
Browsing Category
News
ചെമ്പുകാവ് ഇറിഗേഷൻ ഓഫീസ് മത്സ്യത്തൊഴിലാളി സമരസമിതി ഉപരോധിച്ചു
തൃശൂർ : കുളവാഴ ,ചണ്ടി പുല്ല് തുടങ്ങിയവ പുഴയിലേക്ക് തള്ളിവിടുന്നതിൽ പ്രതിഷേധിച്ച് സംയുക്ത മത്സ്യത്തൊഴിലാളി സമരസമിതിയുടെ നേതൃത്വത്തിൽ തൃശൂർ ചെമ്പുകാവ് ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചുകഴിഞ്ഞ കുറേ വർഷങ്ങളായി ഏനാമാവ് ഫേസ് കനാൽ വഴി പുഴയിലൂടെ കടലിലേക്ക്!-->…
ഹമാസിന്റെ പാർലമെന്റ് മന്ദിരം ഇസ്രയേൽ പിടിച്ചെടുത്തു
ടെൽ അവീവ് : ഗസ്സയിൽ ഭരണം നടത്തുന്ന ഹമാസിന്റെ പാർലമെന്റ് മന്ദിരം ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പിടിച്ചെടുത്തു. ഇസ്രയേൽ സൈന്യത്തിന്റെ എലൈറ്റ് ഗോലാനി ബ്രിഗേഡ് ഹമാസ് പാർലമെന്റ് മന്ദിരം പിടിച്ചെടുത്തതായി ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. രണ്ടുഡസനോളം!-->…
ഗുരുവായൂർ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
ഗുരുവായൂർ : കിഫ്ബിയെയും കിഫ്ബി പദ്ധതികളെയും എതിർക്കുന്നവർക്കുള്ള മറുപടിയാണ് ഗുരുവായൂർ റെയിൽവേ മേൽപ്പാലം. നാടിന് ഗുണകരമായ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത് കിഫ്ബി ഫണ്ടുകൾ വിനിയോഗിച്ചാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗുരുവായൂർ!-->…
സംസ്ഥാന യൂത്ത് കോൺഗ്രസിനെ രാഹുൽ മാങ്കൂട്ടത്തിൽ നയിക്കും .
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുൽ മാങ്കൂട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. 2,21,986 വോട്ടുകൾ നേടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുപ്പെട്ടത്. അബിൻ വർക്കിക്ക് 1,68,588 വോട്ടുകളാണ്!-->…
ചെമ്പൈ സംഗീതോത്സവം, ആസ്വാദകരുടെ മനം നിറച്ച് ‘സ്ത്രീ – താൾ – തരംഗ് ‘
ഗുരുവായൂർ : പല ശ്രുതികളിലുള്ള ആറ് വ്യത്യസ്ത ഘടങ്ങൾ ഒരുമിച്ച് ചേർന്ന വാദനാ വിസ്മയം ചെമ്പൈ സംഗീതോത്സവ വേദിയിൽ നവ്യാനുഭവമായി. ചെമ്പൈ സംഗീതോൽസവത്തിൻ്റെ ആറാം ദിവസമായ ഇന്ന് സുകന്യ രാംഗോപാൽ ആൻ്റ് പാർടി അവതരിപ്പിച്ച ആദ്യ വിശേഷാൽ കച്ചേരിയായ സ്ത്രീ!-->…
കോൺഗ്രസിന്‍റെ പലസ്തീൻ ഐക്യദാര്‍ഢ്യ റാലി കോഴിക്കോട് ബീച്ചിൽ, അനുമതി നൽകി
കോഴിക്കോട്: കോണ്‍ഗ്രസിന്‍റെ പലസ്തീന്‍ റാലിക്ക് ബീച്ചിൽ തന്നെ വേദി അനുവദിക്കും.നവകേരള സദസ്സിന്‍റെ വേദിയില്‍ നിന്ന് 100 മീറ്റർ മാറി കോൺഗ്രസ്സിനൂ സ്ഥലം അനുവദിക്കുമെന്ന് കളകടര്‍ ഉറപ്പ് നല്‍കി.മന്ത്രി മുഹമ്മദ് റിയാസ് ക ളക്ടറുമായും ഡിസിസി!-->…
ഗുരുവായൂർ കൃഷ്ണഗീതി ദിനാഘോഷം നവംബർ 16ന്
ഗുരുവായൂർ : ദേവസ്വം കൃഷ്ണഗീതി ദിനം നവംബർ 16 വ്യാഴാഴ്ച ( തുലാം 30 ) വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കും. ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിൻ്റെ അടിസ്ഥാന ഗ്രന്ഥമായ കൃഷ്ണഗീതി ,രചയിതാവായ.മാനവേദൻ തമ്പുരാൻ ഗുരുവായൂരപ്പന് സമർപ്പിച്ച!-->…
ചെമ്പൈ സംഗീതോത്സവം 850 പേർ സംഗീതാർച്ചന നടത്തി.
ഗുരുവായൂർ : ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം അഞ്ചാം ദിനം പിന്നിടുമ്പോൾ സംഗീതാർച്ചന നടത്താൻ വൻ തിരക്ക്. ഇന്ന് മാത്രം ഇരുനൂറോളം പേർ സംഗീതാർച്ചന നടത്താൻ എത്തിയത്. ഇതോടെ മൊത്തം 850 പേർ സംഗീതാർച്ചന നടത്തി .വൈകീട്ട് നടന്ന വിശേഷാൽ കച്ചേരിയിൽ പ്രസിദ്ധ!-->…
ബലിതർപ്പണത്തിന് പഞ്ചവടിയിൽ ആയിരങ്ങളെത്തി
ചാവക്കാട് :അമാവാസിയോടനുബന്ധിച്ചുള്ള തുലാമാസ വാവുബലി പിതൃ തർപ്പണത്തിന് പഞ്ചവടി ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ ആയിരങ്ങളെത്തി.പുലർച്ചെ രണ്ടര മണി മുതൽ പഞ്ചവടി വാ കടപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു.ക്ഷേത്രം മേല്‍ശാന്തി സുമേഷ്,ഷൈന്‍!-->…
ഗുരുവായൂർഏകാദശി, പെൻഷൻകാരുടെയും ജീവനക്കാരുടെയും വിളക്കാഘോഷം ചൊവ്വാഴ്ച
ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം പെൻഷനേഴ്‌സ് അസോസിയേഷനും , ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് അസോസിയേഷനും സംയുകതമായി നടത്തുന്ന വിളക്കാഘോഷം ചൊവ്വാഴ്ച . സമ്പൂർണ നെയ്‌വിളക്കായാണ് ചുറ്റുവിളക്ക് ആഘോഷിക്കുന്നത് രാവിലെയും ഉച്ചക്കും!-->…