
Browsing Category
News
എ.സി. മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്,11ന് ഹാജരാകണം.
തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുന്‍ മന്ത്രി എ സി മൊയ്തീന് വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നോട്ടീസ് നല്‍കി. ഇഡിക്ക് മുന്നില്‍ 11ന്!-->…
ലണ്ടനിൽ ഗുരുവായൂരപ്പ ക്ഷേത്ര നിർമാണത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു
ഗുരുവായൂർ :ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷൻ യു കെ യും സംയുക്തമായി ലണ്ടൻ മഹാനഗരത്തിൽ നിർമ്മിക്കുവാൻ പോകുന്ന ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര നിർമ്മാണത്തിന്റെ സംരംഭത്തിന് ശ്രീഗുരുവായൂരപ്പൻ്റെ തിരുനടയിൽ സമാരംഭം കുറിച്ചു. ചൊവ്വാഴ്ച രാവിലെ!-->…
” കൃഷ്ണായനം” സംഘാടക സമിതി ഓഫീസ് ഉൽഘാടനം ചെയ്തു.
കുന്നംകുളം :വാസ്തുവിദ്യ വിശ്വാസമല്ല, ശാസ്ത്രമാണെന്ന് സുരേഷ് ഗോപി. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ശതാഭിഷേകത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണക്കുകളിലൂടെ ശാസ്ത്രത്തിന്റെ!-->…
രാധാകൃഷ്ണൻ കാക്കശ്ശേരിയെ ഗുരുവായൂർ ദേവസ്വം ആദരിച്ചു
ഗുരുവായൂർ : അധ്യാപക ശ്രേഷ്ഠനും സാഹിത്യകാരനും ഭക്തപ്രിയ പത്രാധിപ സമിതി അംഗവും ആദ്ധ്യാത്മിക പ്രഭാഷകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരിയെ ഗുരുവായൂർ ദേവസ്വം ആദരിച്ചു.നവതിയാഘോഷിക്കുന്ന അദ്ദേഹത്തെ അധ്യാപക ദിനമായ ഇന്ന് വൈകുന്നേരം 5 മണിയോടെ!-->…
പുതുപ്പള്ളിയിൽ അവസാന വോട്ടറും വോട്ട് രേഖപ്പെടുത്തി.
പുതുപ്പള്ളി : രാവിലെ മുതൽ കനത്ത പോളിങ് രേഖപ്പെടുത്തിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ അവസാന വോട്ടറും വോട്ട് രേഖപ്പെടുത്തി. 6:50 നാണ് അവസാന വോട്ട് രേഖപ്പെടുത്തിയത്. മണർകാട് ബൂത്തിലാണ് അവസാനമായി വോട്ട് ചെയ്തത്. രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച!-->…
ചാവക്കാട് ജില്ലാ അധ്യാപക ദിനാഘോഷം
ചാവക്കാട് : ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും നല്ല പാഠ പുസ്തകമാവണം അദ്ധ്യാപകൻ എന്ന് ഗുരുവായൂർ എം എൽ എ , എൻ കെ അക്ബർ അദ്ധ്യാപക സമൂഹത്തെ ഓർമ്മപ്പെടുത്തി.പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ചാവക്കാട് വിദ്യാഭ്യാസ ജില്ലാ അധ്യാപക ദിനാഘോഷം!-->…
ഗുരുവായൂർ മേൽപ്പാലത്തിന് കീഴിൽ വാഹന ങ്ങൾക്ക് പാർക്കിങ് സൗകര്യം
ഗുരുവായൂർ : റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തീകരിക്കുന്നതോടൊപ്പം വിപുലമായ വാഹന പാർക്കിങ് സൗകര്യവും സൗന്ദര്യവത്കരണവും ഒരുക്കും. റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എയുടെ അധ്യക്ഷയിൽ ചേർന്ന അവലോകന യോഗത്തിലാണ്!-->…
കരുവന്നൂർ ബാങ്ക് തട്ടിപ്പ്, രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഇ ഡി
കൊച്ചി : കരുവന്നൂർ ബാങ്കിൽ നിന്നും കോടിക്കണക്കിന് പണം തട്ടിയെടുത്ത കേസിൽ രണ്ട് പേരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു . സതീഷ് കുമാർ, പി പി കിരൺ എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കും സിപിഎം നേതാക്കളുമായി അടുത്ത!-->…
നവതിയിലെത്തിയ ചാവക്കാടിന്റെ കഥാകാരനെ പ്രസ്സ് ഫോറം ആദരിച്ചു
ചാവക്കാട് : നവതിയുടെ നിറവിലെത്തിയ പ്രമുഖ സാഹിത്യകാരന്‍രാധാകൃഷ്ണന്‍ കാക്കശ്ശേരി മാസ്റ്ററെ ചാവക്കാട് പ്രസ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.പ്രസ് ഫോറം പ്രസിഡന്റ് റാഫി വലിയകത്ത് രാധാകൃഷ്ണന്‍ മാസ്റ്ററെ പൊന്നാട അണിയിച്ചു.
ജന.!-->!-->!-->…
ബൈക്ക് മോഷ്ടാവിനെ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു
ഗുരുവായൂർ : തിരുവെങ്കിടം ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിലെ കാർ പോർച്ചിൽ നിന്നുംബൈക്ക് മോഷ്ടിച്ച പ്രതിയെ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു പഴയന്നൂർ കല്ലുംപുറം പെരുമ്പാലപ്പറമ്പിൽ വീട്ടിൽ ഭാസ്കരൻ മകൻ ജിഷ്ണു 25 ആണ് അറസ്റ്റിലായത് കഴിഞ്ഞ മാസം 24 നു!-->…