
Browsing Category
News
ഗുരുവായൂർ നഗരസഭ ഹെൽത്ത് ഇൻസ്പെകടറെ മരിച്ച നിലയിൽ കണ്ടെത്തി.
ഗുരുവായൂർ : ഗുരുവായൂർ നഗര സഭയിലെ സീനിയർ പബ്ലിക് ഹെൽത് ഇൻസ്‌പെക്ടറെ തൂങ്ങി മരിച്ച നില യിൽ കണ്ടെത്തി മാള കുരുവിലശ്ശേരി കുറിച്ചിപറമ്പിൽ വീട്ടിൽ സെബി ഔസേഫ് (48 )നെ യാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . പൊതുമരാമത്ത് വകുപ്പിൽ!-->…
പാലക്കാട് രണ്ട് മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ , രണ്ടു യുവാക്കളെ കാണാതായിരുന്നു.
പാലക്കാട് : കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിന് സമീപത്തുള്ള പാടത്തെ ചതുപ്പിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്
നേരത്തെ പ്രദേശത്ത് നിന്നും രണ്ടു!-->!-->!-->…
കരുവന്നൂർ തട്ടിപ്പ്, സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷനും, സി കെ ജിൽസനും അറസ്റ്റിൽ
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെയും, കരുവന്നൂർ ബാങ്ക് മുൻ അകൗണ്ടൻറ് സി കെ ജിൽസിനെയും ഇഡി അറസ്റ്റ് ചെയ്തു. തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത് . കൊച്ചി ഇ!-->…
പി.എസ് .സുധീർ ബാബു നിര്യാതനായി.
ഗുരുവായൂർ : പാലയൂർ പട്ടിയാമ്പുള്ളി സുകുമാരൻ മാസ്റ്റർ മകൻ ഗുരുവായൂർ എരുകുളം ബസാറിൽ താമസ്സിക്കുന്ന പി.എസ് .സുധീർ ബാബു (60 ) (മുൻ ഗുരുവായൂർ ഹൗസ് ഓഫ് ട്രാവൽസ് ഉടമ) നിര്യാതനായി . ഗുരുവായൂർ അർബൻ ബാങ്ക് ഉദ്യോഗസ്ഥ ശോഭ യാണ് ഭാര്യ ,സംസ്കാരം!-->…
ഗുരുവായൂർ ദേവസ്വം വാർഷിക ലേലം സെപ്റ്റംബർ 26 മുതൽ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വാർഷിക ലേലം സെപ്റ്റംബർ 26 മുതൽ ക്ഷേത്രംതെക്കേനട ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ 5 മണി വരെ നടക്കും.
ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ചതും കേടുപാടുള്ളതുമായ സാധനങ്ങൾ, വിളക്കുകൾ ,ചെമ്പ് പാത്രങ്ങൾ,!-->!-->!-->…
കരുവന്നൂര്‍ ബാങ്ക്തട്ടിപ്പ്, ഇ ഡി ബുദ്ധിമുട്ടിച്ചു : എം കെ കണ്ണന്‍
കൊച്ചി: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു. ഏഴ് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ മാനസികമായും ശാരീരികമായും ഇ ഡി!-->…
ചാവക്കാട് ഉപജില്ലാ കായികോത്സവം ,ദീപശിഖ പ്രയാണം നടത്തി
ഗുരുവായൂർ : നാലു ദിനങ്ങളിൽ ആയി നടക്കുന്ന ചാവക്കാട് ഉപജില്ലാ കായികോത്സവത്തിന്റെ ഭാഗമായി ദീപശിഖാ പ്രയാണം നടത്തി. ചാവക്കാട് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം , ഗുരുവായൂർ എസ് എച്ച് ഒ പ്രേമാനന്ദൻ സി ദീപശിഖ തെളിയിച്ച്!-->…
ചാവക്കാട് ടാങ്കർ ലോറിയുടെ പിറകിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ചാവക്കാട് : വടക്കേ ബൈപ്പാസിനു സമീപം ടാങ്കര്‍ ലോറി ഇടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു. കൂറ്റനാട് പെരിങ്ങോട് ശങ്കര്‍നിവാസില്‍ ബിനു (40)വാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം. പെരിങ്ങോട് നിന്ന് ചാവക്കാട്ടെ ജോലി സ്ഥലത്തേക്ക് വരി കയായിരുന്ന!-->…
ഗോകുലം കലാമേള ഒക്ടോബർ 26, 27 തിയതികളിൽ
ഗുരുവായൂർ: ഗോകുലം കലാമേള ഒക്ടോബർ 26, 27 തിയതികളിൽ ഗുരുവായൂർ ഗോകുലം പബ്ലിക്ക് സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . വിവിധ സംസ്ഥാനങ്ങളിലെ ഗോകുലം സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് യുപി ഹൈസ്കൂൾ ഹയർ!-->…
നഗരസഭ ഓഫീസ് മന്ദിരത്തിനു മുന്നിലെ തണൽ മരങ്ങൾക്ക് കോടാലി വെച്ചു
ഗുരുവായൂർ : നഗരസഭ ഓഫീസ് മന്ദിരത്തിനു മുന്നിൽ വർഷങ്ങളായി തണൽ നൽകിയിരുന്ന വൃക്ഷങ്ങൾക്ക് കോടാലി വെച്ചു , എന്തിനാണ് തണൽ മരങ്ങൾ മുറിച്ചു മാറ്റിയതെന്ന് ആർക്കും അറിയില്ല . പ്രകൃതി സ്നേഹം പ്രസംഗിക്കാൻ ഉള്ള വിഷയമാണെന്നും ,ആത്യന്തികമായി തങ്ങൾ വൃക്ഷ!-->…