദേവസ്വത്തിലും കൂട്ട അവധി എടുത്ത് ഉല്ലാസ യാത്ര , 50 ശതമാനം ആശുപത്രി ജീവനക്കാർ രണ്ടു…
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആശുപത്രിയിലെ 20 ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസ യാത്രക്ക് പോകുന്നു . ഉല്ലാസ യാത്രക്കായി രണ്ടു ദിവസത്തെ കൂട്ട അവധിയാണ് ജീവനക്കാർ എടുത്തിട്ടുള്ളത് ഏകദേശം അൻപത് ശതമാന ത്തോളം ജീവനക്കാരാണ് ബുധൻ വ്യാഴം!-->…
സ്വാമി ഉദിത് ചൈതന്യയുടെ ഭാഗവത സപ്താഹം ഗുരുവായൂരിൽ
ഗുരുവായൂർ : .പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 മുതൽ മാർച്ച് 4 വരെ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ ഭാഗവത സപ്താഹം നഗരസഭ ടൗൺഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .
.ഭിന്നശേഷിയുള്ളവർക്ക്!-->!-->!-->…
ആര്‍എസ്എസ് നേതൃത്വവുമായി ജമാ അത്തെ ഇസ്ളാമി ചര്‍ച്ച നടത്തി .
കോഴിക്കോട്: ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി ജമാ അത്തെ ഇസ്ളാമി. ജനുവരി 14ന് ദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ ആള്‍ക്കൂട്ട ആക്രമണം അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് ജമാ അത്തെ ഇസ്ളാമി ജനറല്‍ സെക്രട്ടറി ടി.!-->…
പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, യുവാവിന് 16 വർഷം കഠിന തടവ്.
കുന്നംകുളം :പ്ലസ് വൺ വിദ്യാർത്ഥിനിയെ ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ യുവാവിന് 16 വർഷം കഠിന തടവും 60,000/- രൂപ പിഴയും ശിക്ഷ . 2020 മാർച്ച് മാസത്തിൽ ക്ലാസ്സ് കഴിഞ്ഞു പോകുകയായിരുന്ന പെൺകുട്ടിയെ ലോഡ്ജി ലേക്ക്!-->…